വീട്ടിലിരിക്കും ഉണ്ണികളെ
തൊട്ടുകളിക്കാന്‍ പോരാമോ?
ഞങ്ങള്‍വരില്ലാ, പൂങ്കാറ്റെ
ഭയന്നു മുറിയിലിരിപ്പാണ്,
പടിവാതിക്കല്‍ നില്‍പ്പുണ്ട്
കൊറോണ ദുഃഷ്ടമഹാമാരി!
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]