Tuesday, June 16, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home പുസ്തകപരിചയം

കമ്മ്യൂണിസ്റ്റ് ഇരുമ്പുമറയുടെ ചരിത്രം

ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍
5 july 2019
മാര്‍ക്‌സിന്റെ വിപ്ലവവും ലെനിന്റെ അതിവിപ്ലവവും
എം.ആര്‍.ചന്ദ്രശേഖരന്‍
എം.ആര്‍.സി. ബുക്‌സ്
പേജ്: 192 വില: 200

മാര്‍ക്‌സിന്റെ വിപ്ലവവും ലെനിന്റെ അതിവിപ്ലവവും എം.ആര്‍.ചന്ദ്രശേഖരന്‍ എം.ആര്‍.സി. ബുക്‌സ് പേജ്: 192 വില: 200

മാര്‍ക്‌സിസ്റ്റ് ചിന്തകനും സാഹിത്യനിരൂപകനും ഇടതുപക്ഷ അധ്യാപക സംഘടനാ സ്ഥാപകനേതാവും പ്രഭാഷകനുമെന്ന നിലയില്‍ കേരളത്തില്‍ സുപരിചിതനാണ് പ്രൊഫ. എം.ആര്‍. ചന്ദ്രശേഖരന്‍. കമ്മ്യൂണിസത്തിന്റെ പ്രയോഗാവിഷ്‌കാരം എത്രമേല്‍ ജനാധിപത്യവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമാണെന്ന് തിരിച്ചറിയാന്‍ ഏറെ വൈകിപ്പോയെന്ന് പില്‍ക്കാലത്ത് ഖേദപൂര്‍വ്വം രേഖപ്പെടുത്തിയിട്ടുണ്ട് അദ്ദേഹം.

Google NewsAdd Kesari Weekly as a preferred source on Google

മുതലാളിത്തത്തെ ചോദ്യം ചെയ്യുക എന്ന ലക്ഷ്യത്തോടെ പിറവിയെടുത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ലെനിനിലൂടെയും സ്റ്റാലിനിലൂടെയും മറ്റും മറ്റും വളര്‍ന്ന് പന്തലിച്ച് ഒരു വിഷവൃക്ഷമായതിന്റെ ചരിത്രം ഒട്ടേറെ ലേഖനങ്ങളിലൂടെ എം.ആര്‍.സി. വിവരിച്ചിട്ടുണ്ട്. ‘മാര്‍ക്‌സിന്റെ വിപ്ലവവും ലെനിന്റെ അതിവിപ്ലവവും’ എന്ന എം.ആര്‍.സിയുടെ പുസ്തകത്തിന്റെ ജന്മോദ്ദേശ്യവും മറ്റൊന്നല്ല.

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെയും റഷ്യന്‍, ചൈനീസ് വിപ്ലവ ചരിത്രത്തിന്റേയും ഇരുണ്ട ലോകങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്ന ഒരു പഠനഗ്രന്ഥമാണിത്. കമ്മ്യൂണിസത്തിന്റെ ഇരുമ്പുമറക്കുള്ളില്‍ അരങ്ങേറിയ കൂട്ടക്കുരുതികളും ഗൂഢാലോചനകളും ചതികളും വിവരിക്കുമ്പോള്‍ എം.ആര്‍. ചന്ദ്രശേഖരന്റെ തൂലിക ഒരു പടവാളായിത്തീരുന്നുണ്ട്. ഈ മേഖലയിലേക്ക് വെളിച്ചം വീശുന്ന അനേകം ചരിത്രവസ്തുതകളും പഠനഗ്രന്ഥങ്ങളും സനിഷ്‌കര്‍ഷം പരിശോധിച്ച് തന്റെ വാദമുഖങ്ങള്‍ ബലിഷ്ഠമാക്കുന്നുണ്ട് അദ്ദേഹം.

ADVERTISEMENT

പതിനാല് അദ്ധ്യായങ്ങളുള്ള ഈ ഗ്രന്ഥത്തിന് അവതാരിക എഴുതിയത് ഡോ. പി.വി. കൃഷ്ണന്‍നായരാണ്. കമ്മ്യൂണിസത്തിന്റെ ഫാസിസ്റ്റ് ചരിത്രം പഠിക്കാന്‍ പരിശ്രമിക്കുന്നവര്‍ക്ക് വിശ്വസിച്ചാശ്രയിക്കാവുന്ന ഒരു ഗ്രന്ഥമത്രേ ‘മാര്‍ക്‌സിന്റെ വിപ്ലവവും ലെനിന്റെ അതിവിപ്ലവവും’.

Tags: കമ്മ്യൂണിസംമാർക്സ്ലെനിൻ
Share35TweetSendShare

Related Posts

ചരിത്രാധിനാഥന്റെ പ്രണയ സാഫല്യം

ചരിത്രാധിനാഥന്റെ പ്രണയ സാഫല്യം

ജയ് ഹിന്ദും ഡയറിക്കുറിപ്പുകളും

ജയ് ഹിന്ദും ഡയറിക്കുറിപ്പുകളും

ഓര്‍മ്മകളുടെ ശാദ്വല ഭൂമിക

ഓര്‍മ്മകളുടെ ശാദ്വല ഭൂമിക

യാത്രാവിവരണവും ഐതിഹ്യവും

യാത്രാവിവരണവും ഐതിഹ്യവും

ധര്‍മ്മത്തിലധിഷ്ഠിതമായ സാംസ്‌കാരിക പൈതൃകം

ധര്‍മ്മത്തിലധിഷ്ഠിതമായ സാംസ്‌കാരിക പൈതൃകം

തുറന്നെഴുത്തുകള്‍

തുറന്നെഴുത്തുകള്‍

Shopping Cart

Latest

സംഘം പ്രവർത്തിക്കുന്നത് ഭാരതത്തിന്റെയും ലോകത്തിന്റെയും നന്മയ്ക്കും ക്ഷേമത്തിനും: ഡോ. മോഹൻ ഭാഗവത്

സംഘം പ്രവർത്തിക്കുന്നത് ഭാരതത്തിന്റെയും ലോകത്തിന്റെയും നന്മയ്ക്കും ക്ഷേമത്തിനും: ഡോ. മോഹൻ ഭാഗവത്

മതം ഭരിക്കുന്ന മലയാളനാട്

മതം ഭരിക്കുന്ന മലയാളനാട്

എഴുത്തച്ഛനും സാംസ്‌കാരിക ഏകതയും

എഴുത്തച്ഛനും സാംസ്‌കാരിക ഏകതയും

‘ഇസ്ലാം സൗഹൃദ’ മുശാവറ നിലവിളക്ക് !

‘ഇസ്ലാം സൗഹൃദ’ മുശാവറ നിലവിളക്ക് !

പൂക്കാലം

പൂക്കാലം

താരിഫ് വെല്ലുവിളികള്‍ സാമ്പത്തികരംഗത്തെ സംരക്ഷിക്കുന്നതിന് അവസരം നല്‍കും- ഡോ. മോഹന്‍ ഭാഗവത്

ആർഎസ്എസ് ശതാബ്ദി പ്രഭാഷണസഭ 13, 14 തീയതികളിൽ; സർസംഘചാലക് പങ്കെടുക്കും

സേവികാസമിതി നല്കുന്നത് സമാജരൂപിയായ ഈശ്വരനെ സേവിക്കുന്നതിനുള്ള പരിശീലനം: സീതാഗായത്രി

സേവികാസമിതി നല്കുന്നത് സമാജരൂപിയായ ഈശ്വരനെ സേവിക്കുന്നതിനുള്ള പരിശീലനം: സീതാഗായത്രി

പ്രമോഷന്‍ നടപടികളില്‍ സര്‍ക്കാര്‍ സുതാര്യത ഉറപ്പുവരുത്തണം: ഗവര്‍ണര്‍ക്ക് നിവേദനം നല്കി ശൈക്ഷിക് മഹാസംഘ്

പ്രമോഷന്‍ നടപടികളില്‍ സര്‍ക്കാര്‍ സുതാര്യത ഉറപ്പുവരുത്തണം: ഗവര്‍ണര്‍ക്ക് നിവേദനം നല്കി ശൈക്ഷിക് മഹാസംഘ്

ആര്‍എസ്എസ് സാംസ്‌കാരിക പ്രസ്ഥാനം: കെ.പി. രാധാകൃഷ്ണന്‍

ആര്‍എസ്എസ് സാംസ്‌കാരിക പ്രസ്ഥാനം: കെ.പി. രാധാകൃഷ്ണന്‍

യുദ്ധം: ഭൂമിയും ചൂടാകുന്നു

യുദ്ധം: ഭൂമിയും ചൂടാകുന്നു

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies