സാഫല്യം കൈവരിക്കുന്ന സ്വാതന്ത്ര്യ സങ്കല്‍പം
അടിമത്തമുക്ത ഭാരതത്തിന് 76 തികയുകയാണ്. വൈദേശിക അധീശത്വത്തിന്റെ തുടരുകള്‍ അറുത്തെറിഞ്ഞ് സ്വതന്ത്രതയുടെ പുതിയ പാതയിലൂടെയുള്ള സഞ്ചാരമാണ് 1947 ആഗസ്ത് 14ന് പാതിരാത്രിയില്‍ നാമാരംഭിച്ചത്. സ്വാതന്ത്ര്യപ്രാപ്തിയെക്കുറിച്ചും അതിലേക്കെത്തിച്ച സാഹചര്യങ്ങളെക്കുറിച്ചും...























