അനധികൃത കുടിയേറ്റത്തിന് അന്ത്യംകുറിക്കുമ്പോള്‍
ഭാരതത്തിന്റെ അയല്‍രാജ്യങ്ങളില്‍ നിന്ന് ദേശീയ സുരക്ഷയ്ക്ക് വെല്ലുവിളി ഉയരുന്നുവെന്ന തിരിച്ചറിവ് രാജ്യത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കേണ്ട അടിയന്തര ആവശ്യകതയിലേയ്ക്ക് വിരല്‍ ചൂണ്ടുന്നു. പഹല്‍ഗാം ഭീകരാക്രമണവും അതിര്‍ത്തി സംസ്ഥാനങ്ങളില്‍ രൂപപ്പെട്ടുവരുന്ന...

























