Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

 സനാതനധർമത്തിന്റെ തളർച്ച കുടുംബ ബന്ധങ്ങളെ തകർക്കും: സ്വാമി നന്ദാത്മജാനന്ദ

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
May 25, 2026

ചാലക്കുടി: സനാതന ധര്‍മത്തിന്റെ തളര്‍ച്ച സാമൂഹികവും കുടുംബപരവുമായ ബന്ധങ്ങളെ തകര്‍ച്ചയിലേക്ക് നയിക്കുമെന്ന് ശ്രീരാമകൃഷ്ണ മഠത്തിലെ സംന്യാസിവര്യനും പ്രബുദ്ധ കേരളം പത്രാധിപരുമായ സ്വാമി നന്ദാത്മജാനന്ദ. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രതിനിധി സമ്മേളനം ചാലക്കുടി ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Google NewsAdd Kesari Weekly as a preferred source on Google

സനാതന ധര്‍മത്തെ നശിപ്പിക്കാനുള്ള ആസൂത്രിത ശ്രമങ്ങള്‍ ഭരണകര്‍ത്താക്കളുടെ ഭാഗത്തുനിന്ന് പോലും നടന്നുകൊണ്ടിരിക്കുന്നു. സാമ്പത്തിക രംഗത്ത് ഹൈന്ദവ സമൂഹം വളരെയേറെ പിന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് ഹിന്ദു സമൂഹത്തിന്റെ ന്യായമായ ആവശ്യങ്ങളോടു പോലും ഭരണാധികാരികള്‍ മുഖം തിരിക്കുന്നത്, സ്വാമി പറഞ്ഞു.

ശബരിമലയിലെ സ്വര്‍ണക്കൊള്ള അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു ആവശ്യപ്പെട്ടു. സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

ADVERTISEMENT

ശബരിമല കൊള്ളയുടെ പേര് പറഞ്ഞ് അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ നടത്തേണ്ടിയിരുന്ന ആദ്യത്തെ പ്രഖ്യാപനം അതായിരുന്നു. ശബരിമല പ്രക്ഷോഭകാലത്ത് ആയിരക്കണക്കിന് കേസുകളാണ് അയ്യപ്പഭക്തരുടെ പേരില്‍ എടുത്തിട്ടുള്ളത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ അയ്യപ്പഭക്തര്‍ക്ക് എതിരെയുള്ള കേസുകള്‍ പിന്‍വലിക്കണം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മലബാര്‍ ദേവസ്വം ബോര്‍ഡ് ഗുരുവായൂരിലെ പാര്‍ത്ഥസാരഥി ക്ഷേത്രം അടക്കം നിരവധി ക്ഷേത്രങ്ങളാണ് പിടിച്ചെടുത്തത്. ആ ക്ഷേത്രങ്ങള്‍ മുഴുവന്‍ എത്രയും വേഗം ഭക്തജനങ്ങള്‍ക്ക് വിട്ടു കൊടുക്കണം. കുടിയിറക്കപ്പെട്ട മലയിടംതുരുത്ത് ഉന്നതിയിലെ ആളുകളെ സര്‍ക്കാര്‍ പുനരധിവസിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന മുഖ്യരക്ഷാധികാരി കെ.പി ശശികല ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി. എം. കെ. കുഞ്ഞോന്‍ മാഷ് പതാക ഉയര്‍ത്തി. സ്വാഗതസംഘം ചെയര്‍മാനും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ.പി. ഹരിദാസ് സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി എം.വി. മധുസൂദനന്‍ അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി സന്ദീപ് തമ്പാനൂര്‍ നന്ദി പറഞ്ഞു.

സമാപന സമ്മേളനത്തില്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണന്‍ സമാപന സന്ദേശം നല്‍കി.

സംസ്ഥാന ഭാരവാഹികള്‍

കെ.പി. ശശികല ടീച്ചര്‍ (മുഖ്യരക്ഷാധികാരി)

പദ്മശ്രീ.എം. കെ. കുഞ്ഞോന്‍ മാഷ്, കെ.എന്‍. രവീന്ദ്രനാഥ്, അ്രഡ്വ. വി.പത്മനാഭന്‍ (രക്ഷാധികാരിമാര്‍).

ആര്‍.വി.ബാബു (പ്രസിഡന്റ്),

പ്രൊഫ. പി.കെ.ഗോപിനാഥ് (വര്‍ക്കിംഗ് പ്രസിഡന്റ്).

വത്സന്‍ തില്ലങ്കേരി, ഇ.എസ്.ബിജു, കെ. വി.ശിവന്‍, അഡ്വ. കെ.ഹരിദാസ്, അഡ്വ. ബി.എന്‍. ബിനീഷ് ബാബു, ക്യാപ്റ്റന്‍. കെ. സുന്ദരന്‍, നിഷാ സോമന്‍, പി.കെ ചന്ദ്രശേഖരന്‍, ഡോ.ശശി കമ്മട്ടേരി,എസ്. സുബ്രഹ്‌മണ്യന്‍ മൂസത്, സ്വാമി ദേവചൈതന്യനന്ദ സരസ്വതി, ടി. ജയച്ചന്ദ്രന്‍, ഡോ.ആര്‍.പാര്‍ത്ഥസാരഥി, പ്രൊഫ. ടി.ഹരിലാല്‍, തഴവാ സഹദേവന്‍, അനിതാ ജനാര്‍ദ്ദനന്‍, അഡ്വ. ഷാജി പയ്യന്നൂര്‍, പി.ജ്യോതീന്ദ്രകുമാര്‍ (വൈസ് പ്രസിഡന്റുമാര്‍)

കെ.പി.ഹരിദാസ്, പി.സുധാകരന്‍, മഞ്ഞപ്പാറ സുരേഷ്, കെ.ഷൈനു (ജനറല്‍ സെക്രട്ടറിമാര്‍),

എസ്. ശ്രേയസ് (ട്രഷറര്‍),
സി.ബാബു (സംഘടനാ സെക്രട്ടറി),
വി.സുശികുമാര്‍(സഹ സംഘടനാ സെക്രട്ടറി).

കെ. പ്രഭാകരന്‍, തെക്കടം സുദര്‍ശനന്‍, ഇ.ജി. മനോജ്, എം.വി. മധുസൂദനന്‍,പി.എന്‍.ശ്രീരാമന്‍, പി.വി.മുരളീധരന്‍,വി.എസ്. പ്രസാദ്, എ. ശ്രീധരന്‍, പി.വി.ശ്യാംമോഹന്‍, സി.എന്‍.ജിനു, എം.സി. സാബുശാന്തി, പ്രസാദ്കാക്കശേരി, പി.എന്‍.അശോകന്‍, എ.എം.ഉദയകുമാര്‍,സന്ദീപ് തമ്പാനൂര്‍, രാജേഷ് നാദാപുരം,ബി. തുളസി (സെക്രട്ടറിമാര്‍).

കെ.അരവിന്ദാക്ഷന്‍, കെ.കെ തങ്കപ്പന്‍, ജി.ശശികുമാര്‍, തലവൂര്‍ ഗോപാലകൃഷ്ണന്‍, വി.എന്‍.സോമന്‍, കരുണാദാസ്, ബിന്ദുമോഹന്‍, എം.പ്രഗത്ഭന്‍, ജഗതി രാജന്‍, രാമകൃഷ്ണന്‍,പ്രദീപ് പണിക്കര്‍ (സമിതിയംഗങ്ങള്‍).

 

Tags: ഹിന്ദു ഐക്യവേദി
ShareTweetSendShare

Related Posts

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies