ഏഴുനിറത്തില്‍ മാനത്ത്
ആരു നിവര്‍ത്തിയ കുടയാണ്?
ചാരുതയേറും കുടയെന്നാല്‍
ചോരും പെരുമഴ പെയ്യുമ്പോള്‍
പിടിയില്ലാത്തൊരു കുടയല്ലോ
കുടയില്‍ക്കിട്ടാക്കനിയല്ലോ
ഇക്കുട കാണാനെന്തഴക്!
ഇക്കുട മാഞ്ഞാലെന്തഴല്!
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]