Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ഭാരതത്തിലെ വീരനായകര്‍

ധീരൻ ചിന്നമലൈ

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
Apr 17, 2022
This entry is part 103 of 136 in the series ഭാരതത്തിലെ വീരനായകര്‍

ഭാരതത്തിലെ വീരനായകര്‍
  • ഛത്രപതി ശിവജി
  • വാസുദേവ ബൽവന്ത ഫട്കേ
  • ഗുരു രവിദാസ്
  • ധീരൻ ചിന്നമലൈ
  • ജ്ഞാനഞ്ജൻ നിയോഗി
  • സരോജിനി നായിഡു
  • മഹർഷി ദയാനന്ദ സരസ്വതി

ഏപ്രിൽ 17
ധീരൻ ചിന്നമലൈ ജന്മദിനം.

Google NewsAdd Kesari Weekly as a preferred source on Google

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് എതിരെ കൊങ്കു വീരന്മാരുടെ സൈന്യത്തെ കൂട്ടി പോരാടിയ ഒരു തമിഴ് ഭരണാധികാരിയായിരുന്നു ധീരൻ ചിന്നമലൈ. ഇന്നത്തെ ഈറോഡിന് അടുത്ത് മേലപ്പാളയം ദേശത്ത് രത്നസ്വാമിയുടെയും പെരിയാത്തയുടെയും മകനായി 17 ഏപ്രിൽ 1756 ൽ ആണ് ധീരൻ ചിന്നമലൈയുടെ ജനനം.

കൗമാരത്തിൽ തന്നെ തന്റെ രണ്ട് സഹോദരങ്ങളോടൊപ്പം ചിന്നമലൈ ആയോധനമുറകളിലും കുതിരസവാരിയിലും യുദ്ധത്തിലും പ്രാവീണ്യം നേടി.

ADVERTISEMENT

ബ്രിട്ടീഷുകാർക്കെതിരെ തിരുനെൽവേലി രാജ്യത്തിന്റെ പല ഭാഗത്തും ആയി ഏതാണ്ട് 1750 മുതൽ നടന്ന് വന്ന പോരാട്ടം ആയിരുന്നു പാളയക്കാരർ യുദ്ധം. 1799 മുതൽ യുവാവായ തന്റെ കൈകളിൽ പാളയക്കാരർ യുദ്ധത്തിൽ കൊങ്കു സൈന്യത്തിന്റെ കടിഞ്ഞാണ് വന്നതോടെ ചിന്നമലൈ ബ്രിട്ടഷുകാർക്കെതിരെ കൊങ്കു സൈനികർക്ക് ഒപ്പം പല തവണ ആഞ്ഞടിച്ചു. പല തവണ അദ്ദേഹം ബ്രിട്ടഷുകാരെ വിറപ്പിച്ചു വിജയം കണ്ടെത്തുകയും ചെയ്തു. 1801 ലെ കാവേരി യുദ്ധം, 1802 ലെ ഒടനിലൈ യുദ്ധം, 1804 ലെ അരച്ചല്ലൂർ യുദ്ധം എന്നിവ അവയിൽ ചിലതാണ്. കൂടാതെ ചിത്തെശ്വരം, മാവള്ളി, ശ്രീരംഗപട്ടണം എന്നിവടങ്ങളിൽ നടന്ന ബ്രിട്ടഷുകാർക്ക് എതിരെ ഉള്ള യുദ്ധങ്ങളിൽ ചിന്നമലൈ സുപ്രധാന പങ്കു വഹിക്കുകയും ചെയ്തു. വീരപാണ്ഡ്യ കട്ടബൊമ്മന് ശേഷം അദ്ദേഹം ഒടനിലൈ കീഴടക്കി അവിടെ തന്റെ കോട്ട പണിതു.

ഒടുവിൽ തന്റെ വിശ്വസ്തനായ അനുചരൻ നല്ലപ്പൻ ചിന്നമലൈയെ ഒറ്റുകൊടുത്ത് അദ്ദേഹത്തെ ബ്രിട്ടീഷുകാർ തൂക്കിലേറ്റുന്നത് വരെ അദ്ദേഹം പോരാട്ടം തുടർന്നു. 1805 ൽ 31 ന് ആടി പെരുക്ക് ദിനത്തിൽ സേലത്തിനടുത്ത് ശങ്കരി കോട്ടയിൽ ചിന്നമലൈയേയും സഹോദരങ്ങളേയും ബ്രിട്ടീഷ് ഭരണകൂടം തൂക്കിലേറ്റി.

ചിന്നമലൈയെ കുറിച്ചുള്ള എഴുത്തുകുത്തുകൾ മുഴുവൻ കണ്ടെത്തി ഭരണകൂടം നശിപ്പിച്ചു എങ്കിലും തമിഴ് നാടൻ പാട്ടുകളിലൂടെ ചിന്നമലൈ ഇന്നും ജനമനസ്സുകളിൽ ഉയിർ കൊള്ളുന്നു. അദ്ദേഹം കൊളുത്തിയ ദേശീയതയുടെ, പിറന്ന നാടിന് വേണ്ടി പോരാടാൻ കാണിച്ച ധീരതയുടെ ആ സുവർണ കാലഘട്ടം നമുക്ക് എന്നും പ്രേരണ ആവട്ടെ…

ഭാരതത്തിലെ വീരനായകര്‍

താന്തിയാ തോപ്പി ഡോ. ബി. ആർ. അംബേദ്കർ
ShareTweetSendShare

Related Posts

നെടുങ്കോട്ട യുദ്ധവിജയ ദിനം

നെടുങ്കോട്ട യുദ്ധവിജയ ദിനം

വീര ബാല ദിനം

വീര ബാല ദിനം

ബാബു ഗെയ്നു സെയ്ദ്

ബാബു ഗെയ്നു സെയ്ദ്

ബാളാസാഹബ് ദേവറസ്‌ജി

ബാളാസാഹബ് ദേവറസ്‌ജി

സുബ്രഹ്മണ്യഭാരതി

സുബ്രഹ്മണ്യഭാരതി

റാവു തുലാ റാം

റാവു തുലാ റാം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies