പ്രധാനമന്ത്രിയുടെ ആഹ്വാനവും ഭാരതത്തിന്റെ സ്വര്‍ണ്ണസാമ്പത്തിക തത്ത്വവും
ഭാരതത്തിന്റെ സാമ്പത്തിക ഘടനയെ കുറിച്ച് സംസാരിക്കുമ്പോള്‍ സ്വര്‍ണ്ണം എന്ന വിഷയം ഒഴിവാക്കാനാവാത്ത ഒന്നാണ്. ചരിത്രപരമായി നോക്കുമ്പോള്‍ തന്നെ സ്വര്‍ണ്ണം ഭാരതത്തില്‍ ഒരു ലോഹം മാത്രമല്ല, അത് വിശ്വാസത്തിന്റെ...



















