രാജ്യസുരക്ഷയെ വെല്ലുവിളിക്കുന്നവര്‍
മുന്‍കരസേനാ മേധാവിയുടെ പുസ്തകം ഉയര്‍ത്തിക്കാട്ടി രാജ്യസുരക്ഷയില്‍ വീഴ്ചയുണ്ടായതായി ആരോപിച്ചു പ്രതിപക്ഷം പാര്‍ലമെന്റ് നടപടികള്‍ തുടര്‍ച്ചയായി അലങ്കോലപ്പെടുത്തുകയാണ്. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് കേന്ദ്ര സര്‍ക്കാരിനെ ആക്രമിക്കുമ്പോള്‍ കോണ്‍ഗ്രസ് ഭരണകാലത്ത്...





















