മതിര ബാലചന്ദ്രൻ

മതിര ബാലചന്ദ്രൻ

ഉഷ്ണസാഗരം

ഉഷ്ണസാഗരം

രണ്ടു കണ്ണീര്‍ക്കണങ്ങള്‍ പരസ്പരം കണ്ടുമുട്ടി- പ്പിരിയുന്ന പോലെയും, രണ്ടു സ്വപ്‌നങ്ങള്‍ മായുന്ന പോലെയും രണ്ടു പൂക്കള്‍ കൊഴിയുന്ന പോലെയും ഓര്‍ത്തെടുക്കാന്‍ കഴിയാതെ പിന്നെയും മൂളിനോക്കുന്നൊ- രീരടി പോലെയും.......

പുഴ

പുഴ

പുഴയായിരുന്നു ഞാന്‍; ഇന്നലെ കാലത്തിന്റെ, കുറുകെ നടക്കുവാന്‍ വെറുതെ ധൃതിപ്പെട്ടോന്‍ പുഴയായിരുന്നു ഞാന്‍ ഇന്നലെയപാരമാം കടലില്‍ പതിച്ചുപ്പു രസമായ് അലിയുവാന്‍.. ഹരിതം വാരിപ്പുത- ച്ചുറങ്ങും മഹിയുടെ ചരണങ്ങളില്‍...

നൃത്തച്ചുവട്

നൃത്തച്ചുവട്

അസ്തമിയ്ക്കാത്ത നിലാവിലൂടൊറ്റയ്ക്ക് മുറ്റത്തിറങ്ങി നടക്കുന്നൊരോര്‍മ്മ നീ. യാത്ര പറഞ്ഞു നടന്നതാണെങ്കിലും വിട്ടൊഴിയാതെ നടക്കും നിഴലുനീ. കണ്ണുനീര്‍ മഞ്ഞു ചൊരിഞ്ഞ പുലരിയില്‍ സൂര്യരേണുക്കള്‍ കൊളുത്തിയ വെണ്മ നീ, മാസ്മരമായ...

പാര്‍വണചന്ദ്രിക

പാര്‍വണചന്ദ്രിക

പുറത്തു നിലാവില്ല; ദൂരെയായ് ഇരുട്ടിന്റെ നനഞ്ഞ മുടിക്കെട്ടില്‍ നാലഞ്ചു നക്ഷത്രങ്ങള്‍... പാതിചാരിയ വാതില്‍ തുറന്നു വരുന്നില്ല; പാതിരാ കഴിഞ്ഞിട്ടും പാര്‍വണ ചന്ദ്രക്കല. ഇത്തിരി പ്രസാദവും പൂവുമായ് ഇടയ്ക്കിടെ...

ആകാശഭൂമി

ആകാശഭൂമി

നീയൊരാകാശം ശിരസു കുനിച്ചെന്റെ നെറ്റിയില്‍ ചുംബിച്ചു നില്‍ക്കുന്ന വിസ്മയം! ഓരോ നിമിഷവും നിന്നെ പ്രണയിച്ചു ഹര്‍ഷോന്മദം കൊണ്ട ഞാനോ വസുന്ധര..! നമ്മള്‍; ആകാശവും ഭൂമിയും സ്‌നേഹിച്ചു- തീരാത്ത...

രാധാമാധവം

രാധാമാധവം

നീ വരുന്നില്ലേ രാധേ! രാവുറങ്ങുവാനിനി മാത്ര നേരമേയുള്ളൂ മായുന്നു നക്ഷത്രങ്ങള്‍. നീ വരുന്നില്ലേ രാധേ! നീരദ നികുഞ്ജത്തില്‍ പൂത്തു നില്‍ക്കുന്നൂ നിശാ- ഗന്ധിയാം ചന്ദ്രക്കല. രാക്കുയില്‍ നീട്ടിപ്പാടും...

കുളിര്‍മഴ

കുളിര്‍മഴ

മുത്തും പവിഴവും ഹൃത്തില്‍ ഒളിപ്പിച്ചു- മുറ്റത്തു നില്‍ക്കുന്നൊ- രാകാശമാണു നീ... പൂത്തും മണത്തും ഋതുക്കള്‍ക്കു കാവലായ് മുന്‍പേ നടക്കും വസന്തമാകുന്നു നീ... കാറ്റായിവന്നെന്‍ പുതപ്പില്‍ ഒളിച്ചിരു- ന്നിക്കിളിയാക്കും...

ഇഷ്ടം

ഇഷ്ടം

വെറുതേയൊരിഷ്ടം നിലാവില്‍ നടക്കും മുകില്‍കുഞ്ഞു മാലാഖ- മാരോടൊരിഷ്ടം കുളിര്‍മഞ്ഞുപെയ്യുന്ന കുന്നിന്‍ ചുവട്ടില്‍ വെയില്‍ കാഞ്ഞുനില്‍ക്കും പ്രഭാതത്തെയിഷ്ടം! വെറുതേയൊരിഷ്ടം ഇറമ്പത്തു ചാറും മഴത്തുള്ളി നോക്കി- ക്കിടക്കുന്നൊരിഷ്ടം മഴവില്ലു പൂക്കുന്ന...

Shopping Cart

Latest

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.