ആനന്ദലബ്ധിക്കിനിയെന്തുവേണം
വെണ്ണനെയ് ചോറുണ്ട- ചെഞ്ചുണ്ടില്‍ വിരിയുന്ന- പുഞ്ചിരിപ്പുണ്യം നുകര്‍ന്നു. മുനിവൃന്ദര്‍ പോലും നമിക്കുന്ന ലോകൈക- നാഥനെ ഉള്ളത്തിലോര്‍ത്തു. പൂന്തെന്നലീണത്തി- ലിടവിട്ടുപാടുന്ന- സോപാനഗീതം ശ്രവിച്ചു. അരുണോദയം വന്ന്- ചാര്‍ത്തുന്ന മിന്നുന്ന-...



















