ചെല്ലക്കുരുവീ നീയെന്തിങ്ങനെ
ചില്ലകള്‍ തോറും പായുന്നു?
നല്ല പഴങ്ങള്‍ തേടാനോ നീ
ചെല്ലക്കാറ്റതു കൊള്ളാനോ?
വാഴക്കയ്യിലിരിക്കാമെങ്കില്‍
താഴത്തേക്കും വരുകില്ലേ?
കളി പറയില്ല, നിന്നോടൊപ്പം
കളിചിരി കൂടാന്‍ ഞാനില്ലേ?
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]