No products in the cart.

No products in the cart.

മുഖലേഖനം

സര്‍ഗ്ഗവഴിയിലെ പരമേശ്വര സാന്നിധ്യം

ഭാരതമാതാവിനോടും സംസ്‌കാരത്തോടുമുള്ള അനിര്‍വചനീയമായ പ്രേമം തുളുമ്പി നില്‍ക്കുന്ന ഹൃദയങ്ങളില്‍ നിന്ന് നിസര്‍ഗമായി ഉദ്ഗമിച്ച ഗാനസരിത്തുക്കളാണ് ഗണഗീതങ്ങള്‍ എന്നാണ് ഗാനാഞ്ജലിയുടെ പിന്‍കുറിപ്പില്‍ പറയുന്നത്. എഴുതുന്നവരും പാടുന്നവരും ഏറ്റുപാടുന്നവരും കേള്‍ക്കുന്നവരും...

Read more

അര്‍ഹരെ തേടിയെത്തുന്ന പത്മാ പുരസ്‌കാരങ്ങള്‍

ഇന്ത്യന്‍ വരേണ്യവര്‍ഗ്ഗത്തിന്റെ കോര്‍പ്പറേറ്റ് ജീവിതാനുഭവങ്ങള്‍ക്കും ഹോളിവുഡിനും ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ ആഢംബര സല്‍ക്കരങ്ങളില്‍ മേനിപറയുന്ന പണച്ചാക്കുകള്‍ക്കും വിലയ്ക്ക് വാങ്ങാന്‍ കഴിയുന്ന അംഗീകാരമായിരുന്നു ഭാരതത്തിന്റെ ഏറ്റവും വലിയ സിവിലിയന്‍...

Read more

കാരാഗൃഹത്തിലെ ഇടിമുഴക്കം

പ്രധാനപ്പെട്ട കേരളീയമാധ്യമങ്ങളൊന്നും വെളിച്ചത്തുകൊണ്ടുവരാന്‍ മെനക്കെടാത്ത ഒരു സംഭവം മഹാരാഷ്ട്രയില്‍ നടന്നത് ഈയിടെയാണ്. മുംബൈ സര്‍വ്വകലാശാലയിലെ അധ്യാപകനും അക്കാദമി ഓഫ് ആര്‍ട്‌സിന്റെ ഡയറക്റ്ററുമായ പ്രൊ. യോഗേഷ് സോമനോട് ദീര്‍ഘകാല...

Read more

നിലവിളികളുടെ അലകള്‍ തങ്ങുന്ന സെല്ലുലാര്‍ ജയില്‍

രണ്ടായിരത്തിപത്തൊന്‍പതിലെ മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ ബിജെപി - ശിവസേന സഖ്യം അവരുടെ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ മുഖ്യമായി പറഞ്ഞിരുന്നത് വിനായക ദാമോദര്‍ സവര്‍ക്കര്‍ക്ക് രാഷ്ട്രത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്‌നം നല്‍കുന്നതിന്...

Read more

അര്‍ജുനസംഗീതത്തിന്റെ ഇന്ദ്രനീലാഭകള്‍

ഹൃദയത്തിന്റെ വാങ്മയ രൂപമാണ് സംഗീതം. സമസ്ത ചരാചരങ്ങളും അതില്‍ ലീനമാകുന്നു. ഭാരതീയ സംഗീതത്തിന്റെ ബഹുധാരകളിലേയ്ക്കു കടന്നാല്‍ അവിടെയെങ്ങും സ്വരരാഗ സുന്ദരിമാരുടെ കരകങ്കണക്വാണം മുഴക്കുന്നത് അനുഭവിച്ചറിയാം. പൂര്‍വ്വസൂരികള്‍ പകര്‍ന്നു...

Read more

പാടാത്തവീണയും പാടും

1968ല്‍ മലയാളചലച്ചിത്രഗാന രംഗത്ത് ഒരു അത്ഭുതം നടന്നു. അന്ന് മലയാളത്തില്‍ സിനിമാപാട്ടുകള്‍ക്ക് സംഗീതം നല്‍കാന്‍ പേരെടുത്തു പറയാവുന്ന നാലുപേരേയുള്ളൂ. ദക്ഷിണാമൂര്‍ത്തി, ദേവരാജന്‍, കെ.രാഘവന്‍, ബാബുരാജ്. ഈ പ്രഗത്ഭരുടെ...

Read more

വിസ്മൃതമാകുന്ന വിശ്വകര്‍മ്മകലകള്‍

വേഷവും ഭാഷയും ആഹാരവുമൊക്കെ വ്യത്യസ്ത ദേശങ്ങളെ അടയാളപ്പെടുത്തുന്നതുപോലെ ഓരോരോ നാടിന് അതിന്റെ പ്രകൃതിക്കും പരിസ്ഥിതിക്കും ഇണങ്ങുന്ന ചില ഉപജീവനമാര്‍ഗങ്ങളുമുണ്ടാകും.'ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം ഗുണകര്‍മ വിഭാഗശ:' എന്ന ഗീതാവാക്യം...

Read more

രാഷ്ട്രഋഷിയായ പേജാവര്‍ സ്വാമികള്‍

ഉടുപ്പിയിലെ പേജാവര്‍ മഠത്തില്‍വെച്ച് ഡിസം.29ന് അതിരാവിലെയാണ് ശ്രീ വിശ്വേശ തീര്‍ത്ഥ സ്വാമിജി സമാധിയായത്. ശ്വാസതടസ്സത്തെ തുടര്‍ന്ന് ഡിസം. 20ന് അദ്ദേഹത്തെ ഉടുപ്പിയ്ക്കടുത്തുള്ള മണിപ്പാലിലെ കസ്തൂര്‍ബ മെഡിക്കല്‍ ഹോസ്പിറ്റലില്‍...

Read more

വിശ്വേശതീര്‍ത്ഥസ്വാമികള്‍ ധര്‍മ്മരക്ഷാമാര്‍ഗ്ഗത്തിലെ വഴികാട്ടി

ഹൈന്ദവപ്രസ്ഥാനങ്ങളുടെ മുഴുവന്‍ മാര്‍ഗദര്‍ശിമാരില്‍ പ്രമുഖനും തദ്വാരാ ലോകഹൈന്ദവസമൂഹത്തിന് ആരാധ്യനും ആശ്രയസ്ഥാനവുമായിരുന്ന ശ്രീ. വിശ്വേശതീര്‍ഥസ്വാമികള്‍ 2019 ഡിസംബര്‍ 29നു സ്ഥൂലശരീരത്തെ ഉപേക്ഷിച്ചു. വിശ്വഹിന്ദുപരിഷത്തിന്റെ സ്ഥാപകാംഗമായും രാമജന്മഭൂമി പ്രസ്ഥാനത്തിന്റെയും ഗോരക്ഷാപ്രസ്ഥാനങ്ങളുടെയും...

Read more
Page 2 of 9 1 2 3 9

Latest