No products in the cart.

No products in the cart.

മുഖലേഖനം

കമ്മ്യൂണിസ്റ്റ് അധിനിവേശത്തിന്റെ ബാക്കിപത്രം

കമ്മ്യൂണിസം അധിനിവേശസ്വഭാവമുള്ള ഒരു മതവിശ്വാസമാണ്. ''ലോകത്തെമ്പാടുമുള്ള കമ്മ്യൂണിസത്തിന്റെ ആഹ്വാനത്തിന് ഒരു മതത്തിന്റെ ഉദ്വേഗതയുണ്ടെന്നും അതിന്റെ ചോദ്യം ചെയ്യാത്ത പിന്തുടര്‍ച്ചക്കാരാലും വിട്ടുവീഴ്ചയില്ലാത്ത പ്രതിയോഗികളാലും മാര്‍ക്‌സിസം ഒരു (മത) വിശ്വാസമായിത്തീര്‍ന്നിരിക്കുന്നു''...

Read more

പൊന്‍കുരിശ് തോമായും ആനവാരി രാമന്‍നായരും പിന്നെ ലോകായുക്ത നിയമ ഭേദഗതിയും

വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്തരായ രണ്ട് കഥാപാത്രങ്ങളാണ് പൊന്‍കുരിശ് തോമായും ആനവാരി രാമന്‍നായരും. ഇവര്‍ നാട്ടിലെ അറിയപ്പെടുന്ന മോഷ്ടാക്കളാണ്. രാഷ്ട്രീയ രംഗത്തെ മോഷ്ടാക്കളെ രക്ഷിച്ചെടുക്കുന്നതിനായി കേരള ഭരണകൂടം...

Read more

ലോകായുക്ത ചിറകരിയപ്പെട്ട പക്ഷി

'ഇല്ലാ ഇല്ല മരിച്ചിട്ടില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ' കമ്മ്യൂണിസ്റ്റ് മുദ്രാവാക്യമാണിത്. അതുവച്ച് നോക്കുമ്പോള്‍ ലോകായുക്തയുടെ മുദ്രാവാക്യം മാറ്റിവിളിക്കാം 'ഇല്ലാ ഇല്ല മരിച്ചിട്ടില്ല, ജീവിക്കുന്നു ഓര്‍മ്മകളിലൂടെ'. 22 വര്‍ഷം മുമ്പ്...

Read more

ചൈനയെന്ന കമ്മ്യൂണിസ്റ്റ് കുടിലത

മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലനില്‍പ്പു തന്നെ പ്രതിസന്ധിയിലാണിന്ന്. ലോകസഭയിലെയും രാജ്യസഭയിലെയും അംഗസംഖ്യ ശോഷിച്ചതോ ഭാരതീയ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടതോ മാത്രമല്ല പ്രശ്‌നം. പോളിറ്റ് ബ്യൂറോയും കേന്ദ്രകമ്മറ്റിയും ഉള്‍പ്പെടെ...

Read more

ചൈനീസ് പാദം ശിരസ്സിലേറ്റുന്നവര്‍

ബോള്‍ഷെവിക് വിപ്ലവത്തില്‍ നിന്ന് വ്യത്യസ്തമായി, ചൈനീസ് വിപ്ലവം ഇന്ത്യന്‍ വരേണ്യവര്‍ഗത്തില്‍പ്പെട്ട ദേശീയവാദികളില്‍ കാര്യമായ സ്വാധീനം ചെലുത്തിയില്ല. റഷ്യയിലെ മുതലാളിത്തത്തിന്റെ ചങ്ങലകളില്‍ നിന്ന് തൊഴിലാളിവര്‍ഗത്തിന്റെ മോചനം നെഹ്‌റു ഉള്‍പ്പെടെ...

Read more

മതം പറയുന്ന മലയാളസിനിമ

വെറുമൊരു വിനോദോപാധി എന്നതിനപ്പുറം ഒരു ജനതയുടെ സാമൂഹികവും സാംസ്‌കാരികവുമായ ജീവിതസ്പന്ദനങ്ങളുടെ ആവിഷ്‌കാരം എന്ന നിലയിലാണ് സിനിമ ജനകീയമാകുന്നത്. അടിച്ചമര്‍ത്തപ്പെട്ടവന്റെ ശബ്ദമാകുവാനും അവഗണിക്കപ്പെട്ടവന്റെ പരിദേവനങ്ങള്‍ക്കു നിറച്ചാര്‍ത്തു പകരുവാനും സിനിമയോളം...

Read more

മലയാള സിനിമയിലെ താലിബാന്‍ നിഴലുകള്‍

മഹാനടന്‍ പ്രേംനസീര്‍ ഒരു കാലത്ത് മലയാളിയുടേയും മലയാളത്തിന്റേയും ഐഡന്റിറ്റി ആയിരുന്നു; കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും അതിനപ്പുറവും. ഭീകരപ്രവര്‍ത്തനത്തിനിറങ്ങിയ ലഷ്‌കര്‍ ഇ തൊയ്ബ മലയാളിനേതാവ് തടിയന്റവിടെ നസീറിലൂടെ...

Read more

ആത്മനിര്‍ഭര്‍ ഭാരതത്തിലേയ്ക്കുള്ള ചവിട്ടുപടി

ഭാരതത്തിന്റെ വിദ്യാഭ്യാസമേഖലയുടെ സമഗ്രമായ അഴിച്ചുപണിയും പരിഷ്‌കരണവും വിഭാവനചെയ്യുന്ന നയരേഖയാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 'ദേശീയ വിദ്യാഭ്യാസനയം 2020'. നരേന്ദ്രമോദി സര്‍ക്കാര്‍ അംഗീകരിച്ച പുതിയ വിദ്യാഭ്യാസനയം ഭാവാത്മകമായ പദ്ധതികളും നൂതനമായ...

Read more

ദേശീയ വിദ്യാഭ്യാസ നയം ഒരു വര്‍ഷം പിന്നിടുമ്പോള്‍

പുതിയ ദേശിയ വിദ്യാഭ്യാസ നയം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ വിദ്യാഭ്യാസ മേഖലയില്‍ എന്തെന്നില്ലാത്ത ഉണര്‍വ്വും പ്രതീക്ഷയുമാണ് കണ്ടുകൊണ്ടിരിക്കുന്നത്. രണ്ട് നൂറ്റാണ്ടുകള്‍ക്കപ്പുറം ബ്രിട്ടീഷുകാര്‍ തകര്‍ത്തെറിഞ്ഞ ഭാരതത്തിന്റെ തനത് വിദ്യാഭ്യാസത്തെ...

Read more

ദേശീയ വിദ്യാഭ്യാസ നയം 2020: ഒരവലോകനം

സ്വാതന്ത്ര്യ ലബ്ധിക്ക്‌ശേഷം വിദ്യാഭ്യാസത്തിന്റെ പരിഷ്‌ക്കരണത്തിനു വേണ്ടി പലപ്പോഴായി രാധാകൃഷ്ണന്‍ കമ്മീഷന്‍ (1948), മുതലിയാര്‍ കമ്മീഷന്‍ (1952), കോത്താരി കമ്മീഷന്‍ (1964), ഈശ്വര്‍ ഭായി കമ്മറ്റി, ദേശീയ വിദ്യാഭ്യാസ...

Read more

മതം വിട്ട് ധര്‍മ്മത്തിലേക്ക്……!

പ്രമുഖ ചലച്ചിത്ര സംവിധായകനും ആക്ടിവിസ്റ്റുമായ അലി അക്ബര്‍ ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു ധര്‍മ്മത്തിലേക്ക് കടന്നുവന്ന് രാമസിംഹനായത് ഏറെ ശ്രദ്ധിക്കപ്പെട്ടു. കൂടെ ഭാര്യ ലൂസിയാമ്മയും ഹിന്ദു ധര്‍മ്മം...

Read more

കാലം ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന കാശി ധാം (1)

കാശി മഹാക്ഷേത്രത്തിന്റെ മഹത്തായ പൈതൃകവും കടന്നാക്രമണങ്ങളുടെ ചരിത്രവും വിമോചനത്തിന്റെ അനിവാര്യതയും രേഖപ്പെടുത്തുന്ന പരമ്പര

Read more

ഉന്നംതെറ്റിയ ഉന്നതവിദ്യാഭ്യാസ മേഖല

കേരളത്തിലെ സര്‍വകലാശാലകളിലെ അനധികൃത നിയമനങ്ങളെ സംബന്ധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനും മുഖ്യമന്ത്രിയും തമ്മില്‍ നടന്ന കത്തിടപാടുകളും അതിനോടനുബന്ധിച്ചുള്ള പ്രതികരണങ്ങളും പത്രമാദ്ധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വിധേയമായത് ഈ അടുത്തിടെയാണ്....

Read more

ജനറല്‍ ബിപിന്‍ റാവത്ത്-അരങ്ങൊഴിഞ്ഞ വലിയ പടത്തലവന്‍

'ലോകം ഇനി നേരിടാന്‍ പോകുന്ന ഒരു വലിയ വെല്ലുവിളി ജൈവയുദ്ധങ്ങളാണ്. ഇതൊരു പുതിയ യുദ്ധമുറയായി മാറാം. വൈറസുകളും മഹാവ്യാധികളും ആയുധങ്ങള്‍ ആകുന്ന ഈ ഭീഷണി നേരിടാന്‍ ലോകരാഷ്ട്രങ്ങള്‍...

Read more

അകത്തുള്ള അപകടകാരികള്‍

'നടുക്കടലില്‍ യാത്ര ചെയ്യുന്ന ഒരു കപ്പലിന്റെ കപ്പിത്താന്‍ ഏറ്റവുമധികം ഭയപ്പെടുന്നത് എന്തിനെയെന്നറിയാമോ?' 'അത് കൊടുങ്കാറ്റിനെയോ ആര്‍ത്തിരമ്പുന്ന തിരമാലകളെയോ കപ്പല്‍ തകര്‍ക്കാന്‍ വരുന്ന കടല്‍ കൊള്ളക്കാരെയോ അല്ല. മറിച്ച്...

Read more

”വീരവണക്കം”

ഭാരതത്തിന്റെ ആദ്യ സംയുക്ത സേനാധിപന്‍ ജനറല്‍ ബിപിന്‍ റാവത്തിന്റെ നിര്യാണം തികച്ചും ആകസ്മികമായിരുന്നു. സമാനതകളില്ലാത്ത ശൗര്യത്തിന്റെയും ആജ്ഞാശക്തിയുടെയും പ്രതീകമായിരുന്നു ബിപിന്‍ റാവത്ത്. ഭാരതത്തിന്റെ സൈനിക ചരിത്രത്തില്‍ സുവര്‍ണ്ണലിപികളില്‍...

Read more

കുടിയേറ്റ ജിഹാദ്…!

ആഗോളതലത്തില്‍ ഇസ്ലാമികശക്തികള്‍ നടത്തുന്ന കുടിയേറ്റ ജിഹാദിലേക്ക് വെളിച്ചംവീശുന്ന ലേഖനം. ലോക ക്ലാസിക്കുകളുടെ ശേഖരത്തിലെ അമൂല്യമായ കൃതികളിലൊന്നാണ് അന്ധകവിയായ ഹോമറുടെ ഇലിയഡ്. രോമാഞ്ചം കൊള്ളിക്കുന്ന ആ ഗ്രീക്ക് ഇതിഹാസം...

Read more

ഭാരതീയ ഗവേഷണത്തിന്റെ രീതിശാസ്ത്രങ്ങള്‍

'ഗോവി'ന്റെ 'ഈഷണ'മാണ് ഗവേഷണം. ഗോവ് പശുവാണെന്ന് നമുക്കെല്ലാം അറിയാം. ഈഷണം എന്നുപറഞ്ഞാല്‍ അന്വേഷണം. പശു എന്താണ് മുഖ്യമായന്വേഷിക്കുന്നത്? അതിനു വേഷഭൂഷാദികള്‍ വേണ്ട, പണം വേണ്ട, പദവി വേണ്ട,...

Read more

ഗുരുഭാവത്തിന്റെ മുനിപ്രസാദം

മുനി നാരായണ പ്രസാദ് സ്വാമികളെ ആദ്യമായി കണ്ടപ്പോള്‍ ആകര്‍ഷകമായി തോന്നിയ കാര്യം അദ്ദേഹത്തിന്റെ പുഞ്ചിരിയായിരുന്നു. പിന്നീടാണ് ആ ചിരിയുടെ പുറകില്‍ പല മാനങ്ങളുമുണ്ടെന്ന് തിരിച്ചറിയാനായത്. നാരായണ ഗുരുകുലത്തിലെ...

Read more

മുനി ഗുരുവിന്റെ യുവദര്‍ശനം

വര്‍ത്തമാനത്തില്‍ ജീവിച്ചു കൊണ്ട് ഭാവിയിലേക്ക് നോക്കുന്നവരാണ് യുവാക്കള്‍. വര്‍ത്തമാനത്തെ നശിപ്പിച്ച് ഭൂതകാലത്തില്‍ അഭിരമിക്കുകയോ ആശങ്കപ്പെടുകയോ കലഹിക്കുകയോ ചെയ്യുന്നവരാണ് വൃദ്ധന്മാര്‍. യുവാക്കള്‍ ജീവിതം നയിക്കുന്നുവെന്നും വൃദ്ധര്‍ ജീവിച്ചുപോകുന്നു എന്നും...

Read more

പ്രളയജലത്തിനുമേലെ സ്‌നേഹത്തിന്റെ പാലം തീര്‍ത്തവര്‍

കേരളത്തില്‍ പ്രകൃതിദുരന്തങ്ങള്‍ വളരെ വലിയൊരു ഭീഷണിയായി മാറിയിരിക്കുകയാണ്. പേമാരിയും പ്രളയവും ഉയര്‍ത്തുന്ന പ്രതിസന്ധികള്‍ക്ക് മുന്നില്‍ സര്‍ക്കാരും ജനങ്ങളുമെല്ലാം പകച്ചു നില്‍ക്കുകയാണ്. വെല്ലുവിളി നിറഞ്ഞ ഈ ദുരന്തമുഖങ്ങളിലേക്കാണ് സേവാഭാരതി...

Read more

ആര്‍ത്തിയുടെ കണ്ണേ മടങ്ങുക

സുനാമി, ഓഖി, പ്രളയം, കൊറോണ ഇങ്ങനെയുള്ള വന്‍ ദുരന്തങ്ങളും മഹാമാരികളുമൊന്നൊന്നായി ആവര്‍ത്തിക്കുകയാണ് കേരളത്തിലിപ്പോള്‍. ആദ്യം പറഞ്ഞ രണ്ട് പ്രകൃതി പ്രതിഭാസങ്ങളേയും നിയന്ത്രിക്കുക എന്നത് നമുക്കസാദ്ധ്യമായിരുന്നെങ്കിലും പ്രളയവും കൊറോണയുമുണ്ടാക്കിയ...

Read more

മതംമാറ്റത്തിനുപിന്നിലെ രാഷ്ട്രീയ രസതന്ത്രങ്ങള്‍

ഹിന്ദുസമൂഹം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ഹിന്ദുക്കള്‍ ചര്‍ച്ച ചെയ്യാനെങ്കിലും തുടങ്ങിയിരിക്കുന്നു എന്ന കാര്യം ശുഭസൂചകമാണ്. ഹിന്ദുജനസംഖ്യാ വളര്‍ച്ചയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന കുറവാണ് ഹിന്ദുസമൂഹത്തെ പ്രതികൂലമായി ബാധിക്കാന്‍ പോകുന്ന പ്രധാന പ്രതിഭാസം....

Read more
Page 3 of 12 1 2 3 4 12

Latest