Wednesday, September 23, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home
വാർത്ത

സംഭാഷണവും സംവാദവും ഭാരതീയ പാരമ്പര്യത്തിന്റെ സവിശേഷത: ദത്താത്രേയ ഹൊസബാളെ

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
Sep 23, 2026

ഭോപാല്‍(മധ്യപ്രദേശ്): ചോദ്യവും ഉത്തരവും സംഭാഷണവും സംവാദവുമൊക്കെ ഭാരതീയ പാരമ്പര്യത്തിന്റെ സവിശേഷതയാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാബ് ദത്താത്രേയ ഹൊസബാളെ. ഉപനിഷത്തുക്കളും ഭഗവദ്ഗീതയും മുന്നോട്ടുവയ്ക്കുന്നത് ഈ പാരമ്പര്യമാണ്. നരേന്ദ്രന്‍ വിവേകാനന്ദനായത് ചോദ്യം ചോദിച്ചും മനസിലാക്കിയുമാണ്. നചികേത ബാലന്‍ ഭാരതത്തിന്റെ ആദര്‍ശമായതും അങ്ങനെയാണ്, അദ്ദേഹം പറഞ്ഞു. സമാജ് സേവാ ട്രസ്റ്റ് സംഘടിപ്പിച്ച നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്റ്റുഡന്റ് ഡയലോഗില്‍ പങ്കെടുക്കുകയായിരുന്നു സര്‍കാര്യവാഹ്.

Google NewsAdd Kesari Weekly as a preferred source on Google

യുവാക്കളുടെ ചോദ്യങ്ങള്‍ക്ക് ശ്രദ്ധയോടെ കേള്‍ക്കുകയും മനസ്സിലാക്കുകയും സംഭാഷണത്തിലൂടെ ഉത്തരം നല്‍കുകയും ചെയ്യേണ്ടത് ആവശ്യമാണ്. ബാഹ്യരൂപമോ ചിന്തകളോ അടിസ്ഥാനമാക്കി ഒരു യുവാവിനെ വിലയിരുത്തുന്നതിനുപകരം, ആന്തരിക കാരുണ്യവും പോസിറ്റീവ് എനര്‍ജിയും തിരിച്ചറിയുകയാണ് വേണ്ടത്. സോഷ്യല്‍ മീഡിയയുടെയും ഐഡിയോളജിക്കല്‍ എക്കോ ചേമ്പറുകളുടെയും കാലഘട്ടത്തില്‍ യുവാക്കളുടെ തലത്തില്‍ത്തന്നെ സംവദിക്കേണ്ടതുണ്ട്. ജന്‍ സി, ജന്‍ ആല്‍ഫ തുടങ്ങിയ പേരുകളിലാണ് പുതിയ തലമുറയെ പലരും വിശേഷിപ്പിക്കുന്നത്. സ്വാമി വിവേകാനന്ദന്‍ യംഗ് ഇന്ത്യ എന്നാണ് വിളിച്ചിരുന്നത്. അവരെ നിരസിക്കുകയല്ല, അവരുടെ വീക്ഷണങ്ങള്‍ അറിയുകയാണ് വേണ്ടത്. അധികാരത്തെയോ സ്ഥാപനത്തെയോ സമൂഹത്തെയോ ചോദ്യം ചെയ്യുന്നത് ഒരു കുറ്റമായി കാണാന്‍ പാടില്ല, സര്‍കാര്യവാഹ് പറഞ്ഞു.

രാഷ്ട്രീയ സ്വാതന്ത്ര്യം നേടിയെങ്കിലും മനസുകളില്‍ നിന്ന് അധിനിവേശത്തിന്റെ അവശിഷ്ടങ്ങള്‍ ഒഴിവാക്കുന്ന പ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. ഭാരതീയ മൂല്യങ്ങള്‍, ദര്‍ശനം, പദാവലികള്‍ എന്നിവയിലെല്ലാം കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണ്. ചരിത്രം, പുരാവസ്തുശാസ്ത്രം, ഭാഷാശാസ്ത്രം, സാമൂഹിക ശാസ്ത്രം എന്നിവയിലെല്ലാമുള്ള സമഗ്ര പഠനത്തിലൂടെയേ ഭാരതീയ വീക്ഷണം എല്ലാ തലമുറയിലേക്കും എത്തിക്കാനാവൂ. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പഠന സര്‍ക്കിളുകള്‍, ചര്‍ച്ചകള്‍, ദേശഹിതം പ്രോത്സാഹിപ്പിക്കുന്ന സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്കണം. ബെംഗളൂരുവില്‍ നടന്നുവരുന്ന ‘നമോ ഭാരതി’ അത്തരമൊരു മുന്നേറ്റമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ADVERTISEMENT

സാങ്കേതികവിദ്യയുടെ ജനാധിപത്യവല്‍ക്കരിക്കപ്പെടുകയും അതിന്റെ നേട്ടങ്ങള്‍ സമൂഹത്തിലെ അവസാന വ്യക്തിയിലേക്ക് വരെ എത്തുകയും വേണം. മനുഷ്യന്റെ നിയന്ത്രണത്തിലായിരിക്കണം ഏത് സാങ്കേതിക വിദ്യയും.  ആശയപരമായ ചര്‍ച്ചകളില്‍ വാദങ്ങള്‍ സത്യത്തിലും ഗവേഷണത്തിലും അധിഷ്ഠിതമായിരിക്കണം, സ്വന്തം കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കുന്നതില്‍ വ്യക്തത നിലനിര്‍ത്തണം, അതിന് ഫലപ്രദമായ മാധ്യമങ്ങള്‍ ഉപയോഗിക്കണമെന്ന് സര്‍കാര്യവാഹ് പറഞ്ഞു.

പരിപാടിയില്‍ മധ്യഭാരത് പ്രാന്ത സംഘചാലക് അശോക് പാണ്ഡെ, ഭോപാല്‍ വിഭാഗ് സംഘചാലക് സോംകാന്ത് ഉമാല്‍ക്കര്‍ എന്നിവരും സന്നിഹിതരായിരുന്നു.

Tags: ദത്താത്രേയ ഹൊസബാളെ
Share
Tweet
Send
Share

Related Posts

വികസിതഭാരതം സാക്ഷാത്കരിക്കേണ്ടത് ലോകമാനവികതയ്ക്കുവേണ്ടി: ദത്താത്രേയ ഹൊസബാളെ

വികസിതഭാരതം സാക്ഷാത്കരിക്കേണ്ടത് ലോകമാനവികതയ്ക്കുവേണ്ടി: ദത്താത്രേയ ഹൊസബാളെ

തൊഴിലാളികൾ ശക്തരായാൽ സമൂഹവും ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

തൊഴിലാളികൾ ശക്തരായാൽ സമൂഹവും ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവങ്ങൾ മഹാസാഗരം കടഞ്ഞെടുത്ത നിധിശേഖരം: ഡോ. മോഹൻ ഭാഗവത്

സംഘാനുഭവങ്ങൾ മഹാസാഗരം കടഞ്ഞെടുത്ത നിധിശേഖരം: ഡോ. മോഹൻ ഭാഗവത്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ മനുഷ്യവികസനത്തിന്റെ തീർത്ഥാടനകേന്ദ്രങ്ങളാകണം: ഡോ. മോഹൻ ഭാഗവത്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ മനുഷ്യവികസനത്തിന്റെ തീർത്ഥാടനകേന്ദ്രങ്ങളാകണം: ഡോ. മോഹൻ ഭാഗവത്

സനാതന സംസ്‌കൃതി മാനവക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സനാതന സംസ്‌കൃതി മാനവക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

വിദ്യാഭ്യാസരീതികൾ വിദ്യാർത്ഥിസമൂഹത്തെ രാഷ്ട്രനിർമാണത്തിലേക്ക് നയിക്കുന്നതാകണം: ദത്താത്രേയ ഹൊസബാളെ

വിദ്യാഭ്യാസരീതികൾ വിദ്യാർത്ഥിസമൂഹത്തെ രാഷ്ട്രനിർമാണത്തിലേക്ക് നയിക്കുന്നതാകണം: ദത്താത്രേയ ഹൊസബാളെ

Shopping Cart

Latest

സംഭാഷണവും സംവാദവും ഭാരതീയ പാരമ്പര്യത്തിന്റെ സവിശേഷത: ദത്താത്രേയ ഹൊസബാളെ

സംഭാഷണവും സംവാദവും ഭാരതീയ പാരമ്പര്യത്തിന്റെ സവിശേഷത: ദത്താത്രേയ ഹൊസബാളെ

വികസിതഭാരതം സാക്ഷാത്കരിക്കേണ്ടത് ലോകമാനവികതയ്ക്കുവേണ്ടി: ദത്താത്രേയ ഹൊസബാളെ

വികസിതഭാരതം സാക്ഷാത്കരിക്കേണ്ടത് ലോകമാനവികതയ്ക്കുവേണ്ടി: ദത്താത്രേയ ഹൊസബാളെ

തൊഴിലാളികൾ ശക്തരായാൽ സമൂഹവും ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

തൊഴിലാളികൾ ശക്തരായാൽ സമൂഹവും ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവങ്ങൾ മഹാസാഗരം കടഞ്ഞെടുത്ത നിധിശേഖരം: ഡോ. മോഹൻ ഭാഗവത്

സംഘാനുഭവങ്ങൾ മഹാസാഗരം കടഞ്ഞെടുത്ത നിധിശേഖരം: ഡോ. മോഹൻ ഭാഗവത്

മാനവ ഐക്യത്തിലേക്കുള്ള ചുവട്‌വെയ്പ്

മാനവ ഐക്യത്തിലേക്കുള്ള ചുവട്‌വെയ്പ്

‘ബ്രിക്‌സി’നെയും മോദി കാവിവല്‍ക്കരിച്ചു!

‘ബ്രിക്‌സി’നെയും മോദി കാവിവല്‍ക്കരിച്ചു!

ജിഡിപിയിലെ വളര്‍ച്ചയും കോണ്‍ഗ്രസ്സിന്റെ തളര്‍ച്ചയും

ജിഡിപിയിലെ വളര്‍ച്ചയും കോണ്‍ഗ്രസ്സിന്റെ തളര്‍ച്ചയും

ക്ഷേത്രസങ്കേതങ്ങള്‍ ഉയര്‍ത്തുന്ന സംസ്‌കൃതി നിലനില്‍ക്കേണ്ടത് അനിവാര്യം: ഡോ. മോഹന്‍ ഭാഗവത്

ക്ഷേത്രസങ്കേതങ്ങള്‍ ഉയര്‍ത്തുന്ന സംസ്‌കൃതി നിലനില്‍ക്കേണ്ടത് അനിവാര്യം: ഡോ. മോഹന്‍ ഭാഗവത്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ മനുഷ്യവികസനത്തിന്റെ തീർത്ഥാടനകേന്ദ്രങ്ങളാകണം: ഡോ. മോഹൻ ഭാഗവത്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ മനുഷ്യവികസനത്തിന്റെ തീർത്ഥാടനകേന്ദ്രങ്ങളാകണം: ഡോ. മോഹൻ ഭാഗവത്

മതഭരണത്തിന്റെ കരിനിഴല്‍

മതഭരണത്തിന്റെ കരിനിഴല്‍

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?
Sign Up

Create New Account!

Fill the forms bellow to register

All fields are required.
Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News