ജാഗ്രത്തിനെ ഉപേക്ഷിച്ച്
സ്വപ്നങ്ങളെകൂടെക്കൂട്ടി,
ഹൃദയത്തുടിപ്പുകൊണ്ട് വഴിയളന്ന്
അയാള്‍ യാത്രയായി!
ജനനത്തിനും, മരണത്തിനും
ഇടയ്ക്കുള ഒരു നൂല്‍പാലത്തിലൂടെ…
ജീവിതമെന്ന
മോഹക്കാഴ്ച കാണാന്‍!
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]