ബാലകാണ്ഡവും ഉത്തരകാണ്ഡവും (ആദികവിയുടെ ജീവിതപരിപ്രേക്ഷ്യങ്ങള്‍ തുടര്‍ച്ച)
രാമായണത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട ഭാഗങ്ങളുടെ കൂട്ടത്തില്‍ ബാലകാണ്ഡവും ഉത്തരകാണ്ഡവും ഉള്‍പ്പെടുമെന്ന് വിശ്വസിക്കുന്നവരുണ്ട്. അവര്‍ ഉന്നയിക്കുന്ന കാരണങ്ങള്‍ ഇപ്രകാരം സംക്ഷേപിക്കാം: 1. ബാലകാണ്ഡവും ഉത്തരകാണ്ഡവും രാമനെ വിഷ്ണുവിന്റെ അവതാരമായി വര്‍ണ്ണിക്കുന്നു....
























