Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ഭാരതത്തിലെ വീരനായകര്‍

രാം പ്രസാദ് ബിസ്മിൽ

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
Jun 11, 2022
This entry is part 88 of 136 in the series ഭാരതത്തിലെ വീരനായകര്‍

ഭാരതത്തിലെ വീരനായകര്‍
  • ഛത്രപതി ശിവജി
  • വാസുദേവ ബൽവന്ത ഫട്കേ
  • ഗുരു രവിദാസ്
  • രാം പ്രസാദ് ബിസ്മിൽ
  • ജ്ഞാനഞ്ജൻ നിയോഗി
  • സരോജിനി നായിഡു
  • മഹർഷി ദയാനന്ദ സരസ്വതി

കഴുത്തിൽ തൂക്കുകയറിന്റെ നാരുകൾ തൊട്ടപ്പോഴും ചുണ്ടിൽ മുഴങ്ങിയ മന്ത്രം “ജയ് ഹിന്ദ്” …..
1927 ഡിസംബർ 19 ന് ഖൊരഖ്പുർ ജയിലിലെ ആരാച്ചാരുടെ കൈകൾ ആ 30 വയസുകാരന്റെ കഴുത്തിൽ ഇട്ട തൂക്കുകയറിന്റെ ഒരറ്റത്ത് നിന്നു വിറച്ചിരിക്കാം.

Google NewsAdd Kesari Weekly as a preferred source on Google

രാം പ്രസാദ് ബിസ്മിൽ -രാജ്യം പാടിയ ഏറ്റവും ജ്വലിക്കുന്ന സ്വാതന്ത്ര്യ സമര ഗീതങ്ങൾ ആദ്യം മുഴങ്ങിയത് ഈ ദേശസ്നേഹിയുടെ ഹൃദയത്തിൽ ആയിരുന്നു.

ജൂൺ 11 രാം പ്രസാദ് ബിസ്മിൽ
ജന്മദിനം

ADVERTISEMENT

1897 ജൂൺ 11ന് ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിലായിരുന്നു രാം പ്രസാദിന്റെ ജനനം. ഹിന്ദിയിലും ഉറുദുവിലുമായി അദ്ദേഹം രചിച്ച ദേശഭക്തിഗാനങ്ങൾ ഭാരത ജനതയുടെ സിരകളെ പ്രകമ്പനം കൊള്ളിച്ചു. ചെറുപ്പം മുതൽക്കേ തന്നെ ആര്യസമാജവുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു രാം പ്രസാദ്. സ്വാതന്ത്ര്യ സമര നായകനും ആര്യ സമാജ പ്രവർത്തകനും ആയിരുന്ന ഭായി പരമാനന്ദിന്റെ വധശിക്ഷയാണ് അദ്ദേഹത്തിന്റെ ഉള്ളിൽ വിപ്ലവത്തിന്റെ ജ്വാല തീർക്കുന്നത്. ‘മേരാ ജനമ്’ രചിക്കുമ്പോൾ രാമിന് പ്രായം 18 വയസ്. വിപ്ലവവും സ്വാതന്ത്ര്യവും എണ്ണ പകർന്ന ആ തിരി ബ്രിട്ടീഷ് കൊളോണിയൽ തലച്ചോറുകളെ ചൂടുപിടിപ്പിച്ചു കൊണ്ടേയിരുന്നു.

മാത്രിവേദി, ശിവജി സമിതി തുടങ്ങിയ സംഘടനകളിലൂടെ വിപ്ലവ സ്വാതന്ത്ര്യ സമരത്തിന്റെ ശബ്ദമായി അദ്ദേഹം മാറി.1918 ജനുവരി 28 ന് ‘മെൻപുരി കി പ്രതിജ്ഞ’ എന്ന തന്റെ കവിതയ്ക്കൊപ്പം ‘ദേശവാസിയോം കെ നാമ്’ എന്ന ലഖുലേഖയും ജനങ്ങൾക്കിടയിൽ അദ്ദേഹം വിതരണം ചെയ്തു, കോണ്ഗ്രസ് പാർട്ടിയുടെ നയങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ചു കൊണ്ട് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഹിന്ദുസ്ഥാൻ റിപ്പബ്ലിക് അസോസിയേഷനിൽ ഭഗത് സിംഗും ചന്ദ്രശേഖർ ആസാദുമടക്കമുള്ള ദേശസ്നേഹികൾ പ്രവർത്തിച്ചു.

ബ്രിട്ടീഷ് ഗവണ്മെന്റിന്റെ സ്ഥാപനങ്ങളിൽ അവർ ആസൂത്രിതമായി കവർച്ചകൾ നടത്തി. 1925 ആഗസ്ത് 9ന് ലക്‌നൗവിനടുത്തുള്ള കകോരിയിൽ വച്ച് ട്രെയിൻ തടഞ്ഞ് ഗവൺമെന്റിന്റെ ഖജനാവിലേയ്ക്കുള്ള പണം പിടിച്ചെടുത്തു. ഈ സംഭവത്തിന്റെ പേരിൽ ബ്രിട്ടീഷ് അധികാരികൾ അദ്ദേഹത്തിനും 4 സഹപ്രവർത്തകർക്കും വധശിക്ഷ വിധിച്ചു.

വധ ശിക്ഷ വിധിച്ചു ലക്‌നൗ സെൻട്രൽ ജയിലിലെ 11 ആം ബാരക്കിലും രാംപ്രസാദ് ബിസ്മിലിന്റെ ത്രസിപ്പിക്കുന്ന വാക്കുകൾ ‘മേരാ രംഗ് ദേ ബസന്തി ചോല’ എന്ന പേരിൽ ആത്മകഥയായി ഉദയം കൊണ്ടു.

ദേശത്തിനായി ജനിച്ചവൻ
ദേശത്തിനായി മരിച്ചവൻ
മരിക്കുമ്പോഴും ദേശത്തിൻ നാമം
അമരമാക്കി ജ്വലിച്ചവൻ …

രാം പ്രസാദ് ബിസ്മിൽ പാടി,

ദേശ്ഹിത്‌ പൈദാ ഹുയെ ഹെ
ദേശ് പർ മർ ജായേംഗേ
മർതേ മർതേ ദേശ് കോ
സിംദാ മഗർ കർ ജായേംഗേ …

ഭാരതത്തിലെ വീരനായകര്‍

ഗണേഷ് ദാമോദർ സവർക്കർ ബന്ദ സിങ്ങ് ബഹാദൂർ
ShareTweetSendShare

Related Posts

നെടുങ്കോട്ട യുദ്ധവിജയ ദിനം

നെടുങ്കോട്ട യുദ്ധവിജയ ദിനം

വീര ബാല ദിനം

വീര ബാല ദിനം

ബാബു ഗെയ്നു സെയ്ദ്

ബാബു ഗെയ്നു സെയ്ദ്

ബാളാസാഹബ് ദേവറസ്‌ജി

ബാളാസാഹബ് ദേവറസ്‌ജി

സുബ്രഹ്മണ്യഭാരതി

സുബ്രഹ്മണ്യഭാരതി

റാവു തുലാ റാം

റാവു തുലാ റാം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies