നിയമഭേദഗതി തയ്യാറാകുന്നു (ബ്രിട്ടീഷ് രേഖകളിലെ ആര്‍.എസ്.എസ്. അവസാന ഭാഗം)
1944 ആഗസ്റ്റ് 16ന് അണ്ടര്‍ സെക്രട്ടറി എസ്.ജെ.എല്‍. ഒലിവര്‍ ഈ വിഷയത്തോട് പ്രതികരിച്ചുകൊണ്ട് കുറിപ്പയച്ചു. ഈ വിഷയത്തെ സംബന്ധിച്ച് പ്രവിശ്യകള്‍ക്കും മാദ്ധ്യമങ്ങള്‍ക്കുമായി ഡ്രാഫ്റ്റുകള്‍ തയ്യാറാക്കി. കൂടാതെ ഈ...


















