മാഘമഹോത്സവം: ഭാരതീയ സംസ്‌കാരത്തിന്റെ ആധ്യാത്മിക ദര്‍ശനം
ഭാരതീയ സംസ്‌കൃതിയില്‍ കാലവും ജലവും പരസ്പരപൂരകങ്ങളായ രണ്ട് അസ്തിത്വങ്ങളാണ്. കാലത്തിന്റെ ചക്രഗതിയെയും പ്രകൃതിയുടെ താളത്തെയും ആത്മീയമായ ഉന്നതിക്കായി ഉപയോഗപ്പെടുത്തുന്ന ഉജ്ജ്വലമായ ദര്‍ശനമാണ് കുംഭമേളകളെയും മാഘമഹോത്സവങ്ങളെയും പോലുള്ള ബൃഹത്തായ...

























