വിത്തുവിതച്ചത് ചിലതെല്ലാം
പാറയില്‍ വീണു കരിഞ്ഞു,
വെള്ളക്കെട്ടില്‍ വീണത് പലതും
മുങ്ങിച്ചീഞ്ഞു നശിച്ചു!
ഉഴുതുമറിച്ച മണ്ണില്‍ വീണവ,
വെയിലും മഴയും കൊണ്ടു മുളച്ചവ
കാറ്റിന്‍ കൈകളിലായി വളര്‍ന്നവ
പൊന്‍ കതിരായി പാടത്ത്!
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]