പാതി മറഞ്ഞെന്നെ നോക്കുന്നല്ലോ !
ചന്ദനം കയ്യില്‍ തീര്‍ന്നു പോയോ,
സങ്കടം കൊണ്ട് മുഖം മറച്ചു?!
ആമ്പല്‍ കുളങ്ങരെ ഞങ്ങള്‍ നില്‍പ്പൂ,
തങ്കക്കുടത്തിനെ കാത്തു നില്പൂ.
മുകിലിന്‍ പുതപ്പിന്‍ പുറത്തു വരൂ,
മുയലിന്‍ കിടാവിനെയേന്തി വരൂ!
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]