ജനാധിപത്യത്തിന്റെ ചട്ടക്കൂട്ടിൽ പ്രവര്‍ത്തിക്കേണ്ടത് നല്ല ആളുകൾ: ഡോ. മോഹൻ ഭാഗവത്
വൃന്ദാവനം (മഥുര): ആദര്‍ശരാഷ്ട്രത്തെ നിര്‍മിക്കുന്നതിനുള്ള പ്രഥമ ഘടകം സദ്ഗുണസമ്പന്നമായ സമാജമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ജനാധിപത്യത്തിന്റെ ചട്ടക്കൂട്ടില്‍ പ്രവര്‍ത്തിക്കേണ്ടത് നല്ല ആളുകളാണ്. അത്തരക്കാര്‍ക്ക് ഭരണസംവിധാനങ്ങളില്‍...












































