Friday, October 2, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home
വാർത്ത

നഷ്ടമായത് ബാലഗോകുലത്തിനു മാര്‍ഗനിര്‍ദേശം നല്‍കിയ കാരണവരെ: കെ.എന്‍. സജികുമാര്‍

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
Oct 1, 2026

കൊച്ചി: ബാലഗോകുലത്തിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും സ്‌നേഹത്തോടെയും സമര്‍പ്പണത്തോടെയും മാര്‍ഗനിര്‍ദേശം നല്‍കിയ കാരണവരെയാണ് നഷ്ടമായിരിക്കുന്നതെന്ന് ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ വ്യക്തമാക്കി. കുട്ടികള്‍ വെറും നാളത്തെ പൗരന്മാരല്ലെന്നും, ഭാരതത്തിന്റെ സംസ്‌കാരവും പാരമ്പര്യവും മൂല്യങ്ങളും അടുത്ത തലമുറയിലേക്ക് പകര്‍ന്നുനല്‍കേണ്ട ഉത്തരവാദിത്തമുള്ളവരാണെന്നും എം.എ. സാര്‍ വിശ്വസിച്ചു.

Google NewsAdd Kesari Weekly as a preferred source on Google

ബാലഗോകുലത്തെ അദ്ദേഹം ഒരു സംഘടനാപരമായ പ്രവര്‍ത്തനം എന്നതിലുപരി, കുട്ടികളുടെ മനസില്‍ ഭാരതീയതയുടെ വിത്തുകള്‍ പാകുന്ന മഹത്തായ സാംസ്‌കാരിക പ്രസ്ഥാനമായാണ് കണ്ടത്. ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ മുതല്‍ ബാലഗോകുലത്തിന്റെ വിവിധ പരിപാടികള്‍ വരെ കുട്ടികളെ മുന്‍നിരയില്‍ നിര്‍ത്തുന്നതിലും അവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിലും എം.എ. സാറിന്റെ സാന്നിധ്യവും മാര്‍ഗനിര്‍ദ്ദേശവും എന്നുമുണ്ടായിരുന്നു. സ്വന്തം സംസ്‌കാരത്തെ അറിയാനും ആചാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും മഹത്വം മനസിലാക്കാനും സമൂഹത്തോട് ഉത്തരവാദിത്തമുള്ളവരായി വളരാനും അദ്ദേഹം കുട്ടികള്‍ക്ക് നല്‍കിയ പ്രചോദനം വിലമതിക്കാനാവാത്തതാണ്.കാലം മാറി. കുട്ടികളുടെ ലോകവും മാറി.

സാങ്കേതികവിദ്യയും പുതിയ ജീവിതശൈലികളും അവരുടെ മുന്നില്‍ പുതിയ സാധ്യതകളും വെല്ലുവിളികളും തുറന്നിടുന്നു. എന്നാല്‍ ഈ മാറ്റങ്ങള്‍ക്കിടയിലും കുട്ടികളുടെ മനസില്‍ നന്മയും സംസ്‌കാരവും ദേശബോധവും മാനവികതയും വളര്‍ത്തണമെന്ന എം.എ. സാറിന്റെ ആശയം ഇന്നും ഏറെ പ്രസക്തമാണ്. അതിനായി തന്റെ ജീവിതത്തിന്റെ ഒരു വലിയ ഭാഗം സമര്‍പ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹം. എം.എ. സാറിന്റെ വിയോഗം ബാലഗോകുലത്തിനും കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും തീരാനഷ്ടമാണ്. എന്നാല്‍ അദ്ദേഹം കുട്ടികളുടെ മനസില്‍ പകര്‍ന്നുനല്‍കിയ മൂല്യങ്ങളും, ബാലഗോകുലത്തിന്റെ വളര്‍ച്ചക്കായി നല്‍കിയ നിസ്വാര്‍ത്ഥ സംഭാവനകളും, അനേകം തലമുറകളുടെ ഓര്‍മകളില്‍ എന്നും ജീവിക്കും.

ADVERTISEMENT

Tags: എം.എ. സാര്‍എം എ കൃഷ്ണന്‍
Share
Tweet
Send
Share

Related Posts

എം.എ. സാറിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി ആര്‍.എസ്.എസ്

എം.എ. സാറിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി ആര്‍.എസ്.എസ്

എം.എ. സാർ കേരളനവോത്ഥാനത്തിന് ജീവിതം സമർപ്പിച്ച കർമ്മയോഗി: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ 

എം.എ. സാർ കേരളനവോത്ഥാനത്തിന് ജീവിതം സമർപ്പിച്ച കർമ്മയോഗി: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ 

എം.എ. സാര്‍ അന്തരിച്ചു

എം.എ. സാര്‍ അന്തരിച്ചു

സംഭാഷണവും സംവാദവും ഭാരതീയ പാരമ്പര്യത്തിന്റെ സവിശേഷത: ദത്താത്രേയ ഹൊസബാളെ

സംഭാഷണവും സംവാദവും ഭാരതീയ പാരമ്പര്യത്തിന്റെ സവിശേഷത: ദത്താത്രേയ ഹൊസബാളെ

വികസിതഭാരതം സാക്ഷാത്കരിക്കേണ്ടത് ലോകമാനവികതയ്ക്കുവേണ്ടി: ദത്താത്രേയ ഹൊസബാളെ

വികസിതഭാരതം സാക്ഷാത്കരിക്കേണ്ടത് ലോകമാനവികതയ്ക്കുവേണ്ടി: ദത്താത്രേയ ഹൊസബാളെ

തൊഴിലാളികൾ ശക്തരായാൽ സമൂഹവും ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

തൊഴിലാളികൾ ശക്തരായാൽ സമൂഹവും ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

Shopping Cart

Latest

സദ്ഭരണത്തിന്റെ കാല്‍നൂറ്റാണ്ട്

സദ്ഭരണത്തിന്റെ കാല്‍നൂറ്റാണ്ട്

ഗാന്ധിജിയുടെ ഹിന്ദുസമീപനങ്ങള്‍

ഗാന്ധിജിയുടെ ഹിന്ദുസമീപനങ്ങള്‍

നഷ്ടമായത് ബാലഗോകുലത്തിനു മാര്‍ഗനിര്‍ദേശം നല്‍കിയ കാരണവരെ: കെ.എന്‍. സജികുമാര്‍

നഷ്ടമായത് ബാലഗോകുലത്തിനു മാര്‍ഗനിര്‍ദേശം നല്‍കിയ കാരണവരെ: കെ.എന്‍. സജികുമാര്‍

എം.എ. സാറിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി ആര്‍.എസ്.എസ്

എം.എ. സാറിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി ആര്‍.എസ്.എസ്

രാഷ്ട്രീയം, സംസ്‌കാരം, നവോത്ഥാനം

രാഷ്ട്രീയം, സംസ്‌കാരം, നവോത്ഥാനം

എം.എ. സാർ കേരളനവോത്ഥാനത്തിന് ജീവിതം സമർപ്പിച്ച കർമ്മയോഗി: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ 

എം.എ. സാർ കേരളനവോത്ഥാനത്തിന് ജീവിതം സമർപ്പിച്ച കർമ്മയോഗി: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ 

എന്നെ വലുതാക്കിയ കേസരി

എന്നെ വലുതാക്കിയ കേസരി

എം.എ. സാര്‍ അന്തരിച്ചു

എം.എ. സാര്‍ അന്തരിച്ചു

മാധ്യമരംഗം മലിനമാകുമ്പോള്‍..!

മാധ്യമരംഗം മലിനമാകുമ്പോള്‍..!

ഇരുട്ടില്‍ തപ്പുന്ന വൈദ്യുതിരംഗം

ഇരുട്ടില്‍ തപ്പുന്ന വൈദ്യുതിരംഗം

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?
Sign Up

Create New Account!

Fill the forms bellow to register

All fields are required.
Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News