കൂട്ടിലിരിയ്ക്കും പച്ചത്തത്തേ
പാട്ടുകള്‍ പാടാമോ?
പാടണമെങ്കിലെനിക്കൊരു കുയിലിന്‍
കൂട്ടുപിടിയ്‌ക്കേണം.
കൂട്ടുപിടിയ്ക്കാം ഞാനിക്കൂടിന്‍
പൂട്ടുതുറന്നെന്നാല്‍
പാട്ടുകള്‍ നീട്ടിപ്പാടാം കുട്ടാ
കേട്ടുരസിച്ചോളൂ.
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]