കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദ് എന്ന് പാലാ ബിഷപ്പ് പറഞ്ഞത് കേസരി വാരിക മുന്‍പ് തന്നെ വെളിപ്പെടുത്തിയിരുന്നു. കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന മയക്കുമരുന്ന് ജിഹാദിനെക്കുറിച്ച് 2020 നവംബര്‍ ആറിനു പ്രസിദ്ധീകരിച്ച ‘അധോലോക ഭരണം അരങ്ങുവാഴുമ്പോള്‍’ എന്ന മുഖപ്രസംഗത്തിലൂടെ കേസരി മുന്നറിയിപ്പ് നല്‍കിയിരുന്നു. മയക്കുമരുന്ന് ജിഹാദിലെ പ്രധാന പങ്കാളിയായി ഇന്ത്യന്‍ മാവോയിസ്റ്റുകളും അര്‍ബന്‍നക്സലുകളും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഉണ്ടെന്നും കേസരി വെളിപ്പെടുത്തിയിരുന്നു.
മുഖപ്രസംഗം വായിക്കാന്‍ ലിങ്ക് സന്ദര്‍ശിക്കുക