ദളിത് മൗലികവാദം പുരോഗതിയെ പിന്നാക്കം നയിക്കുന്നു
ഇസ്ലാം സമ്പൂര്‍ണ്ണമായും ഒരു പൗരോഹിത്യമതമാണല്ലോ. മതപണ്ഡിതന്മാരാണോ ഇസ്ലാമികസമൂഹത്തെ യാഥാസ്ഥിതികമായ ചുറ്റുപാടില്‍ തളച്ചിടുന്നത്? ♠ മുസ്ലിം സമുദായത്തെ പിന്നാക്കാവസ്ഥയിലേക്ക് എത്തിച്ചത് ആരാണെന്ന് എന്നോടു ചോദിച്ചാല്‍ ജമാ അത്തെ ഇസ്ലാമിക്കാരാണെന്ന്...



















