Monday, July 6, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

സ്വയംസേവകനാവുക എന്നത് ആജീവനാന്തം തുടരുന്ന പരിശീലനം: ഡോ. മോഹന്‍ ഭാഗവത്

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
Jul 4, 2026

നാഗ്പൂര്‍: ചെയ്യുന്ന കാര്യങ്ങളുടെ സ്വഭാവം കാലഘട്ടങ്ങള്‍ക്ക് ചേരുംവിധം മാറാമെങ്കിലും അടിസ്ഥാന ആശയങ്ങളില്‍ മാറ്റമുണ്ടാകില്ലെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഏതൊരു സംഘടനയും കാലക്രമേണ വികസിക്കും. അതിന്റെ കീര്‍ത്തി വര്‍ധിക്കുകയും സമാജത്തിന്റെ വിശ്വാസ്യതയും ആദരവും ആര്‍ജിക്കുകയും ചെയ്യും. എന്നാല്‍ ആ ഘട്ടത്തിലും കാതലായ ആശയങ്ങളും മൂല്യവും നിലനിര്‍ത്തുക എന്നതാണ് വലിയ വെല്ലുവിളിയെന്ന് അദ്ദേഹം പറഞ്ഞു. ലക്ഷ്മി നഗര്‍ സയന്റിഫിക് സൊസൈറ്റി ഓഡിറ്റോറിയത്തില്‍  ഡോ. ഹെഡ്‌ഗേവാര്‍-ആധുനിക് യുഗ് കേ ശാലിവാഹന്‍ എന്ന യു ട്യൂബ് വീഡിയോ പ്രദര്‍ശനപരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു സര്‍സംഘചാലക്.

Google NewsAdd Kesari Weekly as a preferred source on Google

സ്വയംസേവകനാവുക എന്നത് കുറച്ചുകാലത്തേക്ക് മാത്രമുള്ള ഒരു പ്രക്രിയ അല്ല. ആജീവനാന്തം തുടരുന്ന പരിശീലനമാണ്. അഹംഭാവം മാത്രമല്ല സ്വഭാവവും ആ പരിശീലനത്തിന് വഴങ്ങേണ്ടിവരും. ഞാന്‍ സമര്‍പ്പണം ചെയ്യുന്നു എന്ന ഭാവം പോലും മനസില്‍ പ്രവേശിക്കരുത്, അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രവര്‍ത്തനവികാസത്തിന്റെ കാലത്ത് സമൂഹത്തില്‍ സ്വാഭാവികമായും സംഘടനയോട് വിശ്വാസവും സ്‌നേഹവും വളരും. അവഗണനയുടെ മാത്രമല്ല, സംഘര്‍ഷത്തിന്റെയും കാലം  അവസാനിക്കാന്‍ തുടങ്ങുകയാണ്. കീര്‍ത്തി വര്‍ധിക്കുകയും പ്രശംസകള്‍ ഒഴുകിവരുകയും ചെയ്യുന്നു. എന്നാല്‍ ഇതിലൊന്നും സംതൃപ്തരാകാനുള്ള സമയമല്ല. ലക്ഷ്യത്തോടുള്ള നമ്മുടെ സമര്‍പ്പണം എന്നത്തെയും പോലെ ശക്തമായി തുടരുന്നുണ്ടോ എന്ന്, പരിശ്രമങ്ങള്‍ ശരിയായ ദിശയിലാണോ എന്ന് നിരന്തരം ആത്മപരിശോധന ചെയ്യണം. ആശയവും ആദര്‍ശവും പുസ്തകങ്ങളിലിരിക്കേണ്ടതല്ല, അവ ജീവിതത്തില്‍ നടപ്പാക്കണം. ശരിയായ മനസിലാക്കലിന് വേരുകളിലേക്ക് പോകേണ്ടത് അനിവാര്യമാണ്. മറ്റുള്ളവരില്‍ നിന്ന് എന്തെങ്കിലും പ്രതീക്ഷിക്കുന്നതിനുമുമ്പ്, നമ്മള്‍ മാതൃകയായി മാറണം. സംഘത്തിന്റെ ദൗത്യം സജീവ പ്രവര്‍ത്തകരെ തയ്യാറാക്കുകയല്ല, സംഘമൂല്യങ്ങളില്‍ ജീവിക്കുന്ന സ്വയംസേവകരെ വളര്‍ത്തുക എന്നതാണ്, സര്‍സംഘചാലക് പറഞ്ഞു.

ADVERTISEMENT

സംഘശാഖ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരു സ്ഥലം മാത്രമല്ല, വ്യക്തിത്വ വികസനത്തിനുള്ള പരീക്ഷണശാലയാണ്. ശാഖയില്‍ നിന്ന് ഉയര്‍ന്നുവരുന്ന സ്വയംസേവകന്‍ സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കും. പ്രതികൂല സാഹചര്യങ്ങളിലും മൂല്യങ്ങളില്‍ ഉറച്ചുനില്‍ക്കും. സ്വയംസേവകന്റെ ജീവിതം കുടുംബത്തിലും സമൂഹത്തിലും തൊഴിലിടത്തിലുമെല്ലാം ആദര്‍ശപൂരിതമായിരിക്കണം, അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ മിലിന്ദ് രഹാട്ഗാവ്കറുടെ ‘അസു അംഹി സുഖാനേ, പത്ഥര്‍ പയാതീല്‍’ എന്ന ഓഡിയോവിഷ്വല്‍ പരമ്പരയുടെ 101-ാമത് എപ്പിസോഡ് ഡോ. മോഹന്‍ ഭാഗവത് പ്രകാശനം ചെയ്തു.

സംഘാടക സമിതി ചെയര്‍മാന്‍ രാജേഷ് അവചട്, സെക്രട്ടറി ശ്രീറാം പിമ്പാലികര്‍ തുടങ്ങിയവരും പങ്കെടുത്തു.

Tags: RSS
ShareTweetSendShare

Related Posts

സിന്ധി ജനത അഭയാർത്ഥികളല്ല; നിരാശയിൽ നിന്ന് വിജയത്തിലേക്ക് കുതിച്ചവർ: ഡോ. മോഹൻ ഭാഗവത്

സിന്ധി ജനത അഭയാർത്ഥികളല്ല; നിരാശയിൽ നിന്ന് വിജയത്തിലേക്ക് കുതിച്ചവർ: ഡോ. മോഹൻ ഭാഗവത്

സൈന്യത്തിനും സര്‍ക്കാരിനും ഒപ്പം: ആര്‍എസ്എസ്

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക് ബെളഗാവിയിൽ

ഐടിഐകളെ ആധുനികവത്കരിക്കുകയും ശക്തിപ്പെടുത്തുകയും വേണം: സുനില്‍ ആംബേക്കര്‍

ഐടിഐകളെ ആധുനികവത്കരിക്കുകയും ശക്തിപ്പെടുത്തുകയും വേണം: സുനില്‍ ആംബേക്കര്‍

അദ്ധ്യാപകരോട് സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്നത് അനീതി: എന്‍ടിയു

അദ്ധ്യാപകരോട് സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്നത് അനീതി: എന്‍ടിയു

കേരളത്തിലെ ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷനെ നിയമിക്കണം: ഹിന്ദു നേതൃയോഗം

കേരളത്തിലെ ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷനെ നിയമിക്കണം: ഹിന്ദു നേതൃയോഗം

ലോകം തിരയുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം ഭാരതത്തിന്റെ കാഴ്ചപ്പാടുകളിൽ : ഡോ. മോഹൻ ഭാഗവത്

ലോകം തിരയുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം ഭാരതത്തിന്റെ കാഴ്ചപ്പാടുകളിൽ : ഡോ. മോഹൻ ഭാഗവത്

Shopping Cart

Latest

സ്വയംസേവകനാവുക എന്നത് ആജീവനാന്തം തുടരുന്ന പരിശീലനം: ഡോ. മോഹന്‍ ഭാഗവത്

സ്വയംസേവകനാവുക എന്നത് ആജീവനാന്തം തുടരുന്ന പരിശീലനം: ഡോ. മോഹന്‍ ഭാഗവത്

കേരളം ആഗോളജിഹാദിന്റെ ആയുധപ്പുരയോ…?

കേരളം ആഗോളജിഹാദിന്റെ ആയുധപ്പുരയോ…?

സിന്ധി ജനത അഭയാർത്ഥികളല്ല; നിരാശയിൽ നിന്ന് വിജയത്തിലേക്ക് കുതിച്ചവർ: ഡോ. മോഹൻ ഭാഗവത്

സിന്ധി ജനത അഭയാർത്ഥികളല്ല; നിരാശയിൽ നിന്ന് വിജയത്തിലേക്ക് കുതിച്ചവർ: ഡോ. മോഹൻ ഭാഗവത്

സൈന്യത്തിനും സര്‍ക്കാരിനും ഒപ്പം: ആര്‍എസ്എസ്

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക് ബെളഗാവിയിൽ

ഐടിഐകളെ ആധുനികവത്കരിക്കുകയും ശക്തിപ്പെടുത്തുകയും വേണം: സുനില്‍ ആംബേക്കര്‍

ഐടിഐകളെ ആധുനികവത്കരിക്കുകയും ശക്തിപ്പെടുത്തുകയും വേണം: സുനില്‍ ആംബേക്കര്‍

അദ്ധ്യാപകരോട് സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്നത് അനീതി: എന്‍ടിയു

അദ്ധ്യാപകരോട് സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്നത് അനീതി: എന്‍ടിയു

കേരളത്തിലെ ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷനെ നിയമിക്കണം: ഹിന്ദു നേതൃയോഗം

കേരളത്തിലെ ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷനെ നിയമിക്കണം: ഹിന്ദു നേതൃയോഗം

ലോകം തിരയുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം ഭാരതത്തിന്റെ കാഴ്ചപ്പാടുകളിൽ : ഡോ. മോഹൻ ഭാഗവത്

ലോകം തിരയുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം ഭാരതത്തിന്റെ കാഴ്ചപ്പാടുകളിൽ : ഡോ. മോഹൻ ഭാഗവത്

ഭാരതത്തെ അവഗണിച്ച് ഒരു ലോക രാഷ്ട്രത്തിനും മുന്നോട്ടുപോകാൻ പറ്റില്ല: കെ.പി. രാധാകൃഷ്ണ‌ൻ

ഭാരതത്തെ അവഗണിച്ച് ഒരു ലോക രാഷ്ട്രത്തിനും മുന്നോട്ടുപോകാൻ പറ്റില്ല: കെ.പി. രാധാകൃഷ്ണ‌ൻ

മാതൃഭൂമിയുടെ മദപ്പാടുകള്‍

മാതൃഭൂമിയുടെ മദപ്പാടുകള്‍

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News