വത്സലന്‍ കല്ലായി

വത്സലന്‍ കല്ലായി

പട്ടുസാരി

പട്ടുസാരി

നിന്റെ പതിനെട്ടാം പിറന്നാളിന്, പ്രണയ സമ്മാനമായി ഞാന്‍ നിനക്കു നല്‍കിയ പട്ടുസാരി, മരിക്കുംവരെ നീ ഉപേക്ഷിക്കില്ല എന്ന നിന്റെ ശപഥം, പൊളിവാക്കല്ലെന്ന് ഫാനില്‍ തൂങ്ങിയ പട്ടുസാരികൊണ്ട് നീ...

അപ്രിയങ്ങള്‍

അപ്രിയങ്ങള്‍

മുഖംമൂടിയിട്ട സദാചാരത്തിന്റെ തിരുസഭയില്‍ പറയാന്‍ മടിച്ചവ, തൊലിക്കട്ടി ഇല്ലായ്മയാല്‍ രാഷ്ട്രീയവേദികളില്‍ പറയാന്‍ അറച്ചവ, ഉപജീവനത്തിന്റെ മത്സരപ്പാച്ചിലില്‍ പരിഭ്രമംകൊണ്ട് പറയാന്‍ മറന്നവ പരിസരബോധം കൊണ്ട് ആള്‍ക്കൂട്ടങ്ങളില്‍ വിളമ്പാതിരുന്നവ ഉള്‍ക്കടനോവോടെ...

കാഴ്ചകള്‍

കാഴ്ചകള്‍

ഒരിടത്ത് ആര്‍ത്തനാദം നെഞ്ചുകീറുന്ന നിലവിളികള്‍, ശവഘോഷയാത്രകള്‍.... ഒരിടത്ത് അട്ടഹാസം കൊലവിളി രക്തദാഹം പൂണ്ട വെട്ടുകത്തികളുടെ നിര്‍ദയ ഭാഷ. ഒരിടത്ത് സായുധസേനകളുടെ റൂട്ട് മാര്‍ച്ച് ആംബുലന്‍സുകളുടെ ചീറിപ്പാച്ചില്‍ റെഡ്‌ക്രോസുകളുടെ...

ഒരു പഴയകത്ത്‌

ഒരു പഴയകത്ത്‌

ശ്രീ അമ്മുക്കുട്ടിക്ക്, നിനക്കും നമ്മുടെ കുഞ്ഞിനും സുഖമെന്നുകരുതട്ടെ! അവനെ നന്നായി വളര്‍ത്തണം. അച്ഛനും, അമ്മക്കും, അച്ഛാച്ചനച്ചമ്മക്കും സഹോദരീസഹോദരങ്ങള്‍ക്കും സുഖം തന്നെയല്ലേ? അവരെ സമാധാനിപ്പിക്കണം! സുഹൃത്തുക്കളോട് എന്റെ സ്‌നേഹാന്വേഷണം...

അന്ത്യാഭിലാഷം

അന്ത്യാഭിലാഷം

നിങ്ങളുടെ മൈതാനത്തിട്ട ഒരു കാല്‍പ്പന്താണ് ഞാന്‍, ഏത് പോസ്റ്റിലേക്കും നിങ്ങള്‍ക്കതിനെ ആഞ്ഞടിക്കാം.... എന്റെ പതനം സ്വര്‍ണ്ണക്കപ്പോടെ നിങ്ങള്‍ ആഘോഷമാക്കുക! എനിക്ക്, നിങ്ങള്‍ ഓരോട്ടക്കാലണയുടെ വില കല്പിക്കുക, എനിക്കത്...

സ്വപ്നക്കൂട്

സ്വപ്നക്കൂട്

ഇതൊരു കവിതയല്ല, കരള്‍ പിഴിഞ്ഞ ചാറ്! ഇതൊരു സ്വപ്നമല്ല, ജീവിതമെരിഞ്ഞ ചിത! ഇതൊരു രാഗമല്ല, നെഞ്ചുലഞ്ഞ നിലവിളി! ഇതൊരു ഭാവനയല്ല, പൊരുളറിഞ്ഞ യാഥാര്‍ത്ഥ്യം! ഇന്നിതൊരു കിളിക്കൂടല്ല, ഇണ...

ഒറ്റമുറി

ഒറ്റമുറി

ഈ മഹാനഗരം വിഴുങ്ങാന്‍ ബാക്കിവെച്ച തെരുവിന്റെ ഒരടരിലാണ് അവരുടെ ഒറ്റമുറി! ഉടുതുണിമാറുമ്പോള്‍ ഞരമ്പുരോഗം ഒളിച്ചുനോക്കുന്ന, വെയിലും മഴയും സൈ്വര്യം കെടുത്തുന്ന, പറക്കുന്ന യക്ഷികള്‍ ചോരയൂറ്റുന്ന, രാവിന്റെ മറവില്‍...

വിത്തും മുളയും

വിത്തും മുളയും

വിത്തുവിതച്ചത് ചിലതെല്ലാം പാറയില്‍ വീണു കരിഞ്ഞു, വെള്ളക്കെട്ടില്‍ വീണത് പലതും മുങ്ങിച്ചീഞ്ഞു നശിച്ചു! ഉഴുതുമറിച്ച മണ്ണില്‍ വീണവ, വെയിലും മഴയും കൊണ്ടു മുളച്ചവ കാറ്റിന്‍ കൈകളിലായി വളര്‍ന്നവ...

പൂമരം

പൂമരം

വഴിവക്കിലൊരു പൂമരം കാറ്റണച്ച്, തണല്‍വിരിച്ച് പൂത്തുലഞ്ഞാടവെ, ഒരു യന്ത്രയീര്‍ച്ച വാളിന്റെ കാലന്‍കോഴിമൂളലില്‍ തലകറങ്ങി വീണുപോയ്!

കൊറോണപ്പേടി

കൊറോണപ്പേടി

വീട്ടിലിരിക്കും ഉണ്ണികളെ തൊട്ടുകളിക്കാന്‍ പോരാമോ? ഞങ്ങള്‍വരില്ലാ, പൂങ്കാറ്റെ ഭയന്നു മുറിയിലിരിപ്പാണ്, പടിവാതിക്കല്‍ നില്‍പ്പുണ്ട് കൊറോണ ദുഃഷ്ടമഹാമാരി!    

ഓണാഘോഷം

ഓണാഘോഷം

അത്തിപ്പൊത്തിലെ തത്തമ്മേ അത്തം പത്തിന് തിരുവോണം! തുള്ളിനടക്കും തുമ്പികളേ പൂക്കളിറുക്കാന്‍ കൂടേണം. തുമ്പപ്പൂവേ വെള്ളച്ചീ ഒരു വട്ടിച്ചോറ് നീ തരണം കാട്ടുകറുമ്പി കാക്കച്ചീ കറികളൊരുക്കാന്‍ നീ വരണം...

പൂരക്കാലം

പൂരക്കാലം

കരിമുകില്‍ ആകാശത്തുനിരന്നു കരിവീരന്മാരായി, ഇടിമിന്നലുകളാകാശത്തു കനത്തു അമിട്ടുപൊട്ടുംപോലെ, വിണ്ണില്‍ കൊട്ടിക്കയറി കുഞ്ഞിക്കാറ്റല പഞ്ചവാദ്യം പോലെ, പുതുമഴ വിണ്ണിനെയുത്സവമാക്കി തൃശൂര്‍പൂരംപോലെ!  

സന്ദേശം

സന്ദേശം

ഇരയുടെ കുത്തിപ്പിളര്‍ത്തിയ ഇടനെഞ്ചില്‍ സ്വന്തം രക്തത്തെ ചികഞ്ഞുകൊണ്ടിരുന്ന കാപാലികര്‍. അറുത്തിട്ട വെണ്‍പ്രാവിന്റെ കുഞ്ഞിളം തൂവല്‍ ചുടുചോരയില്‍ മുക്കി കാലം തമസ്‌ക്കരിച്ചിട്ട മുദ്രാവാക്യങ്ങളെ ലോകമാനവ സാഹോദര്യത്തിന്റെ വിപ്ലവ ഗാഥകളാക്കി...

Shopping Cart

Latest

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.