Monday, July 20, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

പഞ്ചപരിവർത്തനം ഹിന്ദുത്വത്തിന്റെ യുഗധർമ്മം: ദത്താത്രേയ ഹൊസബാളെ

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
May 18, 2026

പൂനെ: ഹിന്ദുത്വത്തിന്റെ വര്‍ത്തമാനകാല യുഗധര്‍മ്മമാണ് പഞ്ചപരിവര്‍ത്തനമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഹിന്ദുസമൂഹമൊന്നായിത്തീരുക എന്നതാണ് ശാശ്വത ധര്‍മ്മം. എങ്കിലും മാറുന്ന കാലത്തിന് അനുസൃതമായി അഞ്ച് കാര്യങ്ങളില്‍ ശ്രദ്ധയൂന്നേണ്ടുന്നതുണ്ട്. സമാജിക സമരസത, കുടുംബമൂല്യങ്ങളുടെ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, തനിമയിലെ അവബോധം, പൗരകര്‍ത്തവ്യങ്ങളുടെ പൂര്‍ത്തീകരണം എന്നീ പഞ്ചതല പരിവര്‍ത്തനമാണ് യുഗധര്‍മ്മമെന്ന് അദ്ദേഹം പറഞ്ഞു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപ്പതിയില്‍ നടന്ന കുടുംബസംഗമത്തെ അഭിസംബോധന ചെയ്യുകയായിരുന്നു സര്‍കാര്യവാഹ്.വ്യക്തിനിര്‍മാണവും സമാജസംഘടനയുമാണ് സംഘത്തിന്റെ അടിത്തറ. അതേസമയം കാലത്തിനനുസരിച്ച് സാമൂഹിക പരിവര്‍ത്തനത്തിന് ചില മാര്‍ഗങ്ങള്‍ മുന്നോട്ടുവയ്ക്കാറുണ്ട്. പഞ്ചപരിവര്‍ത്തനം അത്തരമൊരു മാര്‍ഗമാണ്. സമൂഹത്തില്‍ ഒരു തരത്തിലുള്ള വിവേചനവും പാടില്ലെന്ന് സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.

Google NewsAdd Kesari Weekly as a preferred source on Google

ജനനത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനം ഈശ്വരനിന്ദയാണ്. ഹിന്ദു സമൂഹത്തില്‍ അതിന് സ്ഥാനമില്ല. വിവേചനം പൂര്‍ണമായും ഇല്ലാതാക്കണം. പരിസ്ഥിതി സംരക്ഷണത്തിന് നിയമങ്ങള്‍ നടപ്പാക്കുന്നതുകൊണ്ടുമാത്രം കാര്യമില്ല. നിത്യേനയുള്ള പെരുമാറ്റത്തിലൂടെ അത് ശക്തിപ്പെടുത്തണം. ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ക്ക് പുറമേ പൗരന്മാര്‍ അവരുടെ കടമകളെക്കുറിച്ച് ബോധവാന്മാരായിരിക്കണം. കുടുംബം രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ അടിസ്ഥാന ഘടകമാണ്. ആയിരക്കണക്കിന് വര്‍ഷങ്ങളായി ഭാരതം വിദേശ ആക്രമണങ്ങളെ വിജയകരമായി നേരിട്ടത് ഈ കുടുംബ വ്യവസ്ഥിതി മൂലമാണ്. ഇന്നത്തെ സാങ്കേതിക യുഗത്തില്‍, പാശ്ചാത്യ രാജ്യങ്ങളുടെ അന്ധമായ അനുകരണം നമ്മുടെ കുടുംബ വ്യവസ്ഥയ്ക്ക് ഒരു വലിയ വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയില്‍ താമസിക്കുന്ന ഓരോ വ്യക്തിയും മറാത്തി അറിയണം.’ലോകത്തിലെ ഏറ്റവും മികച്ച സാഹിത്യം എല്ലാ ഭാഷകളിലും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. കുട്ടികളെ വിദേശ ഭാഷകള്‍ പഠിപ്പിക്കണം, പക്ഷേ അവരുടെ മാതൃഭാഷ സംസാരിക്കുന്നതില്‍ ഒരു അപകര്‍ഷതാബോധവും ഉണ്ടാകരുത്. ഭാഷയെയും സംസ്‌കാരത്തെയും കുറിച്ച് അഭിമാനിച്ചാല്‍ മാത്രം പോരാ, അത് ദിവസവും പരിശീലിക്കണം, ദത്താത്രേയ ഹൊസബാളെ പറഞ്ഞു.

ADVERTISEMENT

കുടുംബങ്ങള്‍ ഭാരതത്തിന്റെ ആത്മാവാണ്. രാഷ്ട്രം തന്നെ രൂപപ്പെടുന്നത് കുടുംബഭാവനയില്‍ക്കൂടിയാണ്. വീട് കുടുംബമാകില്ല. ഭൗതിക സുഖസൗകര്യങ്ങള്‍ മാത്രമാണ് ഒരു വീട് സൃഷ്ടിക്കുന്നത്, എന്നാല്‍ ഒരു കുടുംബം ഹൃദയങ്ങളുടെ അടുപ്പത്തില്‍ നിന്നാണ് നിര്‍മ്മിക്കപ്പെടുന്നത്. നമ്മുടെ കുടുംബവ്യവസ്ഥ ലോകമെമ്പാടും പ്രശംസിക്കപ്പെടുന്നു. കൂട്ടുകുടുംബ സംവിധാനം ഇന്ന് പ്രായോഗികമായി സാധ്യമല്ലെങ്കിലും, പരസ്പര ബന്ധങ്ങള്‍, സ്‌നേഹം, അടുപ്പം എന്നിവ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. കുടുംബം വെറുമൊരു സംവിധാനമാകരുത്, മറിച്ച് മൂല്യങ്ങളുടെ കേന്ദ്രമാകണമെന്ന് സര്‍കാര്യവാഹ് ഓര്‍മ്മിപ്പിച്ചു.

ആദ്യം ഹിന്ദു എന്ന മനോഭാവം എല്ലാ സമ്പ്രദായങ്ങളും പുലര്‍ത്തണമെന്ന് പരിപാടിയില്‍ സംസാരിച്ച ഹരിഹര്‍ ക്ഷേത്രത്തിലെ വീരശൈവ ലിംഗായത്ത് പഞ്ചമശാലി ജഗദ്ഗുരു പീഠത്തിലെ ജഗദ്ഗുരു വചനാനന്ദ മഹാസ്വാമി പറഞ്ഞു. ആദ്യം ഹിന്ദു, പിന്നെ ലിംഗായത്ത് എന്ന മനോഭാവമാണ് വേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: ദത്താത്രേയ ഹൊസബാളെ
ShareTweetSendShare

Related Posts

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

Shopping Cart

Latest

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News