Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ഭാരതത്തിലെ വീരനായകര്‍

പേഷ്വ ബാജി റാവു ഒന്നാമൻ

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
Apr 28, 2022
This entry is part 100 of 136 in the series ഭാരതത്തിലെ വീരനായകര്‍

ഭാരതത്തിലെ വീരനായകര്‍
  • ഛത്രപതി ശിവജി
  • വാസുദേവ ബൽവന്ത ഫട്കേ
  • ഗുരു രവിദാസ്
  • പേഷ്വ ബാജി റാവു ഒന്നാമൻ
  • ജ്ഞാനഞ്ജൻ നിയോഗി
  • സരോജിനി നായിഡു
  • മഹർഷി ദയാനന്ദ സരസ്വതി

ഏപ്രിൽ 28
പേഷ്വ ബാജി റാവു ഒന്നാമൻ സ്മൃതി ദിനം

Google NewsAdd Kesari Weekly as a preferred source on Google

നാസിക്കിനടുത്തുള്ള സിന്നാറിലാണ് ബാജി റാവു ജനിച്ചത് . അദ്ദേഹത്തിന്റെ പിതാവ് ബാലാജി വിശ്വനാഥ് , ഛത്രപതി ഷാഹു ഒന്നാമന്റെ പേഷ്വയായിരുന്നു. അമ്മ രാധാഭായി ബാർവെ.

പിതാവിന്റെ കീഴിൽ നയതന്ത്രജ്ഞനായും യോദ്ധാവായും പരിശീലനം നേടി. ഒരു മറാത്തി ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിന്റെ വിദ്യാഭ്യാസത്തിൽ സംസ്‌കൃതം വായനയും എഴുത്തും പഠനവും ഉൾപ്പെട്ടിരുന്നു, എന്നിരുന്നാലും അദ്ദേഹം തന്റെ പുസ്തകങ്ങളിൽ ഒതുങ്ങിയില്ല. ബാജി റാവു ചെറുപ്രായത്തിൽ തന്നെ ആയോധന മുറകളിൽ താൽപര്യം പ്രകടിപ്പിക്കുകയും പലപ്പോഴും സൈനിക കാര്യങ്ങൾക്കായി പിതാവിനൊപ്പം പോകുകയും ചെയ്തു.

ADVERTISEMENT

1720-ൽ ബാലാജി വിശ്വനാഥ് അന്തരിച്ചു. മറ്റ് തലവന്മാരുടെ എതിർപ്പുകൾ അവഗണിച്ച് ഛത്രപതി ഷാഹു 20 വയസ്സുള്ള ബാജി റാവുവിനെ പേഷ്വയായി നിയമിച്ചു.

ഒരു പുതിയ പേഷ്വ എന്ന നിലയിൽ, അദ്ദേഹത്തിന് നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നു. മൽഹർ റാവു ഹോൾക്കർ , റാണോജി ഷിൻഡെ , പവാർ സഹോദരന്മാർ, ഫത്തേ സിംഗ് ഭോസ്ലെ എന്നിവരെ പോലെയുള്ള ചെറുപ്പക്കാരെ ബാജി റാവു കമാൻഡർമാരായി ഉയർത്തി.

ഭാരതത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ യോദ്ധാക്കളിൽ ഒരാളായി ബാജിറാവു മാറി.
മറാഠാ സാമാജ്യം വിപുലമാക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്.

തന്റെ 20 വർഷത്തെ സൈനിക ജീവിതത്തിനിടെ, പേഷ്വാ ബാജിറാവു ഒന്നാമൻ ഒരിക്കലും ഒരു യുദ്ധത്തിൽ പോലും തോറ്റട്ടില്ല.

നിസാം-ഉൽ-മുൽക്കിനെതിരെ അദ്ദേഹം നടത്തിയത് ഏറ്റവും വലിയ ഏറ്റുമുട്ടലുകളിൽ ഒന്നാണ്. പാൽഖേദ് യുദ്ധം എന്ന പേരിൽ ഈ യുദ്ധം അറിയപ്പെടുന്നു. ഈ യുദ്ധത്തിൽ ബാജിറാവു നിസാമിനെ പരാചയപ്പെടുത്തി.

ഹിന്ദു ധർമ്മ സംരക്ഷണത്തിനായി അദ്ദേഹം പോരാടുകയും മുഗളന്മാരെ മധ്യ, പടിഞ്ഞാറൻ ഭാരതത്തിൽ നിന്ന് സ്ഥിരമായി തുരത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മുഗളർ, പോർച്ചുഗീസ്, നിസാം, ബംഗാഷ് മുതലായവരെ മറാത്തി സൈന്യം പരാജയപ്പെടുത്തി .

മാൾവ (1723), ധാർ (1724), ഔറംഗബാദ് (1724), പാൽഖേഡ് യുദ്ധം (1728), ഫിറോസാബാദ് (1737), ഡൽഹി (1737), ഭോപ്പാൽ (1738), വസായ് യുദ്ധം (1739) തുടങ്ങിയ യുദ്ധങ്ങളിൽ ബാജിറാവു നിരന്തരമായി വിജയിക്കുകയും മറാത്താ സാമ്രാജ്യം വികസിപ്പിക്കുകയും ഭഗവ പതാക നാട്ടുകയും ചെയ്തു.

ഒരു ലക്ഷം സൈനികരുമായി ഡൽഹി ലക്ഷ്യം വെച്ച് നീങ്ങുന്നതിനിടെ 1740 ഏപ്രിൽ 28 ന് അദ്ദേഹം അസുഖ ബാധിതനായി അന്തരിച്ചു.

പരാജയം അറിയാത്ത യോദ്ധാവ് .. ബാജി റാവു ഒന്നാമന്റെ ഓർമ്മകൾക്ക് മുന്നിൽ ശതകോടി പ്രണാമങ്ങൾ…

ഭാരതത്തിലെ വീരനായകര്‍

രാമൻ നമ്പി ചെമ്പിൽ അരയൻ
ShareTweetSendShare

Related Posts

നെടുങ്കോട്ട യുദ്ധവിജയ ദിനം

നെടുങ്കോട്ട യുദ്ധവിജയ ദിനം

വീര ബാല ദിനം

വീര ബാല ദിനം

ബാബു ഗെയ്നു സെയ്ദ്

ബാബു ഗെയ്നു സെയ്ദ്

ബാളാസാഹബ് ദേവറസ്‌ജി

ബാളാസാഹബ് ദേവറസ്‌ജി

സുബ്രഹ്മണ്യഭാരതി

സുബ്രഹ്മണ്യഭാരതി

റാവു തുലാ റാം

റാവു തുലാ റാം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies