തിരുവിതാംകൂര്‍ മഹാരാജാവിന്റെ വിളംബരവും ദേവസ്വം ഭരണസമ്പ്രദായവും
ക്ഷേത്രോപദേശക സമിതികള്‍ക്ക് ദേവസ്വം ബോര്‍ഡ് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതായി വാര്‍ത്തകള്‍ കാണുന്നു! നമ്മുടെ ദേവസ്വം ബോര്‍ഡും ക്ഷേത്രോപദേശ സമിതികളും തമ്മില്‍ എന്താണ് വ്യത്യാസമെന്ന് ചിന്തിക്കുന്നവര്‍ ധാരാളമാണ്. ഹിന്ദുമത വിശ്വാസമെന്നത്...





















