Saturday, September 23, 2023
  • Subscribe
  • Buy Books
  • About Us
  • Contact Us
  • Advertise
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home കവിത

ദിവ്യദുഃഖം

പി.നാരായണക്കുറുപ്പ്

Print Edition: 16 July 2021

ഒരുമട്ടഭിനയി
ക്കുന്നു ഞാന്‍ – ഈ നാടകം
ദുരന്തകഥയെന്ന
സത്യത്തെ മറക്കുന്നു.
എത്രയും സുഖകര-
മെന്നു തോന്നിപ്പിക്കേണം
ഇത്തിരിച്ചിരി ചുണ്ടില്‍
എമ്മട്ടും വരുത്തേണം.
തെറ്റുകള്‍ തിരുത്തിക്കൊ-
ണ്ടെത്ര ചൊല്ലിയാട്ടങ്ങള്‍!
ശിക്ഷണത്തിനു പക്ഷി-
വര്‍ഗങ്ങള്‍ ഗുരുക്കന്മാര്‍.
വരിയായ് നീങ്ങുന്നതിന്‍
വ്യാകരണത്തെ മണ്ണില്‍
വരച്ചു കാട്ടും ദീര്‍ഘ-
നിരയാം എറുമ്പുകള്‍, –
ഇവരിലാര്‍ക്കും ദുഃഖ-
ശങ്കയി, ല്ലുല്ലാസത്തിന്‍
ശബളാഭയും ശക്തി
പുണ്യവും ഇവര്‍ തന്നെ!
ദുഃഖമെന്തിനെന്നിവര്‍-
ക്കറിയി, ല്ലതൊക്കെയും
മര്‍ത്ത്യനേറ്റുവാങ്ങിയി-
ട്ടിവരെ മോചിപ്പിച്ചോ
താളമേളങ്ങള്‍ കൂട്ടി,
കലയായ്, വികാരമായ്,
താനേ മാറ്റിയതാമോ
മനുഷ്യന്‍ ദുഃഖത്തിനെ?
ഭാവമാധുരി മൂലം
ദിവ്യദുഃഖമായ് തീര്‍ന്ന-
താവുമോ – പേറുന്ന നാം
ദേവതുല്യരാണെന്നോ!

 

Share9TweetSendShare

Related Posts

നേരറിവ്

ചന്ദ്രയാനം

കുളിര്‍മഴ

തത്വമസി

അച്ഛന്റെ ചെരുപ്പുകള്‍

മഴപ്പെയ്ത്ത്

Kesari Shop

  • RSS in Kerala: Saga of a Struggle ₹500
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്

പത്രസ്വാതന്ത്ര്യത്തിന്റെ വായടക്കാന്‍ കരിമ്പട്ടിക

രാഷ്ട്രീയ ഇടപെടലുകളില്‍ നിന്നും കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരത്തെ മോചിപ്പിക്കണം – എസ്.സുദര്‍ശനന്‍

സാധാരണക്കാരായ ഉപഭോക്താവിനെയും ലോകം പരിഗണിക്കണം – ഡോ. മോഹന്‍ ഭാഗവത്

യുഗപുരുഷനായ ശ്രീനാരായണഗുരു

സനാതന ഭാരതം

ഭാരതം എന്ന ഹിന്ദുരാഷ്ട്രം

വിഭജനവാദത്തിന്റെ വംശപരമ്പരകള്‍

പി.ശ്രീധരന്‍ എന്ന മാതൃകാ സ്വയംസേവകന്‍

കേരളം വാഴുന്നു ‘പുതിയ വര്‍ഗം’

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • History of Kesari
  • Editors
  • Photo Gallery
  • Buy Books
  • Subscribe Magazine
  • Support Us
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscriber Lounge
  • Subscribe Print Edition
  • Buy Books
  • Log In
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies