പിച്ചാത്തി വില്‍പനക്കാരന്‍
നഗരത്തെരുവിലെ പിച്ചാത്തി വില്‍പനക്കാരനോട് ഞാന്‍ പറഞ്ഞു. എനിക്കൊരു നല്ല പിച്ചാത്തി വേണം. വില്‍പനക്കാരന്‍ എന്തിനെന്ന് ചോദിച്ച് ഊരും പേരും ആധാര്‍ കാര്‍ഡും ആവശ്യപ്പെട്ടു. പിച്ചാത്തിക്ക് (പ്രത്യേകിച്ച് കൊളുത്തി...
നഗരത്തെരുവിലെ പിച്ചാത്തി വില്‍പനക്കാരനോട് ഞാന്‍ പറഞ്ഞു. എനിക്കൊരു നല്ല പിച്ചാത്തി വേണം. വില്‍പനക്കാരന്‍ എന്തിനെന്ന് ചോദിച്ച് ഊരും പേരും ആധാര്‍ കാര്‍ഡും ആവശ്യപ്പെട്ടു. പിച്ചാത്തിക്ക് (പ്രത്യേകിച്ച് കൊളുത്തി...
നിശബ്ദമാക്കപ്പെടുന്ന ഒരു ദിവസത്തെ കണ്ടുകൊണ്ടുവേണം നീ ഉച്ചത്തില്‍- സംസാരിക്കുവാന്‍. ഒരു നിമിഷം കൊണ്ട് നിശ്ചലമാക്കപ്പെടാവുന്ന കാലുകളെ ഓര്‍മ്മിച്ചുവേണം അതുയര്‍ത്തി ചവിട്ടുവാന്‍ ചാടുവാന്‍, നടക്കുവാന്‍. ഒരു വേള ആലിലപോലെ...
നാട്ടിന്‍ പുറത്തെ കൊതുകുകള്‍ ഇപ്പോള്‍ നഗരത്തിലേതുപോലെ നിഷ്‌ക്കളങ്കരല്ല. മുന്‍പ് അലസമൊരുപാട്ടുംപാടി കാലിലോ തോളിലോ ഉദരത്തിലോ കുത്തി ചോരകുടിക്കുകയാണ് പതിവ്. അങ്ങനെ വിസ്മൃതിയില്‍ അപകടം തിരിച്ചറിയാതെ ഒറ്റയടിക്ക് അവ...
കാലൊടിഞ്ഞ് ആകെയുലഞ്ഞിട്ടും തട്ടിലിടാന്‍ അടുപ്പിലിടാന്‍ തോന്നുന്നതേയില്ല. പഴയ കസേരയില്‍ അച്ഛന്റെ ചേറ് മണക്കുന്ന വേര്‍പ്പിന്റെ ഗന്ധം... മുത്തച്ഛന്റെ പഴങ്കഥകളുടെ ഗന്ധം... മുത്തശ്ശിയുടെ മുറുക്കാന്‍- ചെല്ലത്തിന്റെ ഗന്ധം... സ്‌നേഹത്തിന്റെ...
പുതിയ വീടുകള്‍ ഗൗളികളെയും നേരൊച്ചകളെയും പുറത്താക്കുന്നു. പാറ്റകളെ പുറത്താക്കുന്നു. എട്ടുകാലന്മാരെയും ഉറുമ്പുകളെയും മൂലക്കഴുക്കോലുകളില്‍ ഓട്ടപ്പന്തയം നടത്തുന്ന ഗണപതിവാഹകരെയും നിര്‍ദ്ദയം പുറത്താക്കുന്നു. ചൂലുകളെ പുറത്താക്കുന്നു കവുങ്ങോലയില്‍ തീര്‍ത്ത തുടപ്പകളെ...
കുപ്പിവളകള്‍, റിബണ്‍ ക്ലിപ്പ്, മോതിരം, മാല കമ്മല്‍, പുത്തനുടുപ്പുകള്‍ ............................... എന്നെടുത്തുതരും? മകള്‍ കെഞ്ചി ചോദിക്കുന്നു. അവള്‍ക്ക് ചോദിക്കാന്‍ ഞാനെന്ന അച്ഛനുണ്ടല്ലോ. വാച്ച്, പാന്റ് ടീഷര്‍ട്ട്, സ്മാര്‍ട്ട്‌ഫോണ്‍...
മൂക്ക് പൊത്തി നടക്കുന്ന വര്‍ത്തമാനക്കടവിനടുത്ത് ഇന്നലെ ഒരിടത്തരം ചിത്രശലഭം ആത്മഹത്യ ചെയ്തു... നീലാകാശം നക്ഷത്രങ്ങള്‍ നീലനിലാവുകള്‍... സ്വപ്നം കണ്ട് തുടങ്ങിയതേയുള്ളൂ. അശോകത്തിന്റെ പൂക്കള്‍ക്കിടയില്‍ നിന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തത്....
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]