പ്രതിച്ഛായ വിചാരം
പ്രതിച്ഛായയില്‍ മനസ്സിന്റെ നിറമുണ്ടോ? വര്‍ണാഭമെങ്കിലും ചിതറിയ രക്തവര്‍ണത്തില്‍ കടും വേദനയുടെ പാടുകള്‍ കെട്ടുപിണഞ്ഞിട്ടുണ്ട്. പച്ചപ്പിന്റെ പ്രതീക്ഷ വെറുതെ. ആസക്തിയുടെ പിടിയില്‍ നിന്ന് കുതറിമാറാന്‍ ശ്രമിക്കുമ്പോഴൊക്കെ പെയ്‌തൊഴിഞ്ഞ പകയില്‍...





















