Wednesday, July 8, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

കുടുംബത്തിനുള്ളില്‍ ആശയവിനിമയം വര്‍ധിപ്പിക്കേണ്ടത് അനിവാര്യം: ഡോ. മോഹന്‍ ഭാഗവത്

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
Jul 7, 2026

നാഗ്പൂര്‍: പുതിയ തലമുറയില്‍ കൂടിവരുന്ന ഏകാന്തതയും മാനസിക അസ്ഥിരതയും തടയാന്‍, കുടുംബത്തിനുള്ളില്‍ ആശയവിനിമയം വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. കുട്ടികരയുമ്പോള്‍ അവനെ സമാശ്വസിപ്പിക്കേണ്ടത് മൊബൈല്‍ ഫോണ്‍ നല്കിയല്ല, ശരിയായ ആശയ വിനിമയത്തിലൂടെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.  ഇന്ന്, ഒരു കുട്ടി കരഞ്ഞാല്‍, അവര്‍ക്ക് ഒരു മൊബൈല്‍ ഫോണ്‍ നല്‍കുന്നു, അതേസമയം വേണ്ടത് ശരിയായ ആശയവിനിമയമാണെന്ന് അദ്ദേഹം പറഞ്ഞു. നാഗ്പൂരിലെ സമര്‍പ്പണ്‍ വെല്‍നസ് സെന്ററിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക് .

Google NewsAdd Kesari Weekly as a preferred source on Google

മുന്‍കാലങ്ങളില്‍, കുടുംബത്തിനുള്ളില്‍ ഒരുമിച്ചിരുന്ന് നാമസങ്കീര്‍ത്തനം നടത്തുകയും കഥ പറയുകയും ചെയ്യുന്ന പാരമ്പര്യം നമുക്കുണ്ടായിരുന്നു. അതിലൂടെയാണ് നമ്മുടെ തലമുറ മാനസികമായ കരുത്ത് നേടിയത്. പന്ത്രണ്ടാം ക്ലാസിലും മറ്റും പരീക്ഷയില്‍ തോല്‍ക്കുന്ന കുട്ടികള്‍ ശകാരം ഭയന്ന് ആത്മഹത്യ ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ വരുന്നു. ചെറിയ കാര്യങ്ങളില്‍പ്പോലും നമ്മുടെ കുട്ടികള്‍ പതറിപ്പോവുകയാണ്. മുത്തശ്ശിക്കഥകള്‍ നല്കിയ ആത്മവിശ്വാസം ഇന്നില്ല. കൂട്ടുകുടുംബങ്ങള്‍ നല്കിയ ഇഴയടുപ്പം നഷ്ടമായിരിക്കുന്നു. അച്ഛനമ്മമാര്‍ കുട്ടികളെ ടിവിയുടെയോ ഗൂഗിള്‍ ബാബയുടെയോ കാരുണ്യത്തിന് വിട്ടുകൊടുക്കുന്നു. ഈ സാഹചര്യങ്ങള്‍ അപകടകരമാണ്.

ജീവിതത്തിലെ വെല്ലുവിളികളെ നേരിടാന്‍ കഴിവുള്ള മനസ്സ് പുതിയ തലമുറയ്ക്ക് വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാണ്. ഇതിനായി കുടുംബവും സമൂഹവും ഒരുമിച്ച് പ്രവര്‍ത്തിക്കണം. കുട്ടികളും യുവാക്കളും നേരിടുന്ന ഒറ്റപ്പെടല്‍ അവസാനിപ്പിക്കണം, സര്‍സംഘചാലക് പറഞ്ഞു. ശരീരം മാത്രമല്ല മനസും ആരോഗ്യപൂര്‍ണമാകണം. ആരോഗ്യമില്ലാത്ത ശരീരം മനസിനെയും ദുര്‍ബലപ്പെടുത്തുന്നു. മനസാണ് മനുഷ്യനെ തടവിലാക്കുന്നതും മോചിപ്പിക്കുന്നതും. ജനനത്തോടെ തന്നെ മനസും രൂപപ്പെടും.

ADVERTISEMENT

അനുഭവങ്ങളിലൂടെയാണ് മനസ് രൂപപ്പെടുന്നത്. പോസിറ്റീവായ അനുഭവങ്ങള്‍ ക്രിയാത്മകമായ ജീവിതം പ്രദാനം ചെയ്യും. എന്നാല്‍ നെഗറ്റീവ് ചിന്തകള്‍ മനസിനെ ദുര്‍ബലപ്പെടുത്തും. മനുഷ്യ വികാസത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ  മനസ്സ് നിര്‍ണായക പങ്ക് വഹിക്കുന്നു. മാനസികാരോഗ്യ പഠനത്തില്‍ ഭാരതത്തിന് സമ്പന്നമായ പാരമ്പര്യമുണ്ട്. അത് പഠനവിഷയമാക്കണമെന്ന് സര്‍സംഘചാലക് ഓര്‍മ്മിപ്പിച്ചു.

Tags: ഡോ. മോഹന്‍ ഭാഗവത്
ShareTweetSendShare

Related Posts

ആകാശവാണി പ്രാദേശിക നിലയങ്ങളെ അവഗണിക്കരുത് : തപസ്യ

സാംസ്‌കാരിക സ്ഥാപനങ്ങളെ അമിത രാഷ്‌ട്രീയവല്‍ക്കരണത്തില്‍ നിന്ന് മുക്തമാക്കണം: തപസ്യ പ്രമേയം

ജനാധിപത്യം ശക്തിപ്പെടുന്നത് ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോൾ: ഉപരാഷ്‌ട്രപതി

ജനാധിപത്യം ശക്തിപ്പെടുന്നത് ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോൾ: ഉപരാഷ്‌ട്രപതി

കോണ്‍ഗ്രസ് സർക്കാർ പിന്തുടരുന്നത് ഇടതുസര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍: മോഹിനി മോഹന്‍ മിശ്ര

കോണ്‍ഗ്രസ് സർക്കാർ പിന്തുടരുന്നത് ഇടതുസര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍: മോഹിനി മോഹന്‍ മിശ്ര

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമനിര്‍മാണം നടത്തണം: ബാലഗോകുലം

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമനിര്‍മാണം നടത്തണം: ബാലഗോകുലം

സ്വയംസേവകനാവുക എന്നത് ആജീവനാന്തം തുടരുന്ന പരിശീലനം: ഡോ. മോഹന്‍ ഭാഗവത്

സ്വയംസേവകനാവുക എന്നത് ആജീവനാന്തം തുടരുന്ന പരിശീലനം: ഡോ. മോഹന്‍ ഭാഗവത്

സിന്ധി ജനത അഭയാർത്ഥികളല്ല; നിരാശയിൽ നിന്ന് വിജയത്തിലേക്ക് കുതിച്ചവർ: ഡോ. മോഹൻ ഭാഗവത്

സിന്ധി ജനത അഭയാർത്ഥികളല്ല; നിരാശയിൽ നിന്ന് വിജയത്തിലേക്ക് കുതിച്ചവർ: ഡോ. മോഹൻ ഭാഗവത്

Shopping Cart

Latest

കേരളം ആഗോളജിഹാദിന്റെ ആയുധപ്പുരയോ…?

കേരളം ആഗോളജിഹാദിന്റെ ആയുധപ്പുരയോ…?

പിന്തിരിപ്പന്‍ കമ്മ്യൂണിസം ഔട്ട്; ന്യൂജന്‍ ക്രോക്കോച്ചിസം ഇന്‍!

പിന്തിരിപ്പന്‍ കമ്മ്യൂണിസം ഔട്ട്; ന്യൂജന്‍ ക്രോക്കോച്ചിസം ഇന്‍!

ജില്ലാവിഭജനം മത വിഭജനത്തിനോ?

ജില്ലാവിഭജനം മത വിഭജനത്തിനോ?

സിന്ധി ജനത അഭയാർത്ഥികളല്ല; നിരാശയിൽ നിന്ന് വിജയത്തിലേക്ക് കുതിച്ചവർ: ഡോ. മോഹൻ ഭാഗവത്

സിന്ധി ജനത അഭയാർത്ഥികളല്ല; നിരാശയിൽ നിന്ന് വിജയത്തിലേക്ക് കുതിച്ചവർ: ഡോ. മോഹൻ ഭാഗവത്

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News