കഥയുടെ സുവര്‍ണ്ണഗോപുരം
എംടി. മിതഭാഷിയാണ്. അദ്ദേഹത്തിന്റെ രചനകളും അതെ. വാക്കുകളുടെ ദുര്‍വ്യയവും ധാരാളിത്തവും കണ്ടറിഞ്ഞ് ഒഴിവാക്കിയാണ് എംടി. എഴുതിയത്. പരത്തിപ്പറയലിന് 'പല്ലവനം' എന്ന ഒരു വാക്കുണ്ടത്രെ. സാഹിത്യത്തില്‍ ഈ ദോഷത്തെ...
എംടി. മിതഭാഷിയാണ്. അദ്ദേഹത്തിന്റെ രചനകളും അതെ. വാക്കുകളുടെ ദുര്‍വ്യയവും ധാരാളിത്തവും കണ്ടറിഞ്ഞ് ഒഴിവാക്കിയാണ് എംടി. എഴുതിയത്. പരത്തിപ്പറയലിന് 'പല്ലവനം' എന്ന ഒരു വാക്കുണ്ടത്രെ. സാഹിത്യത്തില്‍ ഈ ദോഷത്തെ...
നവംബര്‍ 20 മുതല്‍ 28 വരെ മണ്ടോവി നദിയുടെ തീരങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ കീഴടക്കിയത് മുണ്ടന്മാര്‍! 54ാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് (ഇഫി) ഗോവയില്‍ മുണ്ടന്മാരുടെ (മലയാളികളുടെ) ആധിപത്യം...
'ദ കേരള സ്റ്റോറി' എന്ന സിനിമ കേരളത്തെ സംബന്ധിച്ച് ഉയര്‍ത്തിവിട്ട ഏറ്റവും പ്രധാന ചോദ്യം കേരളം ആരുടേതാണ് എന്നതാണ്. കേരളം എന്നുപറയുന്നത് ഇവിടം ഭരിക്കുന്ന ഇടതുപക്ഷ മുന്നണിയുടേതാണോ?...
ഇന്നസെന്റ് എന്ന പേര് ആദ്യം കാണുന്നത് വിടപറയും മുമ്പേ എന്ന സിനിമയുടെ പോസ്റ്ററിലാണ്. നിര്‍മ്മാണം: ഇന്നസെന്റ്-ഡേവിഡ് കാച്ചപ്പള്ളി എന്നായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്. ഇന്നസെന്റ് എന്നത് ഒരാളുടെ പേര് തന്നെയാണോ...
തുളുഭാഷയില്‍ സത്യ എന്ന വാക്ക് ദൈവത്തിന്റെ പര്യായപദമാണ്. തുളുത്തെയ്യങ്ങളുടെ ഉരിയാട്ടില്‍ തുളുനാട് സത്യദേശമാണ്. 'സത്യൊദ മണ്ണ് ഉംദു' എന്ന് തുളുത്തെയ്യം പറയുന്നതിന്റെ അര്‍ത്ഥം 'ഇത് സത്യത്തിന്റെ മണ്ണ്'...
സൂഫിമാര്‍ഗത്തിന്റെ യോഗാത്മകതയാണ് പണ്ഡിറ്റ് ശിവ്കുമാര്‍ ശര്‍മ്മ സന്തൂര്‍ വായിക്കുമ്പോള്‍ നമ്മിലുളവാകുന്നത്. സന്തൂര്‍ ഒരു നാടോടി സംഗീതോപകരണമാണ്. ദേശീയ പാരമ്പര്യത്തിലുള്ള ഒരു സംഗീതോപകരണത്തിന് കല്‍സിക് തലത്തിലേക്കുകൂടി പരന്നൊഴുകാന്‍ വഴിയൊരുക്കി...
നാട്ടില്‍ സാര്‍വ്വത്രികമായിരുന്ന ചെറിയ അസുഖങ്ങള്‍ മാറ്റാനുള്ള വിദ്യ സ്വായത്തമായിരുന്നവരായിരുന്നു പണ്ടുകാലത്തെ കേരളീയര്‍. സാധാരണനിലയില്‍ ആയുര്‍വേദശാസ്ത്രത്തിന്റെ സഹായമൊന്നുമില്ലാതെയാണ് അവര്‍ ഇത്തരം ഗൃഹചികിത്സ നടത്തിയിരുന്നത്. തലമുറകളിലൂടെ പകര്‍ന്നുകിട്ടിയ അറിവും സ്വന്തം...
ആസ്വദിക്കുംതോറും നവംനവങ്ങളായി അനുഭവപ്പെടുന്ന കലാസൃഷ്ടികളെയാണ് ക്‌ളാസ്സിക്കുകള്‍ എന്നു വിളിക്കുന്നത്. അത്തരം കലാവിഷ്‌കാരങ്ങളാണ് സത്യജിത്ത് റായിയുടെ സിനിമകള്‍. ലോകസിനിമയില്‍ ഇന്ത്യന്‍ സിനിമയ്ക്ക് മാന്യമായ ഒരു സ്ഥാനം നേടിക്കൊടുത്ത ആ...
അടൂര്‍ എന്നത് ഒരു സ്ഥലപ്പേരാണ്. എന്നാല്‍ ഈ സ്ഥലപ്പേര് ഉച്ചരിക്കുമ്പോള്‍ ലോകത്തെവിടെയുമുള്ള സിനിമാസ്വാദകരുടെ മനസ്സില്‍ തെളിയുന്നത് വെള്ളിനിറത്തില്‍ പിറകോട്ട് നീണ്ട മുടിയുള്ള, നീളന്‍ ഖദര്‍ ജുബ്ബയിട്ട ഒരാളുടെ...
സിനിമ ഒരു കലാരൂപമാണ് (art). അതേസമയം വിനോദോപാധിയും (entertainment) പ്രേക്ഷകനെ ആദ്യവസാനം മടുപ്പ് കൂടാതെ പിടിച്ചിരുത്തുന്നതായാല്‍ ഒരു സിനിമ വിജയിച്ചു എന്നു പറയാം. കഥ, അവതരണം, നടീനടന്മാരുടെ...
സിനിമ ഒരു സാര്‍വ്വലൗകിക കലയാണ്. ഭാഷകള്‍ക്കും ദേശീയതകള്‍ക്കും സംസ്‌കാരങ്ങള്‍ക്കും അതീതമായുള്ള മനുഷ്യാവസ്ഥകളെ ആവിഷ്‌കരിക്കുന്ന നിരവധി സിനിമകള്‍ ഏതേത് രാജ്യങ്ങളില്‍ നിര്‍മ്മിക്കപ്പെട്ടു എന്ന കാര്യം ഗൗനിക്കാതെ ലോകമെമ്പാടുമുള്ള ചലച്ചിത്രപ്രേമികള്‍...
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]