കുഞ്ചെറിയായുടെ സ്വാതന്ത്ര്യം
തന്റെ സാമ്രാജ്യമായ നീളന്‍ വരാന്തയില്‍ കരിവീട്ടി കൊണ്ട് കടഞ്ഞെടുത്ത ചാരു കസേരയിലിരുന്ന് മുറ്റത്ത് പെയ്യുന്ന മഴ കാണുകയായിരുന്നു കുഞ്ചെറിയ. ഈ തിണ്ണയും വരാന്തയും എന്റെയാകുന്നു. എന്റേതു മാത്രമാകുന്നു...
തന്റെ സാമ്രാജ്യമായ നീളന്‍ വരാന്തയില്‍ കരിവീട്ടി കൊണ്ട് കടഞ്ഞെടുത്ത ചാരു കസേരയിലിരുന്ന് മുറ്റത്ത് പെയ്യുന്ന മഴ കാണുകയായിരുന്നു കുഞ്ചെറിയ. ഈ തിണ്ണയും വരാന്തയും എന്റെയാകുന്നു. എന്റേതു മാത്രമാകുന്നു...
ഇടവക്കരച്ചില് ചാറിക്കൊണ്ടിരിക്കുന്ന മണ്ണിന് മീതെകൂടി മുട്ടറ്റം നനഞ്ഞ ഉടുപുടവകള്‍ അല്പമൊന്നുയര്‍ത്തി പിടിച്ചാണ് സ്ത്രീകള്‍ ജാഥയായി സ്‌കൂളിലേക്ക് നടന്ന് കൊണ്ടിരുന്നത്. 'ഇഞ്ചിക്കാലായില് പൊത നെറച്ചോണ്ടിരിക്കുമ്പഴാ നമ്മടെ റോസമ്മേടെ പെങ്കൊച്ച്...
ഉറുവാച്ചിക്കുന്നിന്റെ മുകളിലായിരുന്നു കരടി അവറാച്ചന്റെ ഭാര്യയായ ഏലം താമസിച്ചിരുന്നത്. ഒരു കാലത്ത് ഉറുവാച്ചിക്കുന്നും അതിന്റെ താഴ്‌വാരങ്ങളും അടക്കിഭരിച്ചിരുന്നവനായിരുന്നു കരടി അവറാച്ചന്‍. ഭൂസ്വത്ത് കൊണ്ടല്ല. കാര്യപ്രാപ്തി കൊണ്ടാണെന്ന് മാത്രം....
മലയടിപ്പാതയിലെ ടാറിടാത്ത റോഡിലൂടെ പാഷൻ പ്ലസ് ബൈക്കില് ബിജുക്കുട്ടന്റെ പുറത്തൊട്ടിക്കൊണ്ട് അണ്ണാച്ചിക്കുന്നിലേക്കുള്ള യാത്രയിൽ താനൊരു സിനിമയിൽ അഭിനയിച്ചോണ്ടിരിക്കുകയാണെന്നാണ് ജമന്തിക്ക് തോന്നിയത്. മീനച്ചൂട് പുകഞ്ഞ് കത്തുന്ന നേരത്താണ് പോക്കെങ്കിലും...
വേനല്‍ച്ചൂട് പൊള്ളിച്ച മേല്‍ക്കൂരയ്ക്ക് ചോട്ടിലിരുന്ന് ജോസഫ് നല്കിയ പൈസയോടൊപ്പം നാളെ കൊടുത്തു തീര്‍ക്കാനുള്ള കടങ്ങളുടെ നിഘണ്ടു എഴുതിക്കൊണ്ടിരിക്കുമ്പോള്‍ രാമനാഥന്റെ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണുനീര്‍ ഉരുണ്ട്...
രാത്രിയില്‍ റഷ്യന്‍ ചൂതാട്ട കേന്ദ്രങ്ങളിലെ തന്റെ പതിവു കളികള്‍ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് ദസ്തയേവ്‌സ്‌കി രാമമൂര്‍ത്തിയുടെ കാര്യം ഓര്‍ത്തത്. പണ്ടേ ചൂതാട്ടത്തിനിറങ്ങിയാല്‍ തന്നെ സ്‌നേഹിക്കുന്നവരുടെ കാര്യം താന്‍ മറന്നു...
രാത്രി തനിച്ചാക്കിയ ഒരു നക്ഷത്രം നീണ്ട മരങ്ങളുടെ ഇലച്ചില്ലകളുടെ അറ്റത്ത് പാതി മറഞ്ഞ് പാതി മാത്രം തെളിഞ്ഞ് ആകാശ കൈക്കുടന്നയില്‍ ചേര്‍ന്നിണങ്ങിനിന്നു. അപ്പോള്‍ ഭൂമിയിലൊരു പെണ്ണ് വര്‍ണാഭമായ...
ഉയിർച്ചൊല്ലുകൾ നോക്കൂ കുഞ്ഞേ, മയിൽപ്പച്ചയണിഞ്ഞ.... മരത്തൂവലുകൾക്കിടയിൽ വെയിലിറങ്ങും പുൽമേടിറമ്പുകളിൽ എത്ര മനോഹരമായാണ് ഇരുട്ടിൽ വെള്ളത്താമര പോലെ ദൂരത്തിൻ്റെ വെള്ളവടികൾ കാട്ടി മൈൽക്കുറ്റികൾ ചിരിക്കുന്നത്.... കേട്ടോ ആരെങ്കിലും .......
സാന്‍ഫ്രാന്‍സിസ്‌കോയിലെ സിലിക്കണ്‍ വാലിയില്‍, ഊബര്‍ ഈറ്റ്‌സ് കമ്പനി സീനിയര്‍ മാനേജറായ രവിശങ്കര്‍ അന്നത്തെ ഡെലിവറി റിപ്പോര്‍ട്ട് ചെക്ക് ചെയ്യുമ്പോഴായിരുന്നു മേശപ്പുറത്തിരുന്ന ഫോണില്‍ ഫെയ്‌സ്ബുക്ക് നോട്ടിഫിക്കേഷന്‍ ബെല്‍ തുടര്‍ച്ചയായി...
വെളുപ്പിന് മൂന്ന് മണിക്ക് ലിവിംങ്ങ് റൂമില്‍ നിന്നും ബെഡ് റൂമിലേയ്ക്ക് വെളിച്ചത്തിന്റെ കണികകള്‍ അനുവാദമില്ലാതെ പ്രവേശിച്ചപ്പോഴാണ് ജിതേന്ദ്രന്‍ ഉറക്കമുണര്‍ന്നത്. വാതില്‍ തുറന്നപ്പോള്‍ കണ്ടത് വിചിത്രമായ കാഴ്ച്ച ആയിരുന്നു....
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]