പി. നാരായണക്കുറുപ്പ്

പി. നാരായണക്കുറുപ്പ്

രസാനുഭവം മറ്റൊരുതരം

രസാനുഭവം മറ്റൊരുതരം

1. മുറിവീടി വലിക്കാനെന്തുരസം മുതല്‍ ചെലവാകാത്തതിലുള്ള സുഖം! വിഷമാത്ര ചുരുങ്ങിടുമെന്നാശ്വാസം; പുകപൊങ്ങിയലിഞ്ഞീടിന ദൃശ്യം! 2. ഭാര്യപിണങ്ങിയിരിപ്പതനുഗ്രഹമല്ലോ- പരദൂഷണ പരമഹിമാ പല്ലവി പലതാവര്‍ത്തിപ്പതില്‍ നിന്നും രക്ഷ! വാക്കിന്‍ ധ്വനിയില്‍...

കവി പഞ്ചകം

കവി പഞ്ചകം

1. തൃശ്ശൂര്‍ റൗണ്ടിനെ ലോകത്തിന്‍ റൗണ്ടാക്കുംപടി സൈക്കിളില്‍ വൈലോപ്പിള്ളി കറങ്ങുന്നൂ വൃത്തം സദാപി ഭദ്രമായ്. (കൈലാസം കേറി വന്നപ്പോള്‍ കവി സൈക്കിള്‍ ഉരുട്ടിയോ!) 2. കയ്യില്‍ കായ്കള്‍...

സ്ത്രീപക്ഷം

സ്ത്രീപക്ഷം

മാന്യത തേടുന്നില്ലവര്‍, തനിയേ അഭിമാനിതരാകുന്നൂ സ്ത്രീകള്‍ നാമവരെക്കണ്ടാദരവോടെ നമിക്കുക കൂപ്പുക, പുരുഷന്മാരെ! ഝാന്‍സിയില്‍ ആറ്റുമ്മണമേല്‍ എന്ന- ല്ലിന്ത്യമുഴുക്കെ ക്കളരികള്‍ തോറും ജ്ഞാനത്തിന്‍ പുകളെത്തിക്കാന്‍ കൊടി- നാട്ടിയതാരെ ന്നറിയുക...

യജ്ഞപ്രസാദത്തിന്റെ പുനര്‍വായന

യജ്ഞപ്രസാദത്തിന്റെ പുനര്‍വായന

അതീതദര്‍ശനം - ജീവിതത്തിന്റെ സാമാന്യതലത്തില്‍ നിന്ന് വിശ്വത്തിന്റെയും വിശ്വാതീത സത്യത്തിന്റെയും തലത്തിലേക്ക് ഭാവനയ്ക്ക് അനുഭവവേദ്യമായ ദര്‍ശനം - അതാണ് കവിതയുടെ സാക്ഷാല്‍ക്കാരം. അത് അവകാശപ്പെടാവുന്ന കവികള്‍ നമുക്ക്...

കൂടും വീടും

കൂടും വീടും

കൂട് പറന്നു പൊങ്ങീ കാക്ക, വിളികേട്ടപോല്‍, കൂട്ടര്‍ പതുക്കെത്തലചാച്ച്, കണ്ണിറുക്കിനാര്‍ മൂകം. അപാരവാനില്‍ നിന്നും അശരീരിയായ് കിട്ടീ അറിവ്, തോഴന്‍ തേടിപ്പോവുന്നെന്നറിഞ്ഞവര്‍. അറിവെല്ലാര്‍ക്കും നല്‍കി തിരിച്ചെത്തിയ കാകന്‍...

ദിവ്യദുഃഖം

ദിവ്യദുഃഖം

ഒരുമട്ടഭിനയി ക്കുന്നു ഞാന്‍ - ഈ നാടകം ദുരന്തകഥയെന്ന സത്യത്തെ മറക്കുന്നു. എത്രയും സുഖകര- മെന്നു തോന്നിപ്പിക്കേണം ഇത്തിരിച്ചിരി ചുണ്ടില്‍ എമ്മട്ടും വരുത്തേണം. തെറ്റുകള്‍ തിരുത്തിക്കൊ- ണ്ടെത്ര...

വിഷ്ണു-ഒഴുക്കിനൊത്തു നീന്താത്ത കാവ്യവ്യക്തിത്വം

വിഷ്ണു-ഒഴുക്കിനൊത്തു നീന്താത്ത കാവ്യവ്യക്തിത്വം

അടിമുടി പരിവര്‍ത്തനമാണ് മലയാള കവിതക്ക് ഇരുപതാം നൂറ്റാണ്ടില്‍ സംഭവിച്ചത്. പലപ്രസ്ഥാനങ്ങളില്‍ ഉള്‍പ്പെട്ട കഥാഖ്യാനത്തില്‍ നിന്ന്, ഭാവപ്രധാനവും വികാര സമ്പുഷ്ടവും ആയ ഭാവഗാനത്തിലേക്കുള്ള സംക്രമണം വള്ളത്തോളില്‍ തന്നെ സമ്പൂര്‍ണമായിത്തീര്‍ന്നു....

സുഗതസ്മൃതികള്‍

സുഗതസ്മൃതികള്‍

മലയാളകവിതയില്‍ വള്ളത്തോളിനുശേഷം ഇരുപതാം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തില്‍, നവീന കല്പനയുടെയും ഭാരതീയതയുടെയും ആകര്‍ഷണമേഖലയില്‍ ജനശ്രദ്ധക്കു കേന്ദ്രമായത് ജി. ശങ്കരക്കുറുപ്പുതന്നെ. എന്നാല്‍ ജി.യോടൊപ്പം തന്നെ, നവഭാവനയുടെ മേടിലും തടത്തിലും സൗഗന്ധികങ്ങള്‍...

കൃഷ്ണനും കൃഷ്ണവാര്യരും

കൃഷ്ണനും കൃഷ്ണവാര്യരും

''തുഞ്ചന്‍, കുഞ്ചന്‍, കരീന്ദ്രന്‍, ധവളമണി, ചെറുശ്ശേരി, പൂന്താനവിപ്രന്‍, കുഞ്ഞിക്കുട്ടാഖ്യന്‍, എ.ആര്‍, ദ്രുതകവികള്‍ ചിലര്‍, ബാലകൃഷ്ണപ്പണിക്കര്‍, വള്ളത്തോളും കുമാരന്‍ കവി, - പുനരിനി പലരു, ണ്ടാരതെന്നോതിടേണം'' തന്മുന്നില്‍ വന്നു...

പാടത്തിന്റെ പാട്ട്

പാടത്തിന്റെ പാട്ട്

പാപ്പാരം പാടത്തെ മണ്ണു വിളിക്കുന്നു, നാട്ടാരിങ്ങനെ കേള്‍ക്കുന്നു: ''ഭൂമീ ഭഗവതീ രോമാഞ്ചം പൂവായീ, കതിരായി, നല്ല തഞ്ചം, മഴപെയ്തു മണ്ണിന്റെ ദാഹം നിന്നേ മയില വിതക്കേണ്ടും കാലമായേ...

എന്നിട്ടും വിഷു വന്നു

എന്നിട്ടും വിഷു വന്നു

മഹാഭാഗവതത്തില്‍ വനവാസ കാലത്ത് ഒരിക്കല്‍ ധര്‍മ്മപുത്രന്‍, ദുഃഖാക്രാന്തനായി ശ്രീകൃഷ്ണനോട് ''ഞങ്ങളെ ഈ മട്ടു കാണുന്നതില്‍ നാണം തോന്നുന്നില്ലേ?'' എന്നു ചോദിക്കേണ്ടിവന്നു. ക്രുദ്ധനായി ചക്രായുധത്തെ വരുത്തി, ഭഗവാന്‍. എന്തുവേണം...

പുതിയ പുരാണം

പുതിയ പുരാണം

1. കുചേലവൃത്തം കഥിച്ചിടുന്നൂ ഭഗവദ് മഹത്വം കുചേലവൃത്തം കഥതന്‍ വിശേഷം; ദരിദ്രരെത്താങ്ങുവതിന്നു തയ്യാ- റെടുത്ത ദേവന്റെ യുഗപ്രഭാവം. പാടാന്‍ തുടങ്ങീടവെ ആളുമാറി- കുചേലനായ് രാമപുരത്തു വാര്യര്‍ പാട്ടിന്‍...

അയ്യപ്പനും തീർത്ഥാടകരും

അയ്യപ്പനും തീർത്ഥാടകരും

ദൂര കാശ്മീരം സീമയില്‍, വിശ്രുത- 'ക്ഷീരഭവാനി' യാം അമ്പലം; ശത്രുക്ക- ളേറിത്തകര്‍ക്കെ, ബ്ഭവിച്ചതു ചോരയോ! നിന്നുപോയ് കണ്ടു നരേന്ദ്ര-നാമന്‍ യുവ- സന്ന്യാസി നിസ്തബ്ധനായ് - അമ്മതന്‍ ഗൃഹം!...

സഖാക്കളുടെ വിപ്ലവം

സഖാക്കളുടെ വിപ്ലവം

''പാള പഴുത്തു തണുങ്ങോടെ വീഴുന്നു; നാളേറെയായി നടക്കുമസംബന്ധ- നാടകം; നാം പ്രതിഷേധ പ്രകടനം നീളന്‍ പരമ്പരയായിത്തുടങ്ങണം''. പാര്‍ട്ടിനേതാവറിയിച്ചൂ- സഖാക്കളും കൂട്ടരും ബാനറെഴുതിച്ചു കല്‍പ്പിച്ചു എല്ലാക്കവുങ്ങിന്റെ മൂട്ടിലും വെയ്ക്കുന്നു...

ആദിശങ്കരം -ആദിശങ്കരന്റെ ആത്മീയാന്വേഷണം

ആദിശങ്കരം -ആദിശങ്കരന്റെ ആത്മീയാന്വേഷണം

അത്യുജ്ജ്വലം എന്ന് അത്ഭുതത്തോടെ വിശേഷിപ്പിക്കേണ്ടുന്ന ആദിശങ്കരാചാര്യരുടെ ജീവിതം ആഖ്യായികാ രൂപത്തില്‍ ചിത്രീകരിക്കുന്ന കൃതിയാണ് ഡോ.കെ.സി.അജയകുമാറിന്റെ ആദിശങ്കരം. വികാരനിര്‍ഭരമാണ്; തികച്ചും ബൗദ്ധികരംഗം എന്നു പലരും കരുതിപ്പോന്ന ഈ ജീവിതകഥ,...

Shopping Cart

Latest

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.