ആമയ്ക്കു സ്വന്തമായുള്ള വീട്
തൂമയെഴുന്നൊരു കൊച്ചുവീട്
മാരിപെയ്‌തെന്നാലും ചോരുകില്ല
മാറുവാനാരുമേ ചൊല്ലുകില്ല.
ഉണ്ടുറങ്ങീടുവാന്‍ നല്ല വീട്
ഉണ്ടായ കാലം തൊട്ടുള്ള വീട്
കണ്ടാല്‍ മനോഹരം കൊച്ചുവീട്
കണ്ടില്ലേ കണ്ടില്ലേ കൂട്ടുകാരേ?
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]