പഞ്ചവര്‍ണ്ണസ്വാമി ക്ഷേത്രം (അറിയപ്പെടാത്ത തമിഴക ക്ഷേത്രങ്ങള്‍ 7)
ട്രിച്ചിയില്‍ തന്നെ അത്ര അറിയപ്പെടാത്ത ക്ഷേത്രങ്ങളില്‍ ഒന്നാണ് പഞ്ചവര്‍ണ്ണസ്വാമി ക്ഷേത്രം. എന്റെ ഒരു സഹപ്രവര്‍ത്തകയും യാത്രാകുതുകിയുമായ ജക്കിയയാണ് മനോഹരമായ.ഈ ക്ഷേത്രത്തിലേയ്ക്ക് എന്നെ കൂട്ടിക്കൊണ്ടുപോയത്. പഞ്ചവര്‍ണ്ണസ്വാമി ക്ഷേത്രം എന്നു...






















