Tuesday, July 21, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

പ്രകൃതിവന്ദന പാക്ഷികാചരണം നടത്തി

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
10 September 2021

കൊച്ചി: പ്രകൃതി സംരക്ഷണത്തിനും ഭൂപോഷണത്തിനുമുള്ള തുടര്‍പ്രവര്‍ത്തനമെന്ന നിലയില്‍ പര്യാവരണ്‍ ഗതിവിധി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പ്രകൃതി വന്ദന പാക്ഷികാചരണം നടത്തി.

Google NewsAdd Kesari Weekly as a preferred source on Google

ആഗസ്റ്റ് 15-ാം തിയതി സ്വാതന്ത്ര്യദിനത്തില്‍ ‘ദേശത്തിനായി ഒരു വ്യക്തി ഒരു മരം’ എന്ന ആഹ്വാനം കേരളീയസമൂഹം ഏറ്റെടുത്തു. പ്രമുഖ വ്യക്തികളടക്കം സ്വന്തം ഭവനങ്ങളില്‍ വൃക്ഷാരോപണം നടത്തി. കര്‍ക്കിടകമാസം അവസാനിക്കുന്ന ദിനമായ ആഗസ്റ്റ് 31ന് ശുചീകരണദിനമായി ആചരിച്ചു. ആഗസ്റ്റ് 17ന് ‘ചിങ്ങം ഒന്ന് തെങ്ങ് ഒന്ന്’ എന്ന ആഹ്വാനം ഏറ്റെടുത്ത് വിവിധ കേന്ദ്രങ്ങളില്‍ തെങ്ങിനങ്ങളുടെ മഹത്വം പ്രചരിപ്പിക്കുകയും വീടുകളില്‍ തെങ്ങ് വെയ്ക്കുകയും തൈകള്‍ വിതരണം ചെയ്യുകയും ചെയ്തു.

അഖിലേന്ത്യാതലത്തില്‍ ആചരിക്കുന്ന അമൃതാദേവി ദിനാചരണവും പ്രകൃതി വന്ദന ദിനാചരണവും ആഗസ്റ്റ് 28, 29 തീയതികളിലായി നടന്നു. ആഗസ്റ്റ് 29 ഞായറാഴ്ച പര്യാവരണ്‍ ഗതിവിധിയുടെ ആഹ്വാന പ്രകാരം രാവിലെ 10 മുതല്‍ 11 വരെയുള്ള സമയത്ത് ആബാലവൃദ്ധം ജനങ്ങള്‍ പ്രകൃതി വന്ദന പ്രതിജ്ഞ എടുത്തു. സ്വന്തം പുരയിടത്തിലേയും പൊതുസ്ഥലത്തേയും വൃക്ഷങ്ങളെ ആദരിക്കുന്ന ചടങ്ങുകള്‍ വ്യത്യസ്തമാര്‍ന്ന തരത്തില്‍ നിരവധി പ്രദേശങ്ങളില്‍ നടന്നു. തണല്‍ വൃക്ഷങ്ങളേയും നക്ഷത്രവനങ്ങളേയും പൂജിച്ചും രാഖിബന്ധിച്ചും പട്ടുചേല ചുറ്റിയുമാണ് പ്രകൃതിയോടുള്ള നന്ദി ഏവരും പ്രകടിപ്പിച്ചത്. സെല്‍ഫി വിത്ത് എ ട്രീ എന്ന പരിപാടിയും സമൂഹമാദ്ധ്യമങ്ങളിലൂടെ ജനങ്ങള്‍ ആഘോഷമാക്കി. മുത്തശ്ശിമരങ്ങളെ കണ്ടെത്തി ആദരിക്കുക എന്ന ചടങ്ങ് ഏറെ പുതുമയും കൗതുകവും ഉണര്‍ത്തി. ഇനി എല്ലാവര്‍ഷവും ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം മുതല്‍ ആഗസ്റ്റ് 31 പ്രകൃതിവന്ദന ദിനം വരെ പ്രകൃതിവന്ദന പാക്ഷികാചരണം നടത്തുമെന്ന് പര്യാവരണ്‍ ഗതിവിധി സംയോജകര്‍ അറിയിച്ചു.

ADVERTISEMENT
Share5TweetSendShare

Related Posts

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

Shopping Cart

Latest

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News