Tuesday, August 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

വന്ദേമാതരത്തിന് നിയമപരമായ സംരക്ഷണം ലഭിച്ചത് ചരിത്രപരമായ നാഴികക്കല്ല്‌: എബിവിപി

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
Aug 4, 2026

ആലുവ: വന്ദേമാതരത്തിന് നിയമപരമായ സംരക്ഷണം ലഭിച്ചത് ചരിത്രപരമായ നാഴികക്കല്ലാണെന്ന് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി. ദേശസ്‌നേഹം വിദ്യാര്‍ത്ഥികളില്‍ ശക്തിപ്പെടുത്തുന്നതിനായി രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ‘കാമ്പസ് ടു കാമ്പസ് വന്ദേമാതരം’ കാമ്പയിന്‍ ആരംഭിക്കും. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ത്രിവര്‍ണ റാലികള്‍, ‘ഒരു ഗ്രാമം, ഒരു ത്രിവര്‍ണം (ഏക് ഗാവ്, ഏക് തിരംഗ)’ കാമ്പയിന്‍, വന്ദേ മാതരം കൂട്ടായ ആലാപനം എന്നിവ സംഘടിപ്പിച്ച് ദേശസ്‌നേഹം, ദേശീയ ഐക്യം, പൗരബോധം എന്നിവ പ്രോത്സാഹിപ്പിക്കും. ആലുവയില്‍ ഇന്നലെ സമാപിച്ച കേന്ദ്ര പ്രവര്‍ത്തക സമിതിയാണ് ഈ തീരുമാനമെടുത്തതെന്ന് സോളങ്കി പറഞ്ഞു.

Google NewsAdd Kesari Weekly as a preferred source on Google

ദേശീയ ബഹുമതികളുടെ അവഹേളനം തടയല്‍ (ഭേദഗതി) ബില്‍, പാര്‍ലമെന്റ് പാസാക്കി ദേശീയഗാനമായ ‘വന്ദേമാതരം’ എന്നതിന്റെ ബഹുമതിക്ക് നിയമപരമായ സംരക്ഷണം നല്‍കിയതിനെ പ്രവര്‍ത്തക സമിതി സ്വാഗതം ചെയ്തു. ഭാരതത്തിന്റെ ദേശീയ ബോധത്തെയും സ്വാതന്ത്ര്യസമര പാരമ്പര്യത്തെയും രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകത്തെയും സംരക്ഷിക്കുന്നതിനുള്ള ചരിത്രപരമായ നടപടിയായാണ് ഈ നിയമനിര്‍മാണത്തെ പ്രവര്‍ത്തക സമിതി വിശേഷിപ്പിച്ചത്. സന്ത് ശിരോമണി രവിദാസിന്റെ 650-ാം ജന്മവാര്‍ഷികം, ശ്രീ ഗുരു തേജ് ബഹാദൂറിന്റെ രക്തസാക്ഷിത്വത്തിന്റെ 350-ാം വാര്‍ഷികം, അടിയന്തരാവസ്ഥയ്‌ക്കെതിരായ ജനകീയ പ്രക്ഷോഭത്തിന്റെ 50-ാം വാര്‍ഷികം എന്നിവയോടനുബന്ധിച്ചുള്ള പരിപാടികള്‍ക്കും പ്രവര്‍ത്തക സമിതി അന്തിമരൂപം നല്‍കി.

അഖിലേന്ത്യാ ഹോസ്റ്റല്‍ സര്‍വേ, 72-ാമത് എബിവിപി ദേശീയ സമ്മേളനം, എസ്ഇഐഎല്‍@60, പ്രൊഫ. യശ്‌വന്ത്‌റാവു കേല്‍ക്കര്‍ യുവജന പുരസ്‌കാരം, അന്തര്‍ദേശീയ വിദ്യാര്‍ത്ഥി പ്രവര്‍ത്തനങ്ങള്‍, വിദേശ ബന്ധങ്ങള്‍, സംഘടനാ വ്യാപനം, പ്രവര്‍ത്തക പരിശീലനം എന്നിവയും യോഗത്തില്‍ ചര്‍ച്ചയായി.

ADVERTISEMENT

ദേശീയ വിദ്യാഭ്യാസ നയം 2020ന്റെ നടപ്പാക്കല്‍, സംസ്ഥാന-വിഭാഗ-ജില്ലാ തലങ്ങളിലെ സംഘടനാ ശക്തിപ്പെടുത്തല്‍, അംഗത്വ കാമ്പയിന്‍ 2026, കാമ്പസ് യൂണിറ്റുകളുടെ വ്യാപനം, ദേശീയ വിദ്യാര്‍ത്ഥി ദിന പരിപാടികള്‍, ഈ വര്‍ഷത്തെ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പുകള്‍, യുവതി സമ്മേളനം, വിദ്യാര്‍ത്ഥിനികള്‍ക്കായുള്ള പ്രത്യേക പദ്ധതികള്‍, വനവാസി വിദ്യാര്‍ത്ഥികളിലേക്കുള്ള വ്യാപനം എന്നിവ ഉള്‍പ്പെടെയുള്ള സംഘടനയുടെ മുന്‍ഗണനാ വിഷയങ്ങളില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നു.

എബിവിപിയുടെ പ്രധാന ദേശീയ കാമ്പയിനുകള്‍ക്കായുള്ള പ്രവര്‍ത്തനരേഖയ്‌ക്കും പ്രവര്‍ത്തക സമിതി അംഗീകാരം നല്‍കി. ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവരും സമാപന സമ്മേളനത്തില്‍ സംസാരിച്ചു. Tags: abvp

Tags: എബിവിപി
ShareTweetSendShare

Related Posts

ഏകോപിതമായ പ്രവർത്തനത്തിലൂടെ മാത്രമേ വികസിത ഭാരതം യാഥാർത്ഥ്യമാകൂ: ദത്താത്രേയ ഹൊസബാളെ

ഏകോപിതമായ പ്രവർത്തനത്തിലൂടെ മാത്രമേ വികസിത ഭാരതം യാഥാർത്ഥ്യമാകൂ: ദത്താത്രേയ ഹൊസബാളെ

നീറ്റ്: അക്രമസമരങ്ങളെ പിന്തുണയ്ക്കില്ലെന്ന് എബിവിപി

നീറ്റ്: അക്രമസമരങ്ങളെ പിന്തുണയ്ക്കില്ലെന്ന് എബിവിപി

ഡോ. ഹെഡ്ഗേവാറും സംഘവും പരസ്പരം വേർതിരിക്കാനാവാത്തവിധം ഒന്ന്: ഡോ. മോഹൻ ഭാഗവത്

ഡോ. ഹെഡ്ഗേവാറും സംഘവും പരസ്പരം വേർതിരിക്കാനാവാത്തവിധം ഒന്ന്: ഡോ. മോഹൻ ഭാഗവത്

രാഷ്ട്രത്തിന്റെയും ധര്‍മ്മത്തിന്റെയും രക്ഷയ്ക്കായി നടന്ന ബലിദാനങ്ങള്‍ തലമുറകള്‍ക്ക് പ്രേരണ: ദത്താത്രേയ ഹൊസബാളെ

രാഷ്ട്രത്തിന്റെയും ധര്‍മ്മത്തിന്റെയും രക്ഷയ്ക്കായി നടന്ന ബലിദാനങ്ങള്‍ തലമുറകള്‍ക്ക് പ്രേരണ: ദത്താത്രേയ ഹൊസബാളെ

ജെൻ-സിയുടെ ഹൃദയം കീഴടക്കി മോദി; ഇൻസ്റ്റഗ്രാമിൽ 105 മില്യൺ ഫോളോവേഴ്‌സിന്റെ ചരിത്രനേട്ടം

ജെൻ-സിയുടെ ഹൃദയം കീഴടക്കി മോദി; ഇൻസ്റ്റഗ്രാമിൽ 105 മില്യൺ ഫോളോവേഴ്‌സിന്റെ ചരിത്രനേട്ടം

ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്ട്ര സേവികാ സമിതി

ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്ട്ര സേവികാ സമിതി

Shopping Cart

Latest

വന്ദേമാതരത്തിന് നിയമപരമായ സംരക്ഷണം ലഭിച്ചത് ചരിത്രപരമായ നാഴികക്കല്ല്‌: എബിവിപി

വന്ദേമാതരത്തിന് നിയമപരമായ സംരക്ഷണം ലഭിച്ചത് ചരിത്രപരമായ നാഴികക്കല്ല്‌: എബിവിപി

മാർപ്പാപ്പയുടെ ആദ്യ പ്രധാനമന്ത്രി… പക്ഷേ ബ്രിട്ടനിൽ എല്ലാം ചെയ്യാനാവില്ല!

മാർപ്പാപ്പയുടെ ആദ്യ പ്രധാനമന്ത്രി… പക്ഷേ ബ്രിട്ടനിൽ എല്ലാം ചെയ്യാനാവില്ല!

ഏകോപിതമായ പ്രവർത്തനത്തിലൂടെ മാത്രമേ വികസിത ഭാരതം യാഥാർത്ഥ്യമാകൂ: ദത്താത്രേയ ഹൊസബാളെ

ഏകോപിതമായ പ്രവർത്തനത്തിലൂടെ മാത്രമേ വികസിത ഭാരതം യാഥാർത്ഥ്യമാകൂ: ദത്താത്രേയ ഹൊസബാളെ

രാമായണം: ആർക്ക് വേണ്ടി, എന്തിനു വേണ്ടി?

രാമായണം: ആർക്ക് വേണ്ടി, എന്തിനു വേണ്ടി?

നീറ്റ്: അക്രമസമരങ്ങളെ പിന്തുണയ്ക്കില്ലെന്ന് എബിവിപി

നീറ്റ്: അക്രമസമരങ്ങളെ പിന്തുണയ്ക്കില്ലെന്ന് എബിവിപി

ഡോ. ഹെഡ്ഗേവാറും സംഘവും പരസ്പരം വേർതിരിക്കാനാവാത്തവിധം ഒന്ന്: ഡോ. മോഹൻ ഭാഗവത്

ഡോ. ഹെഡ്ഗേവാറും സംഘവും പരസ്പരം വേർതിരിക്കാനാവാത്തവിധം ഒന്ന്: ഡോ. മോഹൻ ഭാഗവത്

വിദ്യാര്‍ത്ഥി സമരമോ വിധ്വംസക സമരമോ!

വിദ്യാര്‍ത്ഥി സമരമോ വിധ്വംസക സമരമോ!

സര്‍സംഘചാലകിന്റെ വാക്കുകളോട് മുത്തശ്ശി പത്രത്തിന് എന്തൊരു സ്‌നേഹം!

സര്‍സംഘചാലകിന്റെ വാക്കുകളോട് മുത്തശ്ശി പത്രത്തിന് എന്തൊരു സ്‌നേഹം!

വഖഫിലെ വിപര്യയങ്ങള്‍

വഖഫിലെ വിപര്യയങ്ങള്‍

രാഷ്ട്രത്തിന്റെയും ധര്‍മ്മത്തിന്റെയും രക്ഷയ്ക്കായി നടന്ന ബലിദാനങ്ങള്‍ തലമുറകള്‍ക്ക് പ്രേരണ: ദത്താത്രേയ ഹൊസബാളെ

രാഷ്ട്രത്തിന്റെയും ധര്‍മ്മത്തിന്റെയും രക്ഷയ്ക്കായി നടന്ന ബലിദാനങ്ങള്‍ തലമുറകള്‍ക്ക് പ്രേരണ: ദത്താത്രേയ ഹൊസബാളെ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News