കേസരി വെബ്‌ഡെസ്ക്

കേസരി വെബ്‌ഡെസ്ക്

വന്ദേമാതരത്തിന് നിയമപരമായ സംരക്ഷണം ലഭിച്ചത് ചരിത്രപരമായ നാഴികക്കല്ല്‌: എബിവിപി

വന്ദേമാതരത്തിന് നിയമപരമായ സംരക്ഷണം ലഭിച്ചത് ചരിത്രപരമായ നാഴികക്കല്ല്‌: എബിവിപി

ആലുവ: വന്ദേമാതരത്തിന് നിയമപരമായ സംരക്ഷണം ലഭിച്ചത് ചരിത്രപരമായ നാഴികക്കല്ലാണെന്ന് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി. ദേശസ്‌നേഹം വിദ്യാര്‍ത്ഥികളില്‍ ശക്തിപ്പെടുത്തുന്നതിനായി രാജ്യത്തെ എല്ലാ വിദ്യാഭ്യാസ...

ഏകോപിതമായ പ്രവർത്തനത്തിലൂടെ മാത്രമേ വികസിത ഭാരതം യാഥാർത്ഥ്യമാകൂ: ദത്താത്രേയ ഹൊസബാളെ

ഏകോപിതമായ പ്രവർത്തനത്തിലൂടെ മാത്രമേ വികസിത ഭാരതം യാഥാർത്ഥ്യമാകൂ: ദത്താത്രേയ ഹൊസബാളെ

മുംബൈ: സാമ്പത്തിക വളർച്ചയിലൂടെ മാത്രമല്ല, സംസ്കാരവും സ്വഭാവശുദ്ധിയും ഉത്തരവാദിത്തബോധവുമുള്ള പൗരന്മാരെ വാർത്തെടുക്കുന്നതിലൂടെ മാത്രമെ വികസിത ഭാരതം യാഥാർത്ഥ്യമാക്കാൻ സാധിക്കൂ എന്ന് ആർഎസ്‌എസ്‌ സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. മുംബൈയിലെ...

നീറ്റ്: അക്രമസമരങ്ങളെ പിന്തുണയ്ക്കില്ലെന്ന് എബിവിപി

നീറ്റ്: അക്രമസമരങ്ങളെ പിന്തുണയ്ക്കില്ലെന്ന് എബിവിപി

കൊച്ചി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ആക്രമസമരങ്ങളെ പിന്തുണയ്ക്കില്ലെന്ന് എബിവിപി. സി ജെ പി സമരരീതി അഭിലഷണീയമല്ലെന്നും എബിവിപി ദേശീയ ജനറൽ സെക്രട്ടറി വിരേന്ദ്ര സിംഗ് സോളങ്കി വാർത്താ...

ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്ട്ര സേവികാ സമിതി

ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്ട്ര സേവികാ സമിതി

പാനിപ്പത്ത്(ഹരിയാന): ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരമാണെന്ന് വിലയിരുത്തി രാഷ്ട്രസേവികാ സമിതി പ്രമേയം. രാജ്യത്തൊട്ടാകെ എല്ലാവര്‍ക്കും ബാധകമാകുംവിധം ഏകീകൃത ജനസംഖ്യാ നയത്തിന് രൂപം നല്കണമെന്ന് സമിതി അഖില ഭാരതീയ പ്രതിനിധി...

സൃഷ്ടിയുടെയും പരിപോഷണത്തിന്റെയും മനുഷ്യത്വത്തിന്റെയും അടിസ്ഥാനം മാതൃത്വം: ഡോ. മോഹന്‍ ഭാഗവത്

സൃഷ്ടിയുടെയും പരിപോഷണത്തിന്റെയും മനുഷ്യത്വത്തിന്റെയും അടിസ്ഥാനം മാതൃത്വം: ഡോ. മോഹന്‍ ഭാഗവത്

ഹൈദരാബാദ്(തെലങ്കാന): സൃഷ്ടിയുടെയും പരിപോഷണത്തിന്റെയും മനുഷ്യത്വത്തിന്റെയും അടിസ്ഥാനം മാതൃത്വമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്.  ലോകത്തിലെ ഏറ്റവും പുരാതനമായ നാഗരികതകളില്‍ ഒന്നാണ് ഭാരതത്തിന്റേത്. ഭാരതീയ മാതൃത്വം എന്നത്...

ദേശീയ താത്പര്യവും തൊഴിലാളികളുടെ അവകാശങ്ങളും സംരക്ഷിക്കണം: ബിഎംഎസ്

ദേശീയ താത്പര്യവും തൊഴിലാളികളുടെ അവകാശങ്ങളും സംരക്ഷിക്കണം: ബിഎംഎസ്

പാലക്കാട്: ദേശീയ താത്പര്യവും അതോടൊപ്പം തൊഴിലാളികളുടെ അവകാശങ്ങളും സംരക്ഷിച്ചുകൊണ്ടുള്ള സര്‍ഗാത്മക ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനമാണ് ഇന്നത്തെ കാലഘട്ടം ആവശ്യപ്പെടുന്നതെന്ന് ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍...

വര്‍ഗ്ഗീയ വികാരം വളര്‍ത്തി കവചം തീര്‍ക്കാനുള്ള ശ്രമം അപകടകരം : ഭാരതീയവിചാരകേന്ദ്രം

ദല്‍ഹിയില്‍ അരങ്ങേറിയ അക്രമപരമ്പരകള്‍ ഗൂഢാലോചനയുടെ ഫലം: ഭാരതീയ വിചാരകേന്ദ്രം

തിരുവനന്തപുരം: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് തുടക്കം കുറിച്ച ജൂലൈ 20 ന് രാജ്യ തലസ്ഥാനത്ത് നടന്ന നിന്ദനീയമായ അക്രമസംഭവങ്ങള്‍ അങ്ങേയറ്റം നിര്‍ഭാഗ്യകരമാണ്. പാര്‍ലമെന്റ് പരിസരംവരെ പ്രതിഷേധക്കാര്‍ എത്തിപ്പെട്ടു...

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ സിബിഐ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കണം: വിഎച്ച്പി

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ സിബിഐ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കണം: വിഎച്ച്പി

ന്യൂദല്‍ഹി: സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കാന്‍ സിബിഐ തയാറാകണമെന്ന് ഛത്തര്‍പൂര്‍ തേരാപന്ത് ഭവനില്‍ ചേര്‍ന്ന വിശ്വഹിന്ദുപരിഷത്ത് കേന്ദ്രീയ പ്രബന്ധ് സമിതി യോഗം ആവശ്യപ്പെട്ടു....

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

ന്യൂദല്‍ഹി: ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം സാംസ്‌കാരിക വിദ്യാഭ്യാസവും ചെറുപ്പത്തിലേ ലഭ്യമാക്കേണ്ടത് ബാലികാബാലന്മാരുടെ സര്‍വതോമുഖ വികാസത്തിന് അത്യാവശ്യമാണെന്നും, അതിനായി ബാലഗോകുലം നടത്തുന്ന ക്ലാസുകള്‍ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ദല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്...

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

ന്യൂദല്‍ഹി: വിശ്വഹിന്ദുപരിഷത്ത് ദ്വിദിന കേന്ദ്രീയ സമിതിക്ക് ഛത്തര്‍പൂരിലെ തേരാപന്ത് ഭവന്‍ ആശ്രമത്തില്‍ തുടക്കമായി. അന്താരാഷ്‌ട്ര അദ്ധ്യക്ഷന്‍ അഡ്വ. അലോക് കുമാര്‍ ആമുഖഭാഷണം നടത്തി. അയോദ്ധ്യയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന...

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം: സംഘ ശതാബ്ദിയോടനുബന്ധിച്ച് വൈക്കം സംഘ ജില്ലയിൽ വൈചാരിക സദസ്സ് സംഘടിപ്പിച്ചു. വൈക്കം ഹെറിറ്റേജ് പ്ലാസയിൽ നടന്ന ചടങ്ങിൽ 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ പ്രശസ്ത...

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

കാസര്‍കോട്: അറിവും സാങ്കേതിക വിദ്യയുമാണ് യുവതലമുറയെ കരുത്തുറ്റതാക്കുന്നതെന്ന് കേന്ദ്ര ഊര്‍ജ വകുപ്പ് മന്ത്രി ശ്രീപദ് യശോനായിക്. ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക പൊതുസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ പുരോഗതിക്ക്...

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ബിഷ്‌കെക്ക്(കിര്‍ഗിസ്ഥാന്‍): മഹാഭാരത പഠനം മുന്‍നിര്‍ത്തി ഇന്റര്‍നാഷണല്‍ സിവലൈസേഷണല്‍ സ്റ്റഡി സെന്ററിന്  തുടക്കം. കിര്‍ഗിസ് ഇതിഹാസമായ മനാസും മഹാഭാരതവും മുന്നോട്ടുവയ്ക്കുന്ന സാംസ്‌കാരിക ജീവിത മൂല്യങ്ങളാണ് പ്രധാന പഠനവിഷയം. ന്യൂദല്‍ഹി...

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ബെലഗാവി (കർണാടക): ആർഎസ്എസ് പ്രാന്ത പ്രചാരകന്മാരുടെ അഖില ഭാരതീയ ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി. ഭാവി പ്രവർത്തനങ്ങളും ശതാബ്ദി തുടർപ്രവർത്തനങ്ങളും ആസൂത്രണം ചെയ്യുന്നതിനാണ് മൂന്ന് ദിവസത്തെ ബൈഠക്ക് ഊന്നൽ...

കുടുംബത്തിനുള്ളില്‍ ആശയവിനിമയം വര്‍ധിപ്പിക്കേണ്ടത് അനിവാര്യം: ഡോ. മോഹന്‍ ഭാഗവത്

കുടുംബത്തിനുള്ളില്‍ ആശയവിനിമയം വര്‍ധിപ്പിക്കേണ്ടത് അനിവാര്യം: ഡോ. മോഹന്‍ ഭാഗവത്

നാഗ്പൂര്‍: പുതിയ തലമുറയില്‍ കൂടിവരുന്ന ഏകാന്തതയും മാനസിക അസ്ഥിരതയും തടയാന്‍, കുടുംബത്തിനുള്ളില്‍ ആശയവിനിമയം വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. കുട്ടികരയുമ്പോള്‍ അവനെ സമാശ്വസിപ്പിക്കേണ്ടത്...

കോണ്‍ഗ്രസ് സർക്കാർ പിന്തുടരുന്നത് ഇടതുസര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍: മോഹിനി മോഹന്‍ മിശ്ര

കോണ്‍ഗ്രസ് സർക്കാർ പിന്തുടരുന്നത് ഇടതുസര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍: മോഹിനി മോഹന്‍ മിശ്ര

കോഴിക്കോട്: കേരളത്തില്‍ ഇടത് സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍ തന്നെയാണ് പുതിയ കോണ്‍ഗ്രസ് സര്‍ക്കാരും പിന്തുടരുന്നതെന്ന് ഭാരതീയ കിസാന്‍ സംഘ് ദേശീയ ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര. സംസ്ഥാന...

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമനിര്‍മാണം നടത്തണം: ബാലഗോകുലം

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമനിര്‍മാണം നടത്തണം: ബാലഗോകുലം

ആലപ്പുഴ: കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗവും ഡാറ്റാ ഉപയോഗവും സാങ്കേതികമായി നിയന്ത്രിക്കുന്നതിന് പ്രത്യേക നിയമനിര്‍മാണം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി നടപ്പാക്കണമെന്ന് ബാലഗോകുലം കേരളത്തിന്റെ 51-ാമത് സംസ്ഥാന വാര്‍ഷിക പൊതുസമ്മേളനം...

സ്വയംസേവകനാവുക എന്നത് ആജീവനാന്തം തുടരുന്ന പരിശീലനം: ഡോ. മോഹന്‍ ഭാഗവത്

സ്വയംസേവകനാവുക എന്നത് ആജീവനാന്തം തുടരുന്ന പരിശീലനം: ഡോ. മോഹന്‍ ഭാഗവത്

നാഗ്പൂര്‍: ചെയ്യുന്ന കാര്യങ്ങളുടെ സ്വഭാവം കാലഘട്ടങ്ങള്‍ക്ക് ചേരുംവിധം മാറാമെങ്കിലും അടിസ്ഥാന ആശയങ്ങളില്‍ മാറ്റമുണ്ടാകില്ലെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഏതൊരു സംഘടനയും കാലക്രമേണ വികസിക്കും. അതിന്റെ...

സിന്ധി ജനത അഭയാർത്ഥികളല്ല; നിരാശയിൽ നിന്ന് വിജയത്തിലേക്ക് കുതിച്ചവർ: ഡോ. മോഹൻ ഭാഗവത്

സിന്ധി ജനത അഭയാർത്ഥികളല്ല; നിരാശയിൽ നിന്ന് വിജയത്തിലേക്ക് കുതിച്ചവർ: ഡോ. മോഹൻ ഭാഗവത്

നാഗ്പൂര്‍: വിഭജനകാലത്ത് ഭാരതത്തിലേക്ക് എത്തിയ സിന്ധി ജനത അഭയാര്‍ത്ഥികളല്ല, പിറന്ന നാട്ടില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടവരാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. നിരാശയില്‍ നിന്ന് വിജയത്തിലേക്ക് കുതിച്ച...

സൈന്യത്തിനും സര്‍ക്കാരിനും ഒപ്പം: ആര്‍എസ്എസ്

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക് ബെളഗാവിയിൽ

ന്യൂദൽഹി: ആർഎസ്എസ് പ്രാന്ത പ്രചാരകന്മാരുടെ അഖിലഭാരതീയ ബൈഠക് ജൂലൈ 10, 11, 12 തീയതികളിൽ കർണാടകയിലെ ബെളഗാവിയിൽ നടക്കുമെന്ന് പ്രചാർ പ്രമുഖ് സുനിൽ ആംബേക്കർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു....

ഐടിഐകളെ ആധുനികവത്കരിക്കുകയും ശക്തിപ്പെടുത്തുകയും വേണം: സുനില്‍ ആംബേക്കര്‍

ഐടിഐകളെ ആധുനികവത്കരിക്കുകയും ശക്തിപ്പെടുത്തുകയും വേണം: സുനില്‍ ആംബേക്കര്‍

സോളാപൂര്‍(മഹാരാഷ്ട്ര): രാജ്യത്തിന്റെ സാമ്പത്തിക വികസത്തിന് ഐഐടികള്‍ മാത്രമല്ല ഐടിഐകളും സക്ഷമമാകണമെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍. എല്ലാ വിഭാഗം ജനങ്ങളും സുസ്ഥിര വികസനത്തില്‍...

അദ്ധ്യാപകരോട് സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്നത് അനീതി: എന്‍ടിയു

അദ്ധ്യാപകരോട് സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്നത് അനീതി: എന്‍ടിയു

കോഴിക്കോട്: സെന്‍സസ് ഡ്യൂട്ടിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അദ്ധ്യാപകവിരുദ്ധ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന് എന്‍ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ് കുമാര്‍ ആരോപിച്ചു. സെന്‍സസ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട അദ്ധ്യാപകര്‍ക്ക്...

കേരളത്തിലെ ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷനെ നിയമിക്കണം: ഹിന്ദു നേതൃയോഗം

കേരളത്തിലെ ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷനെ നിയമിക്കണം: ഹിന്ദു നേതൃയോഗം

കൊച്ചി: കേരളത്തിലെ ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ നിയമിക്കണമെന്ന് ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ എറണാകുളത്ത് ചേര്‍ന്ന ഹിന്ദു നേതൃയോഗം ആവശ്യപ്പെട്ടു. എല്ലാത്തരത്തിലും അവഗണിക്കപ്പെട്ട് കിടക്കുന്ന ഹിന്ദു സമൂഹത്തിന് സാമൂഹ്യനീതി...

ലോകം തിരയുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം ഭാരതത്തിന്റെ കാഴ്ചപ്പാടുകളിൽ : ഡോ. മോഹൻ ഭാഗവത്

ലോകം തിരയുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം ഭാരതത്തിന്റെ കാഴ്ചപ്പാടുകളിൽ : ഡോ. മോഹൻ ഭാഗവത്

ബെംഗളൂരു: ഇന്ന് ലോകം തിരയുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം ഭാരതത്തിന്റെ കാഴ്ചപ്പാടുകളിലുണ്ടെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. ഭാരതീയ ശിക്ഷൺ മണ്ഡൽ ആർട്ട് ഓഫ് ലിവിങ് ഇന്റർനാഷണൽ...

ഭാരതത്തെ അവഗണിച്ച് ഒരു ലോക രാഷ്ട്രത്തിനും മുന്നോട്ടുപോകാൻ പറ്റില്ല: കെ.പി. രാധാകൃഷ്ണ‌ൻ

ഭാരതത്തെ അവഗണിച്ച് ഒരു ലോക രാഷ്ട്രത്തിനും മുന്നോട്ടുപോകാൻ പറ്റില്ല: കെ.പി. രാധാകൃഷ്ണ‌ൻ

കാഞ്ഞങ്ങാട്: സനാതനധർമ്മത്തിൽ അധിഷ്ഠിതമായ ഒരു രാഷ്ട്രത്തെ പരമമായ വൈഭവത്തിലേക്കെത്തിക്കാൻ രാഷ്ട്രത്തിന്റെ സമസ്‌ത വ്യാവഹാരിക മേഖലകളിലും സ്വതന്ത്രമായ, സധൈര്യം മുന്നോട്ട് പോകാൻ പറ്റുന്ന ജനവിഭാഗങ്ങൾ ഉണ്ടാക്കുക എന്നതാണ് രാഷ്ട്രീയ...

ആർഎസ്എസ് വിവേകാനന്ദ ദർശനത്തിന്റെ പ്രായോഗിക ആവിഷ്കാരം: ജെ.നന്ദകുമാർ

ആർഎസ്എസ് വിവേകാനന്ദ ദർശനത്തിന്റെ പ്രായോഗിക ആവിഷ്കാരം: ജെ.നന്ദകുമാർ

വടകര: സ്വാമിവിവേകാനന്ദന്റെ ദർശനത്തിന്റെ പ്രായോഗിക ആവിഷ്കാരമാണ് സംഘമെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ.നന്ദകുമാർ. ആർഎസ്എസ് ശതാബ്ദിയോടനുബന്ധിച്ച് വടകരയിൽ നടന്ന പൗരസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമർപ്പണത്തിനും സേവനത്തിനും സംഘടനയ്ക്കും...

Page 2 of 55 123…55

Shopping Cart

Latest

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.