മോദിയും നെഹ്‌റുവും: ചരിത്രസ്രഷ്ടാവും നീര്‍ക്കുമിളയും
സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യ ഭരിച്ച ആദ്യത്തെ ഭാരതീയന്‍ നരേന്ദ്ര മോദിയാണ് എന്നു പറയുന്നതില്‍ അതിശയോക്തി ഇല്ല. കാരണം ഇന്ത്യ ഭരിക്കുന്ന അവസാനത്തെ ബ്രിട്ടീഷുകാരന്‍ താനാണെന്ന് അഭിമാനത്തോടെ ജവഹര്‍ലാല്‍...


























