സുനില്‍രാജ് സത്യ

സുനില്‍രാജ് സത്യ

ജീവയാത്ര

ജീവയാത്ര

മുറ്റത്തു പദമൂന്നി നില്‍ക്കട്ടെ കുട്ടികള്‍, മൊട്ടിട്ട പൂക്കളെ തഴുകിടട്ടെ. മഴയേറ്റു കുളിരട്ടെ, വെയില്‍ചൂടുമറിയട്ടെ- പുഴതേടി നീന്തി കുളിച്ചിടട്ടെ ! മണ്ണ് മറന്നു നാം പണമെണ്ണി നില്‍ക്കാതെ, മണ്ണില്‍...

പുലര്‍കാലം

പുലര്‍കാലം

അച്ഛന്‍ രാവിലെയുണരുമ്പോള്‍, ഒച്ചയനക്കം പതിവില്ല! മെല്ലെ വാതില്‍ തുറന്നിട്ട് പല്ലുകള്‍തേയ്ക്കാന്‍ പോയീടും. പിന്നെ തൊടിയില്‍ നടന്നീടും, ചെല്ലക്കിളികളെ കണ്ടീടും! ചെടികള്‍ പൂക്കുല നീട്ടുമ്പോള്‍, ചുവടില്‍ വെള്ളം നല്‍കീടും...

കുഞ്ഞനും കുരുവിയും

കുഞ്ഞനും കുരുവിയും

കുരുവി... കുരുവി.. കുഞ്ഞിക്കുരുവീ... കൂട്ടിന് ഞാനും കൂടട്ടെ...? കുഞ്ഞിച്ചിറകുകള്‍ തന്നു കഴിഞ്ഞാല്‍- കൂടെ ഞാനും പാറീടാം ! ആകാശത്തില്‍ പോകാം താരക മുത്തുകള്‍ വാരി എടുത്തീടാം ഒഴുകി...

അമ്പിളിമാമനിന്നെന്തുപറ്റി?

അമ്പിളിമാമനിന്നെന്തുപറ്റി?

പാതി മറഞ്ഞെന്നെ നോക്കുന്നല്ലോ ! ചന്ദനം കയ്യില്‍ തീര്‍ന്നു പോയോ, സങ്കടം കൊണ്ട് മുഖം മറച്ചു?! ആമ്പല്‍ കുളങ്ങരെ ഞങ്ങള്‍ നില്‍പ്പൂ, തങ്കക്കുടത്തിനെ കാത്തു നില്പൂ. മുകിലിന്‍...

Shopping Cart

Latest

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.