അന്നൊരു സപ്തംബര്‍ 11 ന് ഒരു നരേന്ദ്രന് നടത്തിയ പ്രഭാഷണമാണ് ഭാരതത്തെ കുറിച്ചുള്ള ലോകത്തിന്റെ കാഴ്ചപ്പാടുകള്‍ മാറ്റിമറിച്ചത്. ഇന്ന് മറ്റൊരു സപ്തംബര്‍ 11ന് വിശ്വം മുഴുവന്‍ വീണ്ടും...
Read moreഓരോ രാഷ്ട്രങ്ങളുടെയും ചരിത്രത്തില്‍ സാംസ്കാരിക സംഘര്‍ഷം നടക്കുന്ന ഘട്ടങ്ങളുണ്ടാവും. മതപരവും രാഷ്ട്രീയവും ഭരണപരവുമായ വൈദേശിക സ്വാധീനങ്ങള്‍ക്കും ആധിപത്യത്തിനും എതിരെ സ്വത്വം സാക്ഷാല്‍ക്കരിക്കാനുള്ള ജനതയുടെ അഭിവാഞ്ചയാണ് ഇതിന്റെ ചാലകശക്തി....
Read moreഭാരതത്തില്‍ വിഭജനരാഷ്ട്രീയത്തിന്റെ മജ്ജയും മസ്തിഷ്ക്കവും വളരുകയും വികാസം പ്രാപിക്കുകയും ചെയ്തതിന്റെ രാഷ്ട്രീയ ചരിത്രം രാജീവ് മല്‍ഹോത്രയും അരവിന്ദ് നീലകണ്ഠനും ചേര്‍ന്നെഴുതിയ 'ബ്രേക്കിംഗ് ഇന്ത്യ' എന്ന ഗ്രന്ഥത്തില്‍ ഗവേഷണാത്മകമായി...
Read more''അനന്തമജ്ഞാതമവര്‍ണ്ണനീയം ഈ ലോകഗോളം തിരിയുന്ന മാര്‍ഗ്ഗം അതിങ്കലെങ്ങാണ്ടൊരിടത്തിരുന്ന് നോക്കുന്ന മര്ത്യന് കഥയെന്തു കണ്ടു....!'' താരാഗണങ്ങള്‍ തിങ്ങിനിറഞ്ഞ നിശയിലെ ഗഗനം നോക്കിനില്ക്കുന്ന ഏതൊരുവന്റേയും ഉള്ളില്‍ മുകളില്‍പ്പറഞ്ഞ കവി വചനത്തിലെ...
Read more2023 ആഗസ്റ്റ് 23 ന് വൈകിട്ട് 6.03 ന് ചന്ദ്രയാന്‍-3ന്റെ ചന്ദ്രോപരിതലത്തിലെ വിജയകരമായ മൃദു അവരോഹണം ((Soft landing)) ശാസ്ത്ര സാങ്കേതിക രംഗത്തെ ഭാരതത്തിന്റെ അതിപ്രധാനമായ ഒരു...
Read moreമലയാളസിനിമയുടെ സാഹിത്യബന്ധം മൂര്‍ദ്ധന്യത്തിലെത്തിയ ആയിരത്തിത്തൊള്ളായിരത്തി അറുപതുകളുടെ മദ്ധ്യത്തില്‍ യുവകഥാകൃത്തുക്കളില്‍ ഏറ്റവും പ്രശസ്തനായിരുന്ന എം.ടി.വാസുദേവന്‍ നായരെക്കൊണ്ട് ഒരു തിരക്കഥയെഴുതിക്കാന്‍ നിര്‍മ്മാതാവും സഹൃദയനുമായിരുന്ന ശോഭനാ പരമേശ്വരന് നായര്‍ തീരുമാനിച്ചു. എം.ടി.യുടെ...
Read moreഅച്ഛന്റെ നവതിയുമായി ബന്ധപ്പെട്ട് പല ദിക്കില്‍ നിന്നും ആവശ്യങ്ങള്‍ ഉയര്‍ന്നു, ഒരു ലേഖനം അല്ലെങ്കില്‍ ഓര്‍മ്മക്കുറിപ്പ് അങ്ങനെ എന്തെങ്കിലും ഒന്നെഴുതിക്കൊടുക്കാന്. എന്നെ സംബന്ധിച്ച് അച്ഛനെ കുറിച്ച് എഴുതാന്‍...
Read more1991ല്‍ സോവിയറ്റ് യൂണിയന്റെ പതനത്തോടെ നിരവധി കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ കൂടി തകരുകയുണ്ടായി. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന് അതുവരെ ലഭിച്ചിരുന്ന സ്വീകാര്യതയും വിശ്വാസ്യതയും തകരുകയും ചെയ്തു. ശീതയുദ്ധം അവസാനിച്ചതോടെ മുതലാളിത്തത്തിന്...
Read moreഗണപതിയെ അധിക്ഷേപിക്കുകയും ഹിന്ദുക്കളെ അവഹേളിക്കുകയും ചെയ്ത നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ തെറ്റ് തിരുത്തുകയോ മാപ്പു പറയുകയോ ചെയ്യില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് പറഞ്ഞതോടെ ചിത്രം വ്യക്തമാവുകയുണ്ടായി....
Read moreവിശ്വാസമാണോ ശാസ്ത്രമാണോ പ്രധാനം എന്നത് എക്കാലത്തും കേരളസമൂഹത്തിലെ വൈകാരികമായ ചോദ്യമാണ്. കമ്മ്യൂണിസത്തിന്റെ അതിപ്രസരവും അതിലൂടെ ഉണ്ടായ ഭൗതികവാദ മനോഭാവവുമാണ് കേരളത്തില്‍ ഈ ചോദ്യത്തിന് പ്രചാരമുണ്ടാക്കിയത്. സത്യത്തില്‍ ഇത്...
Read moreമലയാള ചലച്ചിത്രഗാനങ്ങളില്‍ എക്കാലത്തെയും ഹിറ്റുകളിലൊന്നാണ് 'രവിവര്‍മ്മച്ചിത്രത്തിന്‍ രതിഭാവമേ' എന്ന ഗാനം. ചലച്ചിത്രഗാനചരിത്രത്തിലെ ഏറ്റവും മികച്ച നൂറുപാട്ടുകളെടുത്താല്‍ അതില്‍ മികച്ചതെന്ന് സഹൃദയലോകം വാഴ്ത്തുന്ന ഈ ഗാനത്തിന്റെ രചയിതാവാണ് ആര്.കെ.ദാമോദരന്‍....
Read more2023 മെയ് 3-നു പൊട്ടിപ്പുറപ്പെട്ട മണിപ്പൂരിലെ വംശീയ കലാപം രണ്ടര മാസങ്ങള്‍ക്ക് ശേഷം പതുക്കെ തണുത്ത് സമാധാനാന്തരീക്ഷത്തിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സമയത്ത് മനുഷ്യ മനസ്സിനെ നടുക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍...
Read moreമതരാഷ്ട്രീയത്തിന്റെയും മതമൗലികവാദത്തിന്റെയും മതയാഥാസ്ഥിതികത്വത്തിന്റെയും നിത്യവിമര്‍ശകനെന്ന നിലയില്‍ അരനൂറ്റാണ്ടിലേറെയായി കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിലെ നിറസാന്നിദ്ധ്യമാണ് പ്രൊഫ.ഹമീദ് ചേന്നമംഗലൂര്‍. കേരളത്തിലെ മുസ്ലിം നവോത്ഥാനധാരയുടെ വര്‍ത്തമാനകാല വക്താവു കൂടിയായ അദ്ദേഹം ഇപ്പോള്‍...
Read moreഎന്നും കാലത്തിന് ഒരു അടി മുന്‍പേ നടക്കാനുള്ള കെല്‍പ്പാണ് ഭാരതത്തിന്റെ ശക്തി. ലോക ചരിത്രത്തില്‍ ഉണ്ടായിട്ടുള്ള നാല്‍പ്പത്തി ഏഴോളം സംസ്കാരങ്ങളില്‍ ഭാരതം മാത്രം ചിരപുരാതനവും നിത്യനൂതനവുമായി നിലകൊള്ളുന്നതിനുള്ള...
Read more''2024ലെ തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുകൊണ്ട് വര്‍ഗ്ഗീയധ്രുവീകരണം ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇന്നിപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ധൃതിപിടിച്ച് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് ഈ നീക്കത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുക...
Read moreചാന്ദ്രയാന്‍-3 ഭാരതത്തിന്റെ ബഹിരാകാശദൗത്യത്തിലെ ഒരു സുപ്രധാന ചുവടുവെയ്പാണ്. വിക്ഷേപണത്തിന്റെ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ണ്ണമായ സന്ദര്‍ഭത്തില്‍ ഐ.എസ്.ആര്.ഒ. ചെയര്മാന് എസ്.സോമനാഥ് കേസരിയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖം. ചാന്ദ്രയാന്‍ -...
Read more2021-ല്‍ ജോ ബൈഡന് അമേരിക്കയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഭാരതത്തില്‍ കരിമരുന്ന് പ്രയോഗത്തോടു കൂടിയുള്ള ഉത്സവലഹരി ഉണ്ടായിരുന്നു. ആദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റിന് ഭാരതത്തിലെ സമൂഹ-പത്ര മാധ്യമങ്ങളിലും അക്കാദമിക...
Read moreഎന്‍സിഇആര്‍ടി നീണ്ട പതിനേഴുവര്ഷത്തെ ഇടവേളയ്ക്കുശേഷം സിലബസ് പരിഷ്കരണത്തിന്റെ ഭാഗമായി പാഠപുസ്തകങ്ങളില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുകയും ചില ഭാഗങ്ങളെ ഒഴിവാക്കുകയും ചെയ്തിരിക്കുന്നു. 2023-24 അദ്ധ്യയനവര്‍ഷം മുതല്‍ നടപ്പാക്കുന്നതിനുവേണ്ടിയാണ് ഈ...
Read moreപാഠ്യപദ്ധതി പരിഷ്ക്കരണത്തിന്റെ മറവില്‍ പാഠപുസ്തകങ്ങളില്‍ നിന്ന് ജനാധിപത്യം, ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം, മൂലകങ്ങളെ ക്രമപ്പെടുത്തിയിരിക്കുന്ന രസതന്ത്രത്തിലെ ആവര്‍ത്തന പട്ടിക, മുഗളന്മാരുടെ ചരിത്രം തുടങ്ങി ഇന്ത്യയെ ആധുനിക ഇന്ത്യയാക്കിയ...
Read moreസാമ്പത്തികവും പാരിസ്ഥിതികവുമായ നിരവധി പ്രശ്നങ്ങള്‍ക്കുള്ള പരിഹാരത്തിനായി ലോകരാഷ്ട്രങ്ങള്‍ ഭാരതത്തെ ഉറ്റുനോക്കുന്ന സാഹചര്യത്തിലാണ് ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായ ഭാരതം ജി 20 ഉച്ചകോടിയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തിരിക്കുന്നത്. ഈ...
Read moreകാലാവസ്ഥാ വ്യതിയാനത്തിന്റെ കാരണങ്ങളെക്കുറിച്ചും കെടുതികളെക്കുറിച്ചും അവയിലൂടെ നഷ്ടപ്പെട്ട ഭൂമിയെ തിരിച്ചുപിടിക്കുന്നതിനെക്കുറിച്ചുമെല്ലാം കാലാകാലങ്ങളായി ലോകത്ത് പഠനങ്ങള്‍ നടക്കുന്നു. ഓരോ പഠനവും സൂചിപ്പിക്കുന്നത് വര്‍ദ്ധിച്ചു വരുന്ന മനുഷ്യനിര്‍മ്മിത ദുരന്തങ്ങളെക്കുറിച്ചും ആയുസ്സ്...
Read more2011-ല്‍ ലിബിയന്‍ ഭരണാധികാരി മൗമ്മാര് ഗദ്ദാഫിയുടെ വാഹന വ്യൂഹത്തിന് നേരെ അമേരിക്ക നേതൃത്വം കൊടുക്കുന്ന നാറ്റോ സഖ്യം നടത്തിയ വ്യോമാക്രമണത്തെത്തുടര്‍ന്ന് അദ്ദേഹം കൊല്ലപ്പെട്ടു. ഗദ്ദാഫി ഒരു മത...
Read moreമയക്കുമരുന്ന് ലോകമെമ്പാടും ഒരു മാരകായുധമായി രൂപാന്തരം പ്രാപിച്ചിരിക്കുകയാണ്. ആധുനിക കാലത്തിന്റെ പ്രച്ഛന്ന യുദ്ധങ്ങളില്‍ ശത്രുരാജ്യങ്ങളെ കീഴടക്കാനും നിര്‍വ്വീര്യമാക്കാനും പോലും ഉപയോഗിക്കപ്പെടുന്ന ജൈവായുധങ്ങളിലൊന്നായി മയക്കുമരുന്നുകള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. മതഭീകരവാദികളും അരാജകവാദികളും...
Read moreപുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടന്ന ചെങ്കോല്‍ കൈമാറ്റം ദേശീയതലത്തിലും അന്താരാഷ്ട്രതലത്തിലും തുടങ്ങിവെച്ച ചര്‍ച്ച സമൂഹത്തില്‍ വലിയ അവബോധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ആ പശ്ചാത്തലത്തില്‍, മനുഷ്യന്റെ സാംസ്കാരിക...
Read moreമയക്കുമരുന്ന് അഥവാ ലഹരി, ലോകം നേരിടുന്ന വലിയ പ്രതിസന്ധികളിലൊന്നാണ്. ചെറിയ ഗ്രൂപ്പുകളില്‍ നിന്ന് മയക്കുമരുന്ന് വന്‍കിട മാഫിയകളിലേക്കും ഭരണകൂടങ്ങളിലേക്കും എത്തിയതോടെ ലോകത്തെ അരക്ഷിതമാക്കാനും സാംസ്കാരികയുദ്ധത്തില് എതിരാളികളെ നിരായുധരാക്കാനും...
Read moreഭരണചക്രത്തിന്റെ സിരാകേന്ദ്രവും ചിന്തകളുടെ പ്രഭവകേന്ദ്രവുമാണ് ദല്‍ഹി. ഇതു രണ്ടിനും പിന്നില്‍ ഇന്ന് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സജീവമായ ധൈഷണിക നേതൃത്വമുണ്ട്. സംഘത്തിന്റെ ബൗദ്ധിക സ്രോതസ്സുകളില്‍ എന്തുകൊണ്ടും പ്രഥമഗണനീയമാണ്...
Read more'ദ കേരള സ്റ്റോറി' എന്ന സിനിമ കേരളത്തെ സംബന്ധിച്ച് ഉയര്‍ത്തിവിട്ട ഏറ്റവും പ്രധാന ചോദ്യം കേരളം ആരുടേതാണ് എന്നതാണ്. കേരളം എന്നുപറയുന്നത് ഇവിടം ഭരിക്കുന്ന ഇടതുപക്ഷ മുന്നണിയുടേതാണോ?...
Read moreപ്രദര്‍ശനം ആരംഭിക്കുന്നതിന് മുന്‍പേ വിമര്‍ശനങ്ങളും വിലക്കുകളും ഏറ്റുവാങ്ങേണ്ടി വന്ന അപൂര്‍വ്വം സിനിമകളിലൊന്നാണ് സുദീപ്തോ സെന്‍ സംവിധാനം ചെയ്ത 'ദ കേരള സ്റ്റോറി'. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയതു മുതല്‍...
Read moreപ്രസ്ഥാനങ്ങളും പ്രക്ഷോഭങ്ങളും ഒരു നിമിഷത്തില്‍ പൊടുന്നനെ ഉണ്ടായിവരുന്നവയല്ല. നാം കാണുന്നതിനപ്പുറമുള്ള അവയുടെ കാരണവേരുകള്‍ സാംസ്കാരിക ഭൂമികയില്‍ ഏറെ ആഴത്തില്‍ നിലയുറപ്പിച്ചുകൊണ്ടായിരിക്കും പലപ്പോഴും മുന്നേറ്റത്തിനായുള്ള വെള്ളവും വളവും വലിച്ചെടുത്തുകൊണ്ടിരുന്നത്....
Read moreശ്രീകുമാരന്‍ തമ്പിയുടെ 'പ്രവേശനം' എന്ന കവിത ക്ഷേത്രപ്രവേശന വിളംബരത്തെക്കുറിച്ചാണ്. ആ വിളംബരത്തിന് കാരണമായ സാമൂഹ്യ സാഹചര്യം അതിതീവ്രമായി അവതരിപ്പിക്കുന്നതാണ് ആ കവിത. മലമുകളിലുള്ള അമ്പലത്തിലെ ഉത്സവം കാണാന്‍...
Read more
പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന് നായര്‍ റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
© Kesari Weekly. Tech-enabled by Ananthapuri Technologies
© Kesari Weekly. Tech-enabled by Ananthapuri Technologies