ഡോ. കൂമുള്ളി ശിവരാമൻ

ഡോ. കൂമുള്ളി ശിവരാമൻ

വിശ്രാന്തി വേദം

വിശ്രാന്തി വേദം

ജ്ഞാനപീഠ ജേതാവും മലയാളത്തിന്റെ മനംകവര്‍ന്ന കവിയുമാണ് മഹാകവി അക്കിത്തം. അദ്ദേഹത്തിന്റെ ജന്മശതാബ്ദിയാണ് 2026. അക്കിത്തത്തിന്റെ ദര്‍ശനഗരിമയെ വെളിവാക്കുന്ന ലേഖനം. മൃത്യോര്‍മാ ബോധാബോധത്തില്‍ ഉദിച്ചു നില്‍ക്കുന്ന പൂര്‍ണ്ണതയാണ് പ്രകൃതി....

നീലനിലാവല

നീലനിലാവല

കളഭ ഗന്ധം! അര മണി- ക്കിലുക്കങ്ങള്‍! ചിതറും ചിരിച്ചാര്‍ത്തുകള്‍ തിളച്ചു മറിയും പാല്‍ക്കുടം! കള്ള നോടി വന്നിടും കാലമായ് മണ്ണു വാരിയുണ്ടോ കണ്ണാ വായ് തുറന്നു കാണേണ്ട!...

അശാന്തിയുടെ അഗ്നിമുഖം

അശാന്തിയുടെ അഗ്നിമുഖം

ആത്മപീഡിതന്റെ അശാന്തി പര്‍വ്വമാണ് എംടിയുടെ കല. നിളയുടെ തരംഗഭംഗിയില്‍ തരളിതമാകുന്ന ശ്രുതിമേളമാണത്. തലമുറയുടെ കുഴമറിച്ചിലുകളും മൂല്യച്യുതിയുടെ കബന്ധ നാടകവും കാലപരിണതിയുടെ വിഹ്വലതകളും ആ ഭൂമികയെ വ്യത്യസ്തമാക്കുന്നു. ആത്മാന്വേഷണത്തിന്റെ...

നമ്പൂതിരി വരയുടെ സംഗീതം

നമ്പൂതിരി വരയുടെ സംഗീതം

രേഖീയമായ സംസ്‌കാരധാരയുടെ സര്‍ഗ്ഗ സാക്ഷ്യമായിരുന്നു ആര്‍ട്ടിസ്റ്റ് നമ്പൂതിരി എന്ന വാസുദേവന്‍ നമ്പൂതിരി. രേഖകളുടെ അനന്ത സാദ്ധ്യത അറിയാനും ആരായാനും മെരുക്കിയെടുക്കാനുമുള്ള നിയോഗത്തിലായിരുന്നു നമ്പൂതിരിയുടെ പ്രതിഭാ പ്രവര്‍ത്തനം. വരി...

ഉഷമലരിയുടെ ഉള്‍പ്പൊരുള്‍

ഉഷമലരിയുടെ ഉള്‍പ്പൊരുള്‍

കാഞ്ചന്‍ജംഗയിലെ സൂര്യോദയം എം.ശ്രീഹര്‍ഷന്‍ കൈരളി ബുക്‌സ്, കണ്ണൂര്‍ പേജ്: 96 വില: 180 രൂപ ഫോണ്‍: 0497-2761200 ജീവിതസഞ്ചാരത്തില്‍ യാത്രികനും യാത്രയും യാത്രാസ്ഥലവും ആത്മസ്ഥലിയില്‍ അദ്വൈതമാകുമ്പോഴാണ് ആ...

മയ്യഴിയുടെ സ്വാതന്ത്ര്യഗാഥകള്‍

മയ്യഴിയുടെ സ്വാതന്ത്ര്യഗാഥകള്‍

''ഓരോ രാഷ്ട്രത്തിനും അതിന്റെ ജന്മലക്ഷ്യം പൂര്‍ത്തിയാക്കാനുണ്ട്; അതിന്റെ സന്ദേശം പകരാനുണ്ട്; ജീവിതോദ്ദേശ്യം നിര്‍വ്വഹിക്കാനുണ്ട്. ജനതയുടെ സമന്വയ സംഗീതത്തില്‍ അതാലപിക്കേണ്ട രാഗമേതെന്ന് തിരിച്ചറിയണം.'' സ്വാമി വിവേകാനന്ദന്റെ ഈ രാഷ്ട്രസന്ദേശം...

കളഭംചാര്‍ത്തിയ കനികള്‍

കളഭംചാര്‍ത്തിയ കനികള്‍

'അരയുമ്പോള്‍ കളഭമണം എരിയുമ്പോള്‍ കനകത്തിളക്കം' എന്നൊരു ഉപദര്‍ശനമുണ്ട് വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ വൈഷ്ണവ തീര്‍ത്ഥങ്ങളില്‍. ആ കാവ്യ പ്രപഞ്ചത്തിന്റെ അന്തര്‍നാദമാണ് ഇതില്‍ മുഴങ്ങിക്കേള്‍ക്കുക. ആദി പ്രരൂപങ്ങളില്‍ നിന്ന് ആര്‍ജ്ജിച്ചെടുത്ത...

അദ്വൈത ധ്വനി നിറയുന്ന അക്കിത്തം കവിത

അദ്വൈത ധ്വനി നിറയുന്ന അക്കിത്തം കവിത

അന്തര്‍ജ്ഞാനത്തിന്റെ അഗ്നിച്ചിറകാണ് അക്കിത്തം കവിത. ധര്‍മ്മ പ്രവൃദ്ധമായ അഗ്നിയും ഭൂതകാരുണിയുടെ നിലാവും അക്കിത്തം തേടുന്ന മനുഷ്യനില്‍ സ്വത്വചൈതന്യം പകരുന്നു. ദര്‍ശനങ്ങളുടെ സമന്വയ സങ്കല്‍പ്പത്തില്‍ രൂപപ്പെടുന്ന സത്യശിവ സൗന്ദര്യമാണ്...

അക്കിത്തം ലാവണ്യപൂരം

അക്കിത്തം ലാവണ്യപൂരം

വേദാന്ത വൈജയന്തിയാണ് അക്കിത്തം കവിത. ഭാരതീയ ധര്‍മ്മവെളിച്ചത്തിന്റെ ലാവണ്യ സങ്കീര്‍ത്തനമായി ഒഴുകിയൊഴുകിയത് നിസ്സംഗതയുടെ ജ്ഞാനപീഠത്തില്‍ ലയനം നേടുന്നു. ലാവണ്യവിഷയകമായ ദര്‍ശനമായിട്ടാണ് ഭാരതീയ രസസങ്കല്‍പ്പം രൂപം കൊള്ളുക. വിശുദ്ധമായ...

Shopping Cart

Latest

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.