പുഴമെത്തയില്‍
ചുളിവോടെയല്ലോ വിരിപ്പ് 'പുഴമെത്തയില്‍,' കണ്ടോ നിലാവേ ഒടിവും മടക്കും, ഇഴകള്‍ പിന്നിയപോലെയിരിപ്പൂ! നീസ്വര്‍ണ്ണവര്‍ണ്ണം പകര്‍ന്ന് 'നിഴല്‍ പൂക്കളിലകള്‍' വരച്ച് ഭംഗിയേകി, പകിട്ടോടെ വരിച്ചുള്ളതോ കാണ്‍മൂയീചേലില്‍
ചുളിവോടെയല്ലോ വിരിപ്പ് 'പുഴമെത്തയില്‍,' കണ്ടോ നിലാവേ ഒടിവും മടക്കും, ഇഴകള്‍ പിന്നിയപോലെയിരിപ്പൂ! നീസ്വര്‍ണ്ണവര്‍ണ്ണം പകര്‍ന്ന് 'നിഴല്‍ പൂക്കളിലകള്‍' വരച്ച് ഭംഗിയേകി, പകിട്ടോടെ വരിച്ചുള്ളതോ കാണ്‍മൂയീചേലില്‍
മഴയും കാറ്റും വരുന്നൊരുമിച്ച്, ചൊരിയുന്നൂ, വീശുന്നൂ കൈകോര്‍ത്ത് തോളുരുമ്മി. പറമ്പില്‍, പാടത്ത് രാ- പ്പകല്‍ച്ചിന്ത തീണ്ടാതെ നിറയുന്നൂ ആനന്ദ- ക്കുളിരൊഴുക്കി.... മരങ്ങളെ ആട്ടി ക്കറക്കി, വഴികളി- ലിരമ്പിയാര്‍ത്തുശിരു-...
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]