Wednesday, July 29, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

ആര്‍എസ്എസ് സാംസ്‌കാരിക പ്രസ്ഥാനം: കെ.പി. രാധാകൃഷ്ണന്‍

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
Jun 8, 2026

കോട്ടയം: രാഷ്ട്രീയ സ്വയം സേവക സംഘം രാജനൈതിക സംഘടനയോ മത സംഘടനയോ അര്‍ഥനീതി സംഘടനയോ അല്ലെന്നും അത് സാംസ്‌കാരിക പ്രസ്ഥാനമാണെന്നും ആര്‍എസ്എസ് ക്ഷേത്രീയ ബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണന്‍. സംഘ ശതാബ്ദിയുടെ ഭാഗമായി കോട്ടയത്തു നടത്തിയ, ‘വൈഭവത്തിലേക്കുള്ള നൂറു വര്‍ഷങ്ങള്‍’ എന്ന വൈചാരിക സദസ്സില്‍, രാഷ്ട്രീയ സ്വയം സ്വക സംഘത്തിന്റെ വൈചാരിക അടിത്തറ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

Google NewsAdd Kesari Weekly as a preferred source on Google

ആര്‍എസ്എസിന്റെ ആരാധ്യ ദേവത ഭാരതാംബയും ഗുരു ഭഗവധ്വജവുമാണ്. രാഷ്ട്രം ആദ്യമെന്നതാണ് മുദ്രാവാക്യം. ജീവിക്കുന്നതും മരിക്കുന്നതുമെല്ലാം ഈ രാഷ്ട്രത്തിനുവേണ്ടിയാണെന്നാണ് ദൈനംദിന ശാഖകളില്‍ സ്വയംസേവകര്‍ പ്രാര്‍ഥനയില്‍ ചൊല്ലുന്നത്. രാഷ്ട്രമെന്നത് കേവലം ഭൂമിശാസ്ത്രപരമായ സംവിധാനമല്ല, അത് ജീവനും അസ്തിത്വവുമുള്ളതാണ്. സനാതന ധര്‍മമാണ് ഭാരതത്തിന്റെ ദേശീയത. അതിന്റെ പര്യായമാണ് ഹിന്ദുത്വം. അത് ഒരിക്കലും മതമല്ല. ഈ കാഴ്ചപ്പാടിലാണ് ആര്‍എസ്എസ് ഹിന്ദുത്വം എന്നുപയോഗിക്കുന്നത്. സനാതന ധര്‍മം ഭാരതത്തില്‍ മാത്രം ഒതുങ്ങുന്നതുമല്ല. ഭാരതത്തിന്റെ ദേശീയതതന്നെയാണ് അതിന്റെ സാര്‍വദേശീയതയും. ഇതാണ് ആര്‍എസിസിന്റെ കാഴ്ചപ്പാട്. അതിനാലാണ് വിദേശരാജ്യങ്ങളില്‍പ്പോലും സംഘത്തിന് യാതൊരു പ്രയാസവുമില്ലാതെ പ്രവര്‍ത്തിക്കാനാകുന്നതും.വളരെ ദീര്‍ഘവീക്ഷണത്തോടെയുള്ള, ശാഖയെന്ന ലളിതമായ പദ്ധതിയാണ് ആര്‍എസ്എസ് പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനം.

സ്വാതന്ത്ര്യസമരത്തില്‍ ആര്‍എസ്എസിന്റെ പങ്കിനെപ്പറ്റിയുള്ള തര്‍ക്കങ്ങള്‍ക്കടിസ്ഥാനമില്ല. രാജ്യത്തിനു സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ സംഘവും അതിനുള്ള പ്രവര്‍ത്തനം നടത്തി. സ്വാതന്ത്ര്യം നേടുന്നതിനായി സംഘത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു എന്ന വാക്യം ആദ്യകാലത്തെ സംഘപ്രതിജ്ഞയിലുണ്ട്. സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം രാഷ്ട്രത്തിന്റെ വൈഭവത്തിനായാണ് സംഘം പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ ചൊല്ലുന്ന പ്രതിജ്ഞയില്‍ ശ്രദ്ധേയമായ ഈ മാറ്റം കാണാം. സമൂഹത്തിനു നേതൃത്വംകൊടുക്കാനും രാഷ്ട്രത്തെ നയിക്കാനും കഴിയുന്ന വ്യക്തികളെ വളര്‍ത്തിയെടുക്കുകയെന്നതാണ് ആര്‍എസ്എസിന്റെ പ്രവര്‍ത്തനം. ഒരു ഭരണകൂടത്തെ ആശ്രയിച്ചുമാത്രം രാജ്യത്തെ സാമൂഹിക വ്യവസ്ഥിതിയെ മുന്നോട്ടുകൊണ്ടുപോകാനാകില്ല. ഭാവിയില്‍ രാജ്യത്ത് വലിയ സാമൂഹിക പരിവര്‍ത്തനം നടക്കണം. സാമൂഹികൈക്യവും വികസനവും ലക്ഷ്യമാക്കിയുള്ള ‘പഞ്ചപരിവര്‍ത്തനം’ എന്ന പദ്ധതി ഇതിനായി ആര്‍എസ്എസ് ആവിഷ്‌കരിച്ചിട്ടുണ്ടെന്നും കെ.പി. രാധാകൃഷ്ണന്‍ പറഞ്ഞു.

ADVERTISEMENT

കോട്ടയം മെഡിക്കല്‍ കോളേജ് ഓങ്കോളജി വിഭാഗം മുന്‍ മേധാവി ഡോ. സി.എസ്. മധു അധ്യക്ഷനായിരുന്നു. ആര്‍എസ്എസ് കോട്ടയം വിഭാഗ് സംഘചാലക് പി.പി. ഗോപി, ജില്ലാ സംഘചാലക് എ. കേരളവര്‍മ, ജില്ലാ പ്രചാര്‍ പ്രമുഖ് ആര്‍. ജയകുമാര്‍,വൈചാരിക സദസ്സിന്റെ സഹ സംയോജക് എന്‍. കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു. പഞ്ചപരിവര്‍ത്തനം എന്ന വിഷയത്തില്‍ ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്ത ബൗദ്ധിക് പ്രമുഖ് പി. ഉണ്ണിക്കൃഷ്ണന്‍ പ്രഭാഷണം നടത്തി.

Tags: RSS
ShareTweetSendShare

Related Posts

ജെൻ-സിയുടെ ഹൃദയം കീഴടക്കി മോദി; ഇൻസ്റ്റഗ്രാമിൽ 105 മില്യൺ ഫോളോവേഴ്‌സിന്റെ ചരിത്രനേട്ടം

ജെൻ-സിയുടെ ഹൃദയം കീഴടക്കി മോദി; ഇൻസ്റ്റഗ്രാമിൽ 105 മില്യൺ ഫോളോവേഴ്‌സിന്റെ ചരിത്രനേട്ടം

ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്ട്ര സേവികാ സമിതി

ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്ട്ര സേവികാ സമിതി

സൃഷ്ടിയുടെയും പരിപോഷണത്തിന്റെയും മനുഷ്യത്വത്തിന്റെയും അടിസ്ഥാനം മാതൃത്വം: ഡോ. മോഹന്‍ ഭാഗവത്

സൃഷ്ടിയുടെയും പരിപോഷണത്തിന്റെയും മനുഷ്യത്വത്തിന്റെയും അടിസ്ഥാനം മാതൃത്വം: ഡോ. മോഹന്‍ ഭാഗവത്

ദേശീയ താത്പര്യവും തൊഴിലാളികളുടെ അവകാശങ്ങളും സംരക്ഷിക്കണം: ബിഎംഎസ്

ദേശീയ താത്പര്യവും തൊഴിലാളികളുടെ അവകാശങ്ങളും സംരക്ഷിക്കണം: ബിഎംഎസ്

വര്‍ഗ്ഗീയ വികാരം വളര്‍ത്തി കവചം തീര്‍ക്കാനുള്ള ശ്രമം അപകടകരം : ഭാരതീയവിചാരകേന്ദ്രം

ദല്‍ഹിയില്‍ അരങ്ങേറിയ അക്രമപരമ്പരകള്‍ ഗൂഢാലോചനയുടെ ഫലം: ഭാരതീയ വിചാരകേന്ദ്രം

നീറ്റ് പരീക്ഷാ ക്രമക്കേട്: സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

അക്രമങ്ങളെയും അരക്ഷിതാവസ്ഥയെയും അപലപിച്ച് എബിവിപി

Shopping Cart

Latest

ഹൈസ്പീഡിലോടുന്ന ഹൈഡ്രജന്‍ ശക്തി

ഹൈസ്പീഡിലോടുന്ന ഹൈഡ്രജന്‍ ശക്തി

നീറ്റ് പരീക്ഷാ ക്രമക്കേട്: സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

അക്രമങ്ങളെയും അരക്ഷിതാവസ്ഥയെയും അപലപിച്ച് എബിവിപി

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ സിബിഐ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കണം: വിഎച്ച്പി

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ സിബിഐ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കണം: വിഎച്ച്പി

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News